8
First Holy Communion and Chrismation of Sacred Heart School At Sacred Heart Knanaya Catholic Church, Maywood on Sunday, June 10th at 10:00 A.M. followed by Lunch All are invited in this parish celebration sponsored by the parents of the candidates. ഥമ ദിയകായ വീകര തൈലാഭിഷേക ഷഡ ഹാർ ാനായ കാലിക പϸിയിൽ ൺ 10 ഞായറാЃ രാില 10:00ന ടർ ഷςഹി. ഈ ആഷാേിഷല˿ മാൈാപിൈാൾ ഒക ഷςഹിിഷല˿ ഏലരയ ിക. Photos of the children are given from page four and five. Sacred Heart Knanaya Catholic Church 611 Maple St., Maywood, IL 60153 St. Mary’s Knanaya Catholic Church 7800 W. Lyons St., Morton Grove, IL 60053 Parish website: www.knanayaregion.us/chicago Bulletins: www.knanayaregion.us/chicago/bulletin.htm CHICAGO KNANAYA CATHOLIC CHICAGO KNANAYA CATHOLIC CHICAGO KNANAYA CATHOLIC PARISH BULLETIN PARISH BULLETIN PARISH BULLETIN Volume 7, Issue 38, June 10, 2012 Volume 7, Issue 38, June 10, 2012 Flag blessing for the main feast at Sacred Heart Church by Bishop Mar Jacob Angadiath. Photo below: Prayer song at the beginning of Entertainment Programs for feast at Sacred Heart.

Sacred Heart Knanaya Catholic Church 611 Maple St ... · ഷന്നൽ, ിനു ഇടകര എന്നിവ്രിൽ ആലരെിലമായി ന്ധ ലപ്പടുക

  • Upload
    others

  • View
    3

  • Download
    0

Embed Size (px)

Citation preview

  • First Holy Communion and Chrismation of Sacred Heart School At Sacred Heart Knanaya Catholic Church, Maywood

    on Sunday, June 10th at 10:00 A.M. followed by Lunch

    All are invited in this parish celebration sponsored by the parents of the candidates.

    പ്രഥമ ദിവ്യകാരുണ്യ സ്വീകരണ്വും തൈലാഭിഷേകവും ഷസ്ക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് പള്ളിയിൽ ജൂൺ 10 ഞായറാഴ്ച രാവ്ിലല 10:00ന്

    തുടർന്ന് ഷേഹവ്ിരുന്ന്. ഈ ആഷ ാേത്തിഷലയ്ക്കും മാൈാപിൈാക്കൾ ഒരുക്കുന്ന ഷേഹവ്ിരുന്നിഷലയ്ക്കും ഏവ്ലരയും ക്ഷണ്ിക്കുന്നു.

    Photos of the children are given from page four and five.

    Sacred Heart Knanaya Catholic Church 611 Maple St., Maywood, IL 60153

    St. Mary’s Knanaya Catholic Church 7800 W. Lyons St., Morton Grove, IL 60053

    Parish website: www.knanayaregion.us/chicago

    Bulletins: www.knanayaregion.us/chicago/bulletin.htm

    CHICAGO KNANAYA CATHOLICCHICAGO KNANAYA CATHOLICCHICAGO KNANAYA CATHOLIC

    PARISH BULLETINPARISH BULLETINPARISH BULLETIN

    Volume 7, Issue 38, June 10, 2012Volume 7, Issue 38, June 10, 2012

    Flag blessing for the main feast at Sacred Heart Church by Bishop Mar Jacob Angadiath.

    Photo below: Prayer song at the beginning of Entertainment Programs for feast at Sacred Heart.

    http://www.knanayaregion.us/chicagohttp://www.knanayaregion.us/chicago/bulletin.htm

  • June 10, 2012 Knanaya Parish Bulletin Page 2 Vol. 7, Issue 38

    WEDNESDAY, JUNE 13, 2012

    St. Anthony of Padua

    Holy Mass at Sacred Heart & St. Mary’s at 7:00 P.M.

    THURSDAY, JUNE 14, 2012

    Holy Mass at Sacred Heart & St. Mary’s at 7:00 P.M.

    Novena of St. Jude at St. Mary’s after 7:00 P.M. Mass.

    FRIDAY, JUNE 15, 2012

    Feast day Of Most Sacred Heart of Jesus

    Marriage Preparation Course starts at Sacred Heart Church

    at 4:00 P.M. and ends on Sunday at 2:00 P.M.

    Holy Mass at St. Mary’s church at 6:00 P.M. and at Sacred

    Heart at 7:00 P.M.

    Novena of St. Michael at Sacred Heart after Holy Mass.

    Youth Night Vigil at St. Mary’s after 6:00 P.M. Mass.

    Seminar on Catholic Approach on Dating offered by

    Youth Ministry of St. Mary’s from 8:00 P.M. at St. Mary’s

    Parish Hall for youth and parents. Moderator: Ajimol

    Puthenpurayil.

    SATURDAY, JUNE 16, 2012

    Feast Day of Immaculate Heart of Mary

    Holy Mass and Novena at Sacred Heart and St. Mary’s at

    10:00 A.M.

    St. James Koodara Yogam at 7:00 P.M. at the house of

    Mathew Thattamattathil, 8932 W. Emerson St., Des

    Plaines, 773-317-3444.

    SUNDAY, JUNE 17, 2012

    Fathers’ Day

    Feast Celebration of St. Antony at Sacred Heart Church

    sponsored by Philip and Dolly Puthenpurayil and at St.

    Mary’s sponsored by Pramod and Gipsy Vellian.

    FRIDAY, JUNE 8, 2012

    Blessed Mariam Thresia.

    Holy Mass at St. Mary’s church at 6:00 P.M. and at Sacred

    Heart at 7:00 P.M.

    Night Vigil at St. Mary’s from 6:00 P.M. to 12:30 A.M.

    SATURDAY, JUNE 9, 2012

    Mar Aprem

    Holy Mass and Novena at both churches at 10:00 A.M.

    Starting Novena of St. Antony at Sacred Heart Church.

    First Reconciliation at Sacred Heart Church at 10:45 A.M.

    St. Joseph Koodara Yogam at 7:00 P.M. at the house of

    Lukose Klakil, 7112 N. Hamlin, Lincolnwood, 847-568-

    0994.

    SUNDAY, JUNE 10, 2012

    First Holy Communion and Chrismation at Sacred Heart

    Church at 10:00 A.M. followed by lunch.

    Holy Mass at St. Mary’s 10:00 A.M.

    Holy Mass at St. Mary’s Church at 5:30 P.M.

    MONDAY, JUNE 11, 2012

    St. Barnabas the Apostle.

    Retreat for priests of the diocese starts today at cathedral.

    Holy Mass at Sacred Heart & St. Mary’s at 7:00 P.M.

    TUESDAY, JUNE 12, 2012

    Holy Mass at Sacred Heart & St. Mary’s at 7:00 P.M.

    STAFF

    Pastor, St. Mary’s: Fr. Abraham Mutholathu Jacob

    5212W. Agatite Ave., Chicago, IL 60630.

    (773) 412-6254 (cell) [email protected]

    Pastor, Sacred Heart: Fr. Saji Pinarkayil

    589 N. Willow Rd., Elmhurst, IL 60126.

    224-659-6586 [email protected]

    www.knanayaregion.us/chicago

    FOR HALL BOOKINGS

    Sacred Heart: Baby Karikkal 630-901-5499

    St. Mary’s: Polson Kulangara 847-207-1274

    FOR SACRISTANS

    Sacred Heart: Binoy Kizhakkanadyil 312-513-2361

    St. Mary’s: Sr. Xavier S.V.M. 847-603-8881 (Convent)

    For list of other volunteers / upcoming events, visit:

    www.knanayaregion.us/chicago/staff.htm

    www.knanayaregion.us/chicago/calendar.htm

    HOLY MASS SUNDAY 10:00 A.M. at both churches.

    5:30 P.M. at St. Mary’s Church.

    MONDAY - THURSDAY 7:00 P.M. at both churches.

    FRIDAY 6:00 P.M. at St. Mary’s & 7:00 P.M. at Sacred Heart.

    SATURDAY 10:00 A.M. at both churches.

    RELIGIOUS EDUCATION

    ON SUNDAYS 10:00 A.M. to 11:30 A.M. at both churches.

    ADORATION

    First Fridays after Mass at both churches.

    Every Saturday from 11:00 A.M. to 5:00 P.M. at St. Mary’s.

    Night Vigil at St. Mary’s on Second Fridays from 6:00 P.M. to

    1:00 A.M. with Holy mass at 6:00 P.M. and 11:30 P.M.

    3rd Fridays at St. Mary’s for children & youth at 6:45 P.M.

    4th Fridays at Sacred Heart for children & youth at 7:45 P.M.

    NOVENAS

    B.V. Mary after Saturday 10:00 A.M. Mass at both churches.

    St. Jude on Thursdays at 7:00 P.M. at St. Mary’s.

    St. Michael 3rd Friday of the month after 7:00 P.M. Mass at

    Sacred Heart.

    PRAYER GROUP

    Sundays after 10:00 A.M. Mass at both churches.

    ROSARY

    Mon. - Thurs. 6:30 P.M. & Friday at 5:30 P.M. at St. Mary’s.

    ST. VINCENT DE PAUL SOCIETY

    Sundays after 10:00 A.M. Mass at both churches.

    LEGION OF MARY

    Every Saturdays after Mass at Sacred Heart.

    Every Thursday after 7:00 P.M. Mass at St. Mary’s.

  • June 10, 2012 Knanaya Parish Bulletin Page 3 Vol. 7, Issue 38

    ഭവ്നത്തിലും തദവ്ാലയത്തിലും നാും എന്തിനു പ്രാധാനയും നല്കുന്നു എന്നൈിലന ആശ്രയിച്ചഷേ കുട്ടികളിൽ മൂലയഷ ാധമുണ്ടാകുന്നൈ്?

    എലെ പ്രിയ സ്ഷഹാദരങ്ങഷള,

    തദവ്ാലയത്തിലല അൾത്താരയിൽ അർപ്പിക്കുന്ന ലി വ്സ്തുക്കൾ അന്തയാത്താഴത്തിൽ ശരീരവും രക്തവമായി ൈലന്ന ത്തലന്ന പകുത്തു നല്കിയവ്നായിൈീരുന്ന അൈിവ്ിശുദ്ധമായ കാഴ്ച. ഈ കാഴ്ചയ്ക്കപ്പുറും അനുഭവ്മായി ൈീഷരണ്ട യാഥാർത്ഥ്യും. എന്നാൽ അൾത്താരലയ ആത്മസ്മർപ്പണ്ത്തിലെ ലിക്ക ോയി കാണ്ാൻ നമുക്ക് കഴിയന്നുഷണ്ടാ? ലിഷവ്ദിയിൽ ലിവ്സ്തുവ്ായി ൈീർന്നൈ് ൈിരുനാഥനാണ്്.

    ഷമാറിയാ മലയിൽ ഇസ്ഹാക്കിലന ലികഴിക്കാൻ ലിപീഠും ൈയ്യാറാക്കി, വ്ിറകടുക്കി, അൈിഷേൽ പുത്രലന കിടത്തി കത്തി തകയിലലടുഷക്കണ്ടിവ്ന്ന അബ്രാഹത്തിലെ മഷനാവ്ിേമും ഉള്ളിൽ ൈട്ടാത്തവ്ർ ആരാണുള്ളൈ്? അവ്ിലട പുത്രലെ യാഗും നടന്നിേ. പകരമായി ൈീർന്നൈ് മുൾലെടി ക്കിടയിൽ ഉടക്കികിടന്ന കുഞ്ഞാടാണ്്. എന്നാൽ തദവ്ാലയ ത്തിലല അൾത്താരയിൽ അനുദിനും അർപ്പിക്കലപ്പടുന്ന ലി യിൽ, ലിയാടായും വ്ിരുന്നായും മാറുന്നൈ് തദവ്ത്തിലെ ഓമൽ കുമാരനാണ്്. ഇലൈാരു ഓർമ്മയും ഒരുമയ്ക്ക് അടിസ്ഥാന വമാണ്്.

    ഇവ്ിലട പരമപിൈാവ്് ദു:ഖിക്കുന്നൈ്, അബ്രാഹലത്തഷപ്പാ ലല പുത്രലന ലിക്കേിൽ കിടത്തി കത്തിതകയ്യിലലടുഷക്ക ണ്ടി വ്ന്നതുലകാണ്ടേ; പിലന്നഷയാ, ൈലെ ഹൃദയുംൈലന്ന പറിച്ചു നല്കി, നിലെ രക്ഷയ്ക്കായ് പുത്രലന യാഗമാക്കുന്ന ലി യിൽ പലെടുക്കുന്ന, നിലെ പാപജീവ്ിൈവും അലസ്ൈയും ൈാല്പരയക്കുറവും, അൈിലപരി ഹുമാനമിോത്ത പ്രൈികര ണ്വും കണ്ടാണ്്. അൾത്താരയിൽ കാർമ്മികൻ ഇലൈലെ ശരീരമാകുന്നു, ഇലൈലെ രക്തമാകുന്നു, വ്ാങ്ങി ഭക്ഷിക്കുവ്ിൻ, വ്ാങ്ങി കുടിക്കുവ്ിൻ എന്ന ഷയശുവ്ിലെ വ്ാക്കുകൾൈലന്ന ഉച്ചരിച്ച് പ്രാർത്ഥ്ിക്കുഷപാൾ നടക്കുന്നൈ് ഒരു സ്ഥാനമാറ്റ മാണ്്. കാരണ്ും തവ്ദികൻ പറയന്നൈ് ഉത്തരവ്ാദിത്തലപ്പടു ത്തിയവ്ലെ ആഗ്രഹവും ആഹവാനവമനുസ്രിച്ചാണ്്. തുടർന്ന് നാഥൻ പറഞ്ഞു നിങ്ങൾ ഇൈ് എലെ ഓർമ്മയ്ക്കായി എന്നുും ലെയ്യണ്ും. ഓർമ്മകളുലട ആെരണ്ത്തിനായി അണ്യഷപാൾ, ഓർമ്മയിോലൈ പ്രവ്ർത്തിക്കുന്നൈ് ലൈറ്റഷേ?

    സ്ീനാമലമുകളിൽ പത്തുകല്പനകൾ സ്വീകരിക്കാൻ കയറിവ്ന്ന ഷമാശഷയാട് നീ നില്കുന്ന സ്ഥലും പരിശുദ്ധമാണ്്

    നിലെ കാലിലല ലെരുപ്പ് അഴിച്ച് മാറ്റണ്ും എന്ന് പറഞ്ഞ് അനുസ്രിപ്പിച്ച്, ഷമാശയ്ക്ക് 10 പ്രമാണ്ങ്ങൾ തദവ്ും ഭരഷമ ല്പിച്ചു. അൈ് ജീവ്ിൈവ്ിജയത്തിനുും, നേ നാഷളയ്ക്കമുള്ള ചൂണ്ടു പലകകൾ മാത്രമായിരുന്നു. എന്നാൽ അൾത്താരയിൽ അപ്പ ലത്തയും വ്ീഞ്ഞിലനയും സ്വശരീരവും രക്തവമായി മാറ്റിത്ത രുന്ന അൈിവ്ിശുദ്ധ സ്ഥലത്തിന് ഷവ്ണ്ട ശ്രദ്ധയും വ്ിശു ദ്ധിയും ഹുമാനവും ആൊരവും ലകാടുക്കാറുഷണ്ടാ?

    ലമയ് മാസ് വ്ണ്ക്കത്തിന് അൾത്താര അലെരിക്കാൻ ൈങ്ങളുലട ഭവ്നങ്ങളിൽനിന്ന് പൂക്കളുമായി കടന്നുവ്രുന്ന ജനങ്ങലള ഞാൻ ശ്രദ്ധിച്ചു. ആ പൂക്കൾ അൾത്താരയിൽ പ്രൈിഷ്ഠിച്ചൈിനുഷശേും അൈിലെ രൂപഭുംഗി ആസ്വദിച്ച ആളുകലളയും ഞാൻ കണ്ടു. പച്ചപ്പൂക്കൾ അൾത്താരയിൽ നില്ക്കക്കുഷപാൾ നിലെ ഉള്ളിലെ ഉള്ളിൽ പച്ചപ്പ് ഉണ്ടാകുന്നു. ആ അനുഭവ്ും പ്ലാസ്റ്റിക് പൂക്കൾ നില്ക്കക്കുഷപാൾ ഉണ്ടാകാറി േഷോ. നമ്മുലട അൾത്താരകൾ നാഥലെ യാഗഷവ്ദിയാലണ് ന്നുും, അൈ് പച്ചലകടാലൈ നില്ക്കക്കാൻ, ഹൃദയപൂക്കലള കാഴ്ചക ളായി അർപ്പിക്കണ്ലമന്നുും നാും അനുസ്മരിക്കണ്ും. അൈിലൂലട നഷ്ടലപ്പട്ടുഷപാകുന്ന പച്ചയായ അനുഭവ്ങ്ങൾ ൈിരിലക ലകാണ്ടു വ്രാൻ സ്ാധിച്ചാൽ നമ്മിലല അസ്വസ്ഥൈകൾ നീങ്ങും. അർഹൈലപ്പട്ടൈിന് ആ സ്ഥാനും ലകാടുക്കണ്ും; ലകാടുഷത്ത പറ്റൂ.

    അൾത്താരയിൽനിന്നുും, കർത്താവ്ിലെ ശരീരവും രക്തവും ജീവ്ിൈത്തിൽ ആദയമായി സ്വീകരിക്കാൻ, നമ്മുലട കുഞ്ഞു ങ്ങൾ അണ്യഷപാൾ അവ്രുലട ഉള്ളിൽ നാഥനുഷവ്ണ്ടി സ്ക്രാരി നാും ഒരുക്കി ലകാടുഷത്താ? അഷൈാ നാും ലെയ്യുന്നൈ് ജേദിനക്കാരലന മറന്നുള്ള ജേദിനാഷ ാേമാഷണ്ാ? സ്ക്രാ രിക്കുള്ളിലള്ളവ്ലന മറന്നുള്ള സ്ക്രാരി ഷസ്വ്യാഷണ്ാ?

    കുഞ്ഞുങ്ങളുലട ഇരിപ്പിടും എഷപ്പാഴും ഈഷശായലട മടിയി ലാണ്്. കാരണ്ും കുഞ്ഞുങ്ങലള ൈാഷലാലിച്ചവ്നാണ്് ഈഷശാ. ഈഷശായിൽ നിന്നുും മാറിഷപാകുന്ന കുഞ്ഞുങ്ങലള ഓർത്ത് അവ്ൻ ഇന്ന് ഏലറ ദു:ഖിക്കുന്നുണ്ട്. തദവ്ും നിലന്നഏല്പിച്ച കുഞ്ഞ് ഈഷശായലട മടിയിലലത്താലൈ സ്ാത്താലെ പിടി യിൽ അകലപ്പടുവ്ാൻ നീ ഇടയാക്കുന്നുഷണ്ടാ? കുഞ്ഞുങ്ങൾ കുഞ്ഞുന്നാൾ മുൈൽ ഈഷശായിൽ വ്ളരലട്ട. എെിൽ നിനക്കുും ദു:ഖിഷക്കണ്ട. ഈഷശായും നിലന്നഷയാർത്ത് സ്െടലപ്പടിേ.

    നിലെ തദവ്ാലയവും അൾത്താരയും നീ വ്ിശുദ്ധമായി സൂക്ഷിക്കണ്ും. നീ പ്രാർത്ഥ്ിക്കാൻവ്രുന്ന തദവ്ത്തിലെ സ്ിും ഹാസ്നും, നിനക്ക് അപ്പമായി, നിന്നിൽലയിക്കുവ്ാൻ ആഗ്ര ഹിക്കുന്നവ്ലന നീ സ്െടലപ്പടുത്തരുൈ്. പുറഷമ നിന്ന് വ്ീക്ഷി ക്കുന്ന ഒരാൾ നിലെ ലപരുമാറ്റും കണ്ട് അഷയ്യാ അവ്ലനന്താ

    (Continued on page 4)

    അൾത്താര ഭുംഗിയും ആത്മാവ്ിൻ ശുദ്ധിയും

  • June 10, 2012 Knanaya Parish Bulletin Page 4 Vol. 7, Issue 38

    ഈ കാണ്ിക്കുന്നൈ്? എന്ന് നിലന്ന ഷനാക്കി പിറുപിറുക്കാൻ നീ ഇടും ലകാടുക്കരുൈ്. ഷൈാഷറ്റാടിയ പലരുും പിന്നീട് പറയ ന്നൈ് ഷകട്ടിട്ടുണ്ട്. നന്നായി പരിശീലനും നടത്തിയിരുന്നുലവ്െിൽ ഈ ഷൈാൽ വ്ി ഒഴിവ്ാക്കാമായിരുന്നുലവ്ന്ന്. നിലെ പരാജയ ത്തിനു കാരണ്ും നീ ൈലന്നയാണ്്. അപരലന ലവ്റുലൈ പഴിക്കാ ലമഷന്നയള്ളു. പഴിഷകട്ടുും ലൈാഴിലകാണ്ടുും ൈീരാനുും ൈീർക്കാനുമു ള്ളൈേ നിലെ ജീവ്ിൈും. െിലരുണ്ട് ഞാനിങ്ങലന ഒലക്കഷയ െിന്തിക്കൂ, ലപരുമാറൂ എന്നു നിർ ന്ധമുള്ളവ്ർ. അങ്ങലനയള്ള വ്ലരഷയാർത്ത് സ്െടലപ്പടാനുും പരിൈപിക്കാനുും അവ്ർക്കായി പ്രാർത്ഥ്ിക്കാനുഷമ നമുക്കാവൂ. ഷപായ നാളുകളുും, വ്ന്ന മാറ്റങ്ങളുും, ഉണ്ടായ വ്ിജയങ്ങളുും ഒരു സുപ്രഭാൈത്തിൽ ലപാട്ടിമുളച്ചൈേ. പിലന്നഷയാ അൈയദ്ധവാനത്തിലൂലട ഷനടിലയടുത്തൈാണ്ഷോ.

    (Continued from page 3) വ്ിശുദ്ധ ജീവ്ിൈവും, വ്ിശുദ്ധി നിറഞ്ഞ ലപരുമാറ്റവും ആർക്കുും ദു:ഖിക്കാൻ ഇടുംലകാടുക്കിേ. ഒരു പഷക്ഷ നിലന്ന ഷനാക്കി അപരൻ പറഷഞ്ഞക്കാും: ഇൈാ ഒരു വ്ിശുദ്ധൻ വ്ന്നിരിക്കുന്നു! പറഷഞ്ഞാലട്ട. അങ്ങലനലയെിലും ആ ഷപര് ഉപഷയാഗിക്കാൻ ഇടയാകുന്നൈ് ഒരു ഭാഗയമഷേ? ഭാഗയനിർഭാഗയ ങ്ങൾ മനുേയലെ ഇഷ്ടാനിഷ്ടങ്ങലള ആശ്രയിച്ചാണ്ിരിക്കുന്നൈ്. വ്ാഷനാളും ആശിച്ചാഷല ഭൂമിഷയാളലമെിലും കിട്ടൂ. മനസ്സു നിറലയ ഷേഹും നിറച്ച് നീ ആഗ്രഹിച്ചാൽ ഷനടിലയടുക്കാനാവും ഈ ഷനട്ടും. വ്ിളിയും വ്ിശുദ്ധിയും ൈിരിച്ചറിഞ്ഞ് വ്ിഷവ്കപൂർവ്വും ലപരുമാറി, വ്ിളക്കായി പ്രകാശിക്കാും. ഷനരിലെ ലവ്ളിച്ചും, ഷനർ ലവ്ളിച്ചും അൈാവ്ലട്ട ജീവ്ിൈലക്ഷയും.

    ഒത്തിരി ഷേഹഷത്താലട ഫാദർ സ്ജി പിണ്ർകയിൽ

    Nayana d/o Jomon & Manju

    Chakiriamthadathil

    Hannah d/o Zacharia & Ancy

    Chelackal

    Philip s/o

    Anoop & Merlin

    Chengalavan (H.C.)

    Abigail D/o

    Siju & Jincy

    Cherumanathu

    Joshua S/o

    Sabu & Mercy

    Elavumkal (H.C.)

    Mathew S/o

    Manesh & Joice

    Illimoottil (H.C.)

    Danielle S/o

    George & Sheeba

    Kaduthodil (Chrism.)

    Doneeta D/o

    Dominic & Nitha

    Kaduthodil (H.C.)

    Mathew S/o

    Babu & Mini

    Kaduthodil

    Sarah D/o Santhosh &

    Silby Kalarikka-

    parambil (H.C.)

    Senna D/o

    Shibu & Gisha

    Kannamkulam

    Sarah D/o

    Shibu & Susmitha

    Mulayanikunnel

    Andrea D/o

    Jaimon & Shiny

    Nanthikattu (H.C.)

    Aleina D/o

    Shenu & Princy

    Oppoottil (H.C.)

    Tiana D/o

    Maju & Sonia

    Ottappally (H.C.)

  • June 10, 2012 Knanaya Parish Bulletin Page 5 Vol. 7, Issue 38

    Noel S/o

    Jaimon & Elsy

    Padinjarel (H.C.)

    Alex S/o

    Philip & Siji

    Panayaparambil (H.C.)

    Blessy D/o

    Mathew & Mary

    Panayaparambil

    Joel S/o

    Jojo & Lincy

    Perumanathettu

    Ashley D/o George &

    Leena Pullorkunnel

    (Chrism.)

    Alexis D/o

    Tomy & Jessy

    Puthenpurackal (H.C.)

    Derek S/o

    Punnoose & Prathibha

    Thachettu

    Steve S/o

    Sanil & Priya

    Thekkanat

    Joshua S/o

    Jaison & Boby

    Vachachira

    Thanks to all

    who prepared

    the children

    and to all

    who help the

    celebration a

    successes.

    READINGS & READERS First Holy Communion / ശ്ലീഹാക്കാലും (Third Sunday of Apostles)

    JUNE 10 READINGS SACRED HEART 10:30 A.M. READINGS ST. MARY’S 10:00 A.M.

    1ST Isaiah 44:3-5 Arun Kothaladiyil Is 1:1-9 Maya Palliveettil

    2ND 1 Cor 11:27-30 Neethu Ellamkayil 1 Cor 7:1-7 Jerrin Mukalel

    GOSPEL Mark 14:22-25 Take it; This is my body Luke 10:25-37 Love your God and your neighbor

    READINGS & READERS ശ്ലീഹാക്കാലും (Fourth Sunday of Apostles)

    JUNE 17 READINGS SACRED HEART 10:30 A.M. ST. MARY’S 10:00 A.M.

    1ST Isiah 1:10-20 Dolly Puthenpurayil Siby Kadiyampally

    2ND 1 Co 9:19-27 Dennis Changumoolayil Linson Kaithamala

    GOSPEL Luke 6:27-36 Win over evil by doing good

    ലസ്െ് ഷമരീസ്ിൽ മലയാളും ക്ളാസ്്

    വ്ിസ്ിഷറ്റേൻ സ്ിഷസ്റ്റഷ്സ്ിലെ ഷമൽഷനാട്ടത്തിൽ മലയാള ഭാോപരിശീലനത്തിൽ പ്രാവ്ീണ്യമുള്ളവ്ർ ഒന്നുമുൈൽ നാല വ്ലര ക്ലാസ്സുകാർക്കുഷവ്ണ്ടി ജൂൺ 18 ൈിെളാഴ്ച രാവ്ിലല 11:00 മുൈൽ മലയാളും ക്ലാസ്് ആരുംഭിക്കുന്നു. ലവ്ാളെിഷയഴ്സിലന ആവ്ശയമുണ്ട്. കൂറ്റുൈൽ വ്ിവ്ർങ്ങൾക്ക് ഷകാർഡിഷനഷറ്റഴ്സായ സ്ി. ഷസ്വ്യർ, സ്ജി പൂതൃക്കയിൽ, ലിസ്ി ലൈഷക്കപ്പറപിൽ, അനിൽ മറ്റത്തിക്കു ഷന്നൽ, ിനു ഇടകര എന്നിവ്രിൽ ആലരെിലമായി ന്ധ ലപ്പടുക.

    SEMIANR ON DATING

    St. Mary's Youth Ministry is arranging an interesting

    and interactive class for the teens, youth and unmar-

    ried young adults to address this topic.

    How relevant or important is parental input?

    Fantasy Vs. Facts in real life?

    Responsibility for One's Chastity? …

    Seminar will be on Friday June 15th at 8:00 P.M. at

    St. Mary’s Parish hall. Ajimol Puthenpuayil will be

    the moderator.

  • June 10, 2012 Knanaya Parish Bulletin Page 6 Vol. 7, Issue 38

    Sunil Simon Pul-

    lukat son of Thomas

    and Late Lisa Pullu-

    kat (Kidangoor) with Alvina Lukose daughter

    of Cyriac and Sofi Puthenpurayil (Kallara St.

    Thomas), both from St. Mary’s Knanaya

    Catholic Parish, Chicago to be held on Sep-

    tember 8, 2012. (2/3).

    PRE-MARRIAGE COURSE The next marriage preparation Course by

    Knanaya Catholic Region will be held from June

    15th at 4:00 P.M. to 17th 2:00 P.M. at Sacred Heart

    Knanaya Catholic Parish, Chicago. For reservation,

    please contact Tonny Pullappally at 630-205-5078.

    OFFERINGS June 3

    ST. MARY’S, MORTON GROVE

    Novena of St. Jude 265.00

    Sunday Mass at 10:00 A.M. 720.00

    Wedding Donation 100.00

    Holy Communion Gift 250.00

    Fundraising 1,250.00

    TOTAL ST. MARY’S 2,585.00

    SACRED HEART, MAYWOOD

    Saturday Feast Mass 5:30 P.M. 691.00

    Sunday Rasa at 10:00 A.M. 2,186.00

    Feast: Kazhunnu 2,078.00

    Feast: Offerings 515.00

    Feast: Auction 728.00

    Feast Sponsors 1,600.00

    Youth Ministry Food Stall 873.00

    Guadalupe Offering 291.00

    Fundraising 2012 2,000.00

    TOTAL SACRED HEART 10,962.00

    AGAPE MOVEMENT

    Sacred Heart Agape Store 316.00

    St. Mary’s Agape Store 48.00

    Birthday Donation 270.00

    Charity Donation 160.00

    TOTAL AGAPE 794.00

    YOUTH NIGHT VIGIL AT ST. MARY’S

    St. Mary’s Parish is offering Youth Night Vigil on every third Fri-

    day of the month. The next one is on June 15th. The night vigil start

    after 6:00 P.M. Mass and will end at 8:30 P.M. The expected partici-

    pants are youth, teenagers, and children from fifth grade belonging to

    both Sacred Heart and St. Mary’s parishes. The vigil will be with the

    exposition of the Most Blessed Sacrament in the church. The program

    will include amazing music, inspiring reflection, and adoration in Eng-

    lish. Opportunities will be given also for Sacrament of Reconciliation.

    OBITUARY

    Jojo Mathew 53 (Madhu

    Edayadiyil), beloved husband

    of Lissimol Jojo, and dear fa-

    ther to Joshua, Justin, Genna

    on May 30, 2012 at 5.00 AM

    in Woodstock, IL. Condolence to Madhu’s family

    from Sacred Heart and

    St. Mary’s Knanaya Catholic

    Parishes of Chicago.

    Scapular distribution at Sacred Heart Church at the conclusion of May

    Devotion of the Blessed Mother.

    FATHERS’ DAY CELEBRATION

    Women Ministry of Sacred Heart and St. Mary’s parishes will

    be organizing Fathers’ Day Celebration at both churches after

    10:00 A.M. Holy Mass on Sunday June 17th.

    FEAST OF ST. ANTHONY AT BOTH CHURCHES

    On Sunday June 17th at 10:00 A.M. at both churches.

    Feast at Sacred Heart is sponsored by

    Philip and Dolly Puthenpurayil

    and at St. Mary’s sponsored by Pramod and Gipsy Vellian.

  • June 10, 2012 Knanaya Parish Bulletin Page 7 Vol. 7, Issue 38

    Knanaya Catholic Region in the United States is organizing a Family Retreat from

    Thursday - Sunday, July 18 to 21, 2013 in Chicago at Westin Hotel, 601 N. Milwaukee

    Ave., Wheeling, IL. Please register using this form with an advance payment of $100.

    First Name: Last Name:

    Family Name:

    Full Address:

    Telephone: E-mail:

    Parish in India: Parish/Mission in U.S.:

    FAMILY INFORMATION

    NO. FIRST NAME LAST NAME AGE GENDER RELATION TO HEAD OF

    THE FAMILY

    REG. FEE

    1. HEAD OF THE FAMILY $ 290.00

    2. $ 290.00

    3. $ 110.00

    4. $ 110.00

    5. $ 110.00

    6. $ 110.00

    $ 125.00 Please add $ 125.00 if your family needs spacious suite.

    Limited suites are available that are offered on a first come first serve basis.

    TOTAL: Cross out the amounts that are not applicable. Prices are per person based on double occupancy.

    Infants below age 5 are free. Children between 5 and 12 pay only $70. All others pay as given above.

    $ .00

    LIST OF PARTICIPANTS

    NOTES:

    1. Please visit www.knanayaregion.us/retreat.htm for updates. Program will start on July 18, 2013 at 9:30 A.M. and

    end on July 21st at 4:00 P.M. Archbishop Mar Mathew Moolakkatt and Mar Jacob Angadiath will be present.

    2. Registration fee includes food, accommodation, and organizational expenses starting with lunch on Thursday and

    ending with lunch on Sunday. Please send $100.00 in favor of KNANAYA CATHOLIC REGION as advance along

    with this registration form to Sabu Madathilparambil, 133 Windsor Dr., Vernon Hills, IL 60061.

    3. Shev. Benny Punnathura, Dr. John D., and Rev. Fr. Joseph Vayalil will lead the retreat for adults in Malayalam.

    Shiju Philiph, Thara Devereaux and team will lead the youth retreat in English. Tom and Annie will lead teenag-

    ers’ retreat in English. Baby sitting will be arranged on a limited basis.

    4. Westin is a 4 star Hotel located 16 miles from Chicago O’Hare airport. Rooms are equipped with LCD TVs, wire-

    less and wired high-speed internet access. Free parking and fitness center with indoor pool and whirlpool.

    5. For details, please contact: Sabu Madathilparambil at 847-276-7354. / James Mannakulathil at 312-622-3326

    Fr. Abraham Mutholath at 773-412-6254 / Fr. Saji Pinarkayil at 224-659-6586.

    PLEASE PRAY DAILY FOR THE SUCCESS OF THIS RETREAT.

    Your special needs / comments:

    Signature and date:

  • Page 8

    FOR ALL YOUR PERSONAL AND BUSINESS TAX

    SERVICES

    TOMY NELLAMATTAM 619 N. Milwaukee Ave., Suite 25

    Glenview, IL 60025. 847-486-4112 (Off) 847-302-8556 (Cell) 847-724-3247 (Fax)

    3423 W. LAWRENCE AVE, ROOM #5, CHICAGO, IL 60625

    TEL: (773) 509-9600, CELL: (773) 456-4564

    *KUWAIT AIRWAYS * AIR INDIA * MALAYSIAN * SWISS AIR * BRITISH AIRWAYS * LUFTHANSA

    AIR FRANCE * KLM * SINGAPORE AIR* ETIHAD ETC.,

    CONTACT: JOSE KORATTIYIL & JAY KALAYIL.

    ROYAL TRAVEL SERVICE

    YOUR KNANAYA TRAVEL AGENCY

    Family Focus’s

    Confidential Helpline:

    1-888-417-8222 Or

    Familyfocus10 @gmail.com

    Gasoline distribution throughout Midwest

    Your KNANAYA Gasoline Jobber Gas Depot Oil Co.

    IL 60053 847-581-0303 (Off) 847-581-0309 (Fax)

    www.gasdepot.com

    Palos Heights and Tinley Park (708) 489 6PRS or (708) 489-0123 www.pro-

    rehabservices.com www.choicecarehh.com

    Pro-Rehab Services, P.C.

    Choicecare Home Health, Inc.

    Best Compliments from the Mutholath Family

    Your Rehab Specialists

    &

    7215 W. Touhy, Suite 5, Chicago, IL 60631.

    Office: 773-792-2117, 312-718-6337 Cell Fax: 773-792-2118, [email protected]

    * Free Electronic Filing * * Refund in 24 Hours *

    For All Your Tax Services

    Free Electronic Filing & Fast Refund

    Sabu Madathiparambil Cell: 847-276-7354

    Off: 847-655-7472

    1600 W. Dempster St., Suite 205

    (Opp. to Lutheran General Hospital)

    Park Ridge, IL 60068

    [email protected]

    Knanaya

    Region

    E-Newsletter

    & Blog

    www.knanayaregion

    /knanayamedia.htm

    http://knanayamedia.

    blogspot.com

    14.99

    http://www.knanayaregion.us/knanayamedia.htmhttp://www.knanayaregion.us/knanayamedia.htmhttp://knanayamedia.blogspot.comhttp://knanayamedia.blogspot.com