52
ജവരി 2018 www.forest.kerala.gov.in [email protected] റിിമല സതം റിിൾ േി മാമാ...? ]pXphÕcmiwkIÄ

]pXphÕcmiwkIÄww.forest.kerala.gov.in ജനുവരി 2018 2 വന്യജീവി ഫ ോഫ്ോഗ്ര ി മത്സരം 2017 ഫരേോത്സോഹന സമ്ോനോർഹമോയ

  • Upload
    others

  • View
    9

  • Download
    0

Embed Size (px)

Citation preview

  • www.forest.kerala.gov.in

    ജനുവരി 2018

    1

    ജനുവരി 2018 www.forest.kerala.gov.in [email protected]

    കുറിഞ്ിമല സങ്കേതം കുറിഞ്ിപ്പൂക്കൾക്കക് ങ്േണ്ി മാത്രങ്മാ...?

    ]pXphÕcmiwkIÄ

  • www.forest.kerala.gov.in

    ജനുവരി 2018

    2 www.forest.kerala.gov.in

    ജനുവരി 2018

    2

    വന്യജീവി ഫ�ോഫ്ോഗ്ര�ി മത്സരം 2017 ഫരേോത്സോഹന സമ്ോനോർഹമോയ ചിത്ം

    നോടൻകുരങ്ങുകളം ഹനുമോൻകുരങ്ങും തമ്ിലുള്ള അപൂർവ്വസൗഹൃദ നിമിഷം.. ചിന്ോറിൽ നിന്ം ആരിഡ് വി.കക. പകർത്ിയത്

  • www.forest.kerala.gov.in

    ജനുവരി 2018

    3 www.forest.kerala.gov.in

    ജനുവരി 2018

    3

  • www.forest.kerala.gov.in

    ജനുവരി 2018

    4

    FV¢©×¡s¢iv ©f¡tV®©V¡. ©lX¤ l¢. ¨F.F.Fo®.©V¡. Ac¢v-J¤-h¡-t g-j-a§¡Q® ¨F.Fe®.Fo®.

    O£e® FV¢×t©V¡. Ac¢v-J¤-h¡-t g-j-a§¡Q® ¨F.Fe®.Fo®.±d¢uo¢¸v O£e® ©e¡sÍ® Jxot©l×t &

    ¨pV® H¡e® ©e¡sÍ® ©e¡r®o®

    FJ®o¢J¬¥¶£l® FV¢×tf¢. oQ£n® J¤h¡tAo¢.©e¡sÍ® Jxot©l×t

    ©e¡so®±T¢ Cuet©hnu f¬¥©s¡

    FV¢×t©V¡. AÕv J¦-n®-X-J¤-h¡td-fë¢-J® s¢-©k-nu-o® H¡-e£ot

    A©o¡o¢©i×® FV¢×t Bt. Fo®. ±m£J¤h¡tAo¢. ©e¡sÍ® dfë¢o¢×¢ H¡e£ot

    Ao¢. FV¢×th¡t Fo®. f¡kmÆtd¢. ¨J ©lX¤-©L¡-d¡v

    ot´¤©knul¢.Bt.©f¡o® ©k – Hª¶®Ac¢v j¡Q®

    ©kKJj¤¨T Ag¢±d¡i¹w ot´¡j¢©ÊY¡i¢j¢´X¨h¼¢¿.Ali¤¨T d¥t» D·jl¡a¢·« ©kKJt´¤ h¡±Yh¡i¢j¢´¤«. ©e¡so®±T¢ Cuet©hnu f¬¥©s¡ ±do¢Ú£JjX«C¨hi¢v: [email protected] [email protected]©e¡x: 0471 2529144, 2320155

    ജജനി കുര്യോഫ്ോസ്

  • www.forest.kerala.gov.in

    ജനുവരി 2018

    5

    കടന്ഫപോകുന് ഓഫരോ വർഷവം രേദോനം കചയ്യുന് അറിവകളോണ് നമ്മുകട അനുഭവ സമ്പത്്. അവയിൽ ഹിതകരമോയതം അല്ോത്തം ഉണ്ോഫയ്ോം. ഭൂമിയിൽ മനുഷ്യകറെ രേവർത്നങ്ങളകട �ലമോയോണ് ഗുണവം ഫദോഷവം ഉണ്ോവന്ത്. എന്ോയോലും ഫപോയ വർഷം നൽകിയ സൂചകങ്ങളോയിരി്ണം വരം വർഷത്ികല നമ്മുകട രേവർത്നങ്ങളകട രേഫചോദനവം തിരത്ൽ ശക്ിയം.വനം വകുപ്ികന സംബന്ിച്ിടഫത്ോളം 2017 ഒഫ്കറ ജനഫഷേമകരമോയ പരിപോടികൾ നടപ്ോ്ിയ വർഷമോയിരന്. ഫകരളം മനുഷ്യ-വന്യജീവി സൗഹൃദഫമഖലയോ്ി മോറ്റുന്തികറെ ഭോഗമോയോണ് രേശ് നബോധിത രേഫദശങ്ങളിൽ ജനജോഗ്രതോ സമിതികൾ രൂപീകരിക്കുവോൻ തീരമോനിച്ത്. ഇതിനു പുറകമ വന്യജീവികളകട സോന്ിദ്്യം സംബന്ിച്് ജനങ്ങൾ്് വിവരങ്ങൾ ഫവഗത്ിൽ ജകമോറുവോനുള്ള കമോജബൽ എസ്.എം.എസ്. സംവിധോനവം ഏർകപ്ടുത്ി്ഴിഞ്ഞു. 2017-ൽ മനുഷ്യ-വന്യജീവി സംഘർഷം കുറയ്കോൻ നിരവധി മോർഗ്ഗങ്ങൾ അവലംബിച്ചു. സംഘർഷ ഫമഖലകളികലല്ോം ജനങ്ങളകട സുരഷേയ്കോയി വനം വകുപ്് തീവ്രമോയി പരിശ്രമിച് ഒര വർഷമോണ് കടന് ഫപോയത്. വന്യജീവി ആക്രമണത്ിനുള്ള നഷ്ടപരിഹോരത്തുകയം രേതിഫരോധത്ിനുള്ള തകയം വർദ്ിപ്ിക്കുന്തിനുള്ള നടപടികളം പരിഗണനയിലോണ്. ഫകരളത്ികറെ തീരരേഫദശങ്ങകള കടലോക്രമണത്ിൽ നിന്ം സംരഷേിച്ചുഫപോരന് ജജവസമൃദ്മോയ വനങ്ങളോണ് കണ്ൽ്ോടുകൾ. അവ കൂടുതൽ വ്യോപിപ്ിക്കുന്തിനും സംരഷേിക്കുന്തിനും വനം വകുപ്് രേതിജ്ോബദ്മോണ്. കണ്ൽ്ോടുകളിൽ വിഫനോദസഞ്ോര പദ്തികൾ നടപ്ോ്ി അവിടം ജനങ്ങൾ്് സന്ദർശി്ോൻ അവസരകമോരക്കുന്തിലൂകട അവകയ സംരഷേിഫ്ണ്തികറെ രേോധോന്യമോണ് നോം തറന് കോട്ടുന്ത്. കോസർഫഗോഡ് ജില്യിൽ 54.6 കഹക്ടറും കണ്ണൂർ ജില്യിൽ 240 കഹക്ടറും കണ്ൽ കോടുകൾ റിസർവ്വ് വനമോയി രേഖ്യോപിച്് സംരഷേി്ോൻ കഴിഞ്ഞു. ഫകരളത്ിൽ ആദ്യമോയി ആലപ്പുഴ കടപ്പുറത്് രേകൃതി സൗഹൃദമോയ കയർ ചോക്കുകളിൽ വളർത്ികയടുക്കുന് കണ്ൽവൃഷേജത്കൾ വിജയകരമോയി നട്ടുപിടിപ്ിച്ചുവരികയോണ്. 2017-കല പരിസ്ിതിദിനോചരണഫത്ോടനുബന്ിച്് എഴുപത്ി രണ്് ലഷേം വൃഷേജത്കളോണ് വനം വകുപ്് വിതരണം കചയതത്. കോലോവസ്ോവ്യതിയോനവം ആഫഗോളതോപനവം ഭൂമിയകട നിലനിൽപ്ികന തകന് ഫചോദ്യം കചയ്യുന് ഈ കോലഘ്ത്ിൽ, അവയകട രൂഷേത ശമിപ്ിക്കുന്തിന് വൃഷേവത്്രണം കചയ്യുന് മഹത്ോയ ഫസവനം മനസ്ിലോ്ിയോണ് തികച്ചും ജനപങ്ോളത്ത്ിലധിഷ്ിതമോയി കൂടുതൽ വൃഷേങ്ങൾ നട്ടുപിടിപ്ിക്കുന് സമീപനം വനം വകുപ്് ജകകകോണ്ടുവരന്ത്. കപോതജനസഹകരണമോണ് ഇ്ോര്യത്ിൽ നമു്് ഊർജ്ം പകരന്ത്.

    കപോതജനഫസവന രംഗത്് മികച് രേവർത്നം കോഴ്ചവയ്ക്കുന് സർ്ോർ വകുപ്പുകൾ്് മുഖ്യമ�ി നൽകുന് ഇ-ഗഫവണൻസ് അവോർഡിന് വനം വകുപ്പും അർഹമോയിരിക്കുകയോണ്. ഇ-സിറ്ിസൺസ് സർവ്വീസ് കഡലിവറി വിഭോഗത്ിൽ മൂന്ോം സ്ോനമോണ് ഇക്കുറി വനം വകുപ്് കരസ്മോ്ിയത്. തടി ഫലലം കചയ്യുന്തിനോയി വകുപ്് ആവിഷ് കരിച്് നടപ്ോക്കുന് ഇ-ഫലലം പദ്തിയകട വിജയമോണ് ഈ ഫന്ത്ിന് പിന്ിൽ. വനം വകുപ്ികറെ കവബ് ജസറ്് ഒഫ്കറ പുതമകഫളോകടയം കൂടുതൽ വിവരങ്ങൾ ഉൾക്ോള്ളിച്ചും പരിഷ് ് രിക്കുകയണ്ോയി.

    വകുപ്ികറെ ഫസവനങ്ങൾ വ്യക്മോയി മനസ്ിലോ്ോനും ജനങ്ങൾ്് ഫനരി്് അഫപഷേി്ോനും കഴിയന് വിധത്ിൽ തികച്ചും ജനസൗഹൃദ സമീപനകമന് നിലയിലോണ് പുതിയ കവബ് ജസറ്് രൂപകൽപ്ന കചയ്ിരിക്കുന്ത്. വനം വകുപ്പുഫദ്യോഗസ്രകട �ീൽഡികല നിരീഷേണങ്ങൾ കോര്യഷേമമോക്കുന്തികറെ ഭോഗമോയി വനരേഫദശങ്ങളകട ഫപോ്റ്് ഫമപ്പുകൾ, ഫ�ോറസ്റ്് അറ്് ലസ് എന്ിവയം തയ്ോറോ്ി രേസിദ്ീകരിച്ചു.ഔഷധസസ്യങ്ങളകട കലവറയോണ് നമ്മുകട വനങ്ങൾ. ഇവികടയള്ള ഔഷധസസ്യങ്ങൾ ജനങ്ങൾ്് ലഭ്യമോകുന് തരത്ിൽ സംരഷേിക്കുന്തിനോണ് ഔഷധസഫസ്യോദ്യോനങ്ങൾ വനം വകുപ്് പരിപോലിച്ചു വരന്ത്. ഇത്രത്ിൽ 2017-ൽ പരിഷ് കരിച് മോത്യകോ ഔഷധസ സഫസ്യോദ്യോനമോണ് കുളത്തൂപ്പുഴയികല സഞ്ീവനി വനം. അന്യമോയികകോണ്ിരിക്കുന് ഒഫ്കറ അപൂർവ്വ ഔഷധസസ്യങ്ങൾ ഇവികട ന്് പരിപോലിച്ചു വരന്. കപോതജനങ്ങൾ്് വിവിധയിനം ഔഷധസസ്യങ്ങകളക്കുറിച്റിയോനും അവയകട ഉപഫയോഗം, ഗുണങ്ങൾ എന്ിവയിൽ അറിവ ഫനടോനും സഫസ്യോദ്യോനത്ിൽ സോഹചര്യകമോര്ിയിട്ടുണ്്. വ്യോഴവ്ത്ികലോരി്ൽ പൂക്കുന് കുറിഞ്ികച്ടികളകട പൂ്ോലമോണ് ഇക്കുറി പുതവർഷത്ികറെ മകറ്ോര രേഫത്യകത. ശരിക്കും രേകൃതി ഒരക്കുന് ഫലോകോത്ഭുതം തകന്യോണിത്. നോം രേകൃതി സംരഷേണത്ിന് അർഹിക്കുന് പരിഗണന നൽകിയികല്ങ്ിൽ ഇകതോക് വരം തലമുറ്് അന്യമോകും. കുറിഞ്ികൾ പൂ്ക്, പഷേികൾ പോടക്, വനങ്ങൾ തളിരണിയക് - രേകൃതി സംരഷേണത്ികറെ മഹത്ോയ ആ സഫന്ദശം നമ്മുകട ഹൃദയകത് കുളിരണിയി്ക്.

    ഏവർക്കും നവവത്സരോശംസകൾ അഡ്വ.കക. രോജു

    വനം വന്യജീവി, മൃഗസംരഷേണം, ഷേീരവികസനം,

    മൃഗശോല വകുപ്പു മ�ി

  • www.forest.kerala.gov.in

    ജനുവരി 2018

    6

    08 കുറിഞ്ിമല സഫങ്തം കുറിഞ്ിപ്പൂ്ൾക്കു മോത്ഫമോ അഡ്വ. കക. രോജു.

    (വനം-വന്യജീവി,മൃഗസംരഷേണം, ഷേീരവികസനം മൃഗശോല വകുപ്പുമ�ി)

    14ഞോകനോര വനം നട്ടുപിടിപ്ിക്കും ഫഡോ. ആർ. ഫഗോപിമണി

    16കോലോവസ്ോവ്യതിയോനവം ഫഷേോഭിക്കുന് രേകൃതിയംഫഡോ. എം.എസ്. ഫജോയ്

    20 നിലോപ്ോവ്ഫഡോ. രോഫജഷ് കടമോൻചിറ

    22കോ്ോനയകട വരവറിയി്ോൻ എസ്.എം.എസ്. സംവിധോനംഫഡോ. എസ്. ഫഗോപകുമോർ

    24 ഉറുമ്പുകളകട ഫലോകംകക. മഫനോജ്

    26ചിത്കമഴുത്് ആൻഡമോനികല ഇന്്യ പി.എം. രേഭു.

    28പറമ്പിക്കുളകത് വർണ്ണശലഭങ്ങൾശബരി ജോനകി

    34ഐന്ിണ - സംഘസോഹിത്യത്ികല രേകൃതിയം മനുഷ്യനും

    വർ്ല ഫഗോപോലകൃഷ്ണൻ

    37കവിതആത്മഗതംപുഷ് ് ല

    38 പൂമ്പോറ് ഓർ്ിഡ്ഫഡോ. വി. കൃഷ്ണകുമോർ

    39ചിത്ശലഭവം ആതിഫേയസസ്യങ്ങളംവി.സി.ബോലകൃഷ്ണൻ

    40മുല്ഫയ്ോൾ ഫകമൻ പുഷ് ് രമുല്മോതയുകു്ി കതരവപ്പുഴ

    42മലയോള്രയികല മോമരങ്ങൾ: ഫപഴ്എൻ. രോമകൃഷ്ണപിള്ള

    44നോം മറന് നോട്ടു�ലങ്ങൾ ഉന്ംസുഫരഷ് മുതകുളം

    45 പുസ്തകപരിചയംഎൻ.എസ്.അരൺകുമോർ

    46വൃഷേവോസിയോയ വില്ലൂന്ി പോമ്പുകൾഉണ്ൻഫകോട് അഫജഷ് ലോലു

    48 വനം വോർത്ോചിത്ങ്ങൾ

    ഉൾത്ോളകളിലൂകട...

    www.forest.kerala.gov.in6

    ബോബു ഫതോമസ് രോജോ്ോട്

    www.forest.kerala.gov.in

    ജനുവരി 2018

    6

  • www.forest.kerala.gov.in

    ജനുവരി 2018

    7

    ഭൂമിയികല അതീവഫലോലമോയ ആവോസവ്യവസ്യോണ് സ്വോഭോവിക വനങ്ങൾ. സന്തുലിതമോയ ജജവശംഖലയോണ് വനങ്ങളകട രേഫത്യകത. ശുദ്ജല സംരഷേണം, കോലോവസ്ോ ക്രമീകരണം, അന്രീഷേ മോലിന്യ നിർമ്ോർജ്നം, ശുദ്വോയ രേദോനം കചയ്ൽ, മണ്ണ് സംരഷേണം

    തടങ്ങി ഭൂമിയിൽ ജീവകറെ നിലനിൽപ്് സ്ോയിയോയി നിലനിർത്തുന് ഒഫ്കറ കോര്യങ്ങൾ നിർവ്വഹിക്കുന്തിൽ വനങ്ങൾ സ്തത്യർഹമോയ ഫസവനമോണ് നിർവ്വഹിക്കുന്ത്. ഒര കഹക്ടർ ഉഷ്ണഫമഖലോ വനം ഏതോണ്് നോനൂറ് ടൺ കോർബൺ അന്രീഷേത്ിൽ നിന്് ആഗിരണം കചയ്യുന്തോയി പഠനങ്ങൾ സൂചിപ്ിക്കുന്. വനങ്ങൾ നശിപ്ിച്ോൽ, കോർബൺ വൻഫതോതിൽ അന്രീഷേത്ിൽ കലരകയം അവയകട ആധിക്യം ആഫഗോളതോപനത്ിനും കോലോവസ്തോവ്യതിയോനത്ിനും കോരണമോവകയം കചയ്യും. ഇതിനുള്ള പരിഹോരകമന് നിലയിലോണ് വനം വകുപ്് വൃഷേവത്്രണം ഫരേോത്സോഹിപ്ിക്കുന്ത്. ഈയടുത് കോലത്് ലണ്ൻ ആസ്ോനമോയള്ള കബോ്ോണിക് കൺസർഫവഷൻ ഇറെർനോഷണൽ എന് അന്ർഫദശീയ സംഘടന ഫലോകകമോട്ടുക്കുള്ള വൃഷേങ്ങകളക്കുറിച്് ശോസ്ത്ീയമോയി അപഗ്രേിച്് പഠിക്കുകയണ്ോയി. 2015-ൽ നിലവിൽ വന് പോരീസ് കോലോവസ്ോ ഉടമ്പടി രേകോരം

    ആഫഗോളതോപനകത് രേതിഫരോധിക്കുന്തിനോയി ജകക്ോണ് നിർണ്ണോയക തീരമോനങ്ങളകട ഭോഗമോയോണ് പഠനം നടത്ോൻ തീരമോനിച്ത്. ഭൂമിയികല തിരിച്റിയകപ്് വൃഷേയിനങ്ങളിൽ പതിനഞ്് ശതമോനവം, വംശനോശഭീഷണി ഫനരിടുന്തോയം അവയിൽ മുന്നൂറിഫലകറ ഇനങ്ങൾ നിലനിൽപ്ിനോയി അതീവഗുരതരമോയ ഭീഷണി ഫനരിടുന്തോയം രേസ്തത പഠനത്ിൽ കകണ്ത്ി. ആമഫസോൺ വനങ്ങളകട നോശം ഫലോക കോലോവസ്യിൽ കചലുത്തുന് മോറ്ം ഭൂമികയ സർവ്വ നോശത്ികറെ വ്ിഫല്ോണോനയിക്കുന്കതന്് പഠനം മുന്റിയിപ്് നൽകുന്. ഇന്്യയൾകപ്കടയള്ള ഭൂമിയികല വൻ ജജവശക്ികൾ വനസംരഷേണത്ിനും വമ്പിച് ജനകീയ വൃഷേവത്്രണ പദ്തികൾക്കും രേഫത്യക ഊന്ൽ നൽകണകമന്ം സംഘടന അവരകട റിഫപ്ോർ്ിൽ നിർഫദേശിക്കുന്. കഴിഞ് വർഷം ഹരിത ഫകരളം മിഷകറെ ഭോഗമോയി ഒര ഫകോടിഫയോളം വൃഷേജതകളോണ് ഫകരളത്ിൽ നോം നട്ടുനനച്ത്. ഇതിൽ എഴുപത്ിരണ്് ലഷേഫത്ോളം വൃഷേജതകൾ ഫലോക പരിസ്ിതിദിനോചരണത്ികറെ ഭോഗമോയി വനം വകുപ്ോണ് തയ്റോ്ി നൽകിയത്. ഫകരളത്ികലോ്ോകക പരിസ്ിതി സംരഷേണത്ികറെ ഭോഗമോയി ജനകീയ പങ്ോളിത്ഫത്ോകട രേതീഷേോനിർഭരമോയ ചലനങ്ങൾ സൃഷ്ടിക്കുവോൻ വനം വകുപ്ിന് കഴിഞ്ഞു എന്ള്ളത് ചോരിതോർത്്യജനകമോണ്. ഇകതോര നല് തട്മോയി കണ്ടുകകോണ്് വൃഷേവത്്രണ രംഗത്് ഇനിയം പുതിയ പരീഷേണങ്ങൾ നോം വിഭോവന കചഫയ്ണ്ിയിരിക്കുന്. ഇതണ്ോകണകമങ്ിൽ ഫകരളത്ികല എല്ോ വിഫല്ജുകളിലും എല്ോ സ്ോപനങ്ങളിലും, ഓഫരോ വ്യക്ികളകട മനസിലും വൃഷേവത്്രണത്ികറെ രേോധോന്യകത്ക്കുറിചുള്ള അവഫബോധം ഉണ്ോകണം. വനം വകുപ്് വിഭോവനം കചയ്യുന് പദ്തികൾ നടപ്ോക്കുവോൻ തഫദേശസ്വയംഭരണ സ്ോപനങ്ങളകട സഹകരണവം അത്യന്ോഫപഷേിതമോണ്.'ഒത്തുപിടിച്ോൽ മലയം ഫപോരം'എന് പഴംകചോല്് അന്വർത്മോകണകമങ്ിൽ കൂ്ോയ പരിശ്രമമോണോവശ്യം. സമൂഹം അതിന് തയ്ോറോയോൽ കോര്യങ്ങൾ എളപ്മോവകയം കചയ്യും.നോം അധിവസിക്കുന് ഭൂമികയന് ഗ്രഹകത് സംരഷേി്ണകമങ്ിൽ മനുഷ്യർ സ്വയം നിയ�ണങ്ങൾക്കു കൂടി വിഫധയമോകണം. നമ്മുകട ജീവിത ജശലിയിലും, വീഷേണത്ിലും തിരത്ലുകൾ വരത്ിയം അനോവശ്യ ഉപഫഭോഗരീതികൾ ഉഫപഷേിച്ചും ഓഫരോ വ്യക്ിയം ജീവിക്കുവോൻ വിചോരിച്ോൽ അതമോത്ം മതി സുസ്ിരത്് അസ്ിവോരമിടോൻ. സമോഗതമോയിരിക്കുന് ഈ പുതവർഷത്ിൽത്കന് അതിനോയള്ള പരിശ്രമങ്ങൾ നമു്ോരംഭി്ോം. ഏവർക്കും നവവത്സരോംശംസകൾ

    ചീ�് എഡിറ്ർ

    www.forest.kerala.gov.in 7 www.forest.kerala.gov.in

    ജനുവരി 2018

    7

  • www.forest.kerala.gov.in

    ജനുവരി 2018

    8

    കുറിഞ്ിമല സഫങ്തം എന്ത് ഫകവലം കുറിഞ്ികച്ടികകള സംരഷേി്ോൻ

    മോത്മോകണന് ധോരണ വ്യോപകമോയി രേചരിപ്ി്കപ്ടുന്ണ്്. അവികട വൻഫതോതിലുള്ള കഫയ്റ്ങ്ങളിലൂകട നിരവധിയോയ യൂ്ോലിപ്റ്സ് പ്ോഫറെഷനുകളം മറ്് കൃഷിയിടങ്ങളം രൂപകപ്ടുത്ിയഫപ്ോൾ കുറിഞ്ിയകട സോന്ിദ്്യം ചില രേഫദശങ്ങളിൽ മോത്മോയി ചുരങ്ങികയന്ള്ളത് ഒര വസ്തതയോണ്. ചിന്ോർ വന്യജീവി സഫങ്തം വടക്കും പോമ്പോടുംഫചോല നോഷണൽ പോർ്് കിഴ്്- കത്് ഭോഗങ്ങളിലും ആനമുടി ഫചോല നോഷണൽപോർ്് ഉൾകപ്കടയള്ള വന്യമൃഗ സഫങ്തങ്ങൾ പടിഞ്ോറുമുള്ള

    അതീവ പരിസ്ിതി രേോധോന്യമുള്ള രേഫദശമോണ് കുറിഞ്ിമല സഫങ്തം.

    വനഫമഖല തടർച്ഫയോകട നിലനിന്ോൽ മോത്ഫമ അവികട വിവിധയിനം വന്യമൃഗങ്ങൾക്കും സസ്യലതോദികൾക്കും മറ്് ജീവജോതികൾക്കും നിലനിൽ്ോനോവകയള്ളൂ. അത്രത്ിലുളള ആവോസഫമഖലയ്ക് ഇടയ്ക് ജനവോസഭൂമിഫയോ കൃഷിയിടങ്ങഫളോ പ്ോഫറെഷനുകഫളോ ഉണ്ോകുഫമ്പോൾ വനഫമഖല മുറിഞ്ഞുഫപോവകയം ഇരവശങ്ങളിലുമുള്ള വനഫമഖല ക്രഫമണ ജകഫയ്റ്ത്ിനും കടന് കയറ്ത്ിനും വിഫധയമോയി നശിച്ചു ഫപോകുകയം കചയ്യും.

    ഫകരളം, കർണ്ണോടക, തമിഴ് നോട്

    വനഫമഖലകളിലോയി 12,700 സ് ക്വയർ കിഫലോമീറ്ർ വ്യോപിച്ചു കിടക്കുന് ഒര ലോറെ് സ് ഫകപ്് ഉണ്്. ബന്ദിപ്പൂർ, നോഗർഫഹോള എന്ീ കർണ്ണോടകയികല കടുവസഫങ്തങ്ങളം മുതമല എന് തമിഴ് നോ്ികല കടുവോ സഫങ്തവം നമ്മുകട വയനോടികല വന്യജീവി സഫങ്തവം ചുറ്റുപോടുമുള്ള സത്യമംഗലവം നിലമ്പൂരം ഊ്ിയം ഒക് ഫചരന് ഈ രേഫദശം പശ്ിമഘ്ത്ിൽ വന്യമൃഗങ്ങൾ്് നിലനിൽപ്ിന് ഏകറ അനുഫയോജ്യമോയ രേഫദശമോയി അംഗീകരി്കപ്്ിട്ടുണ്്. വ്യത്യസ്ത സംസ്ോനങ്ങളിലോയി്് കൂടി സംസ്ോന അതിർത്ികൾ തടസ്കപ്ടോത് വിധത്ിൽ, ജനവോസ ഫകന്്രങ്ങളം മറ്് സ്വകോര്യഭൂമികളം ഇടയ്ക് ഇല്ോകത ഈ രേഫദശം

    കുറിഞ്ിമല സങ്കേതം കുറിഞ്ിപ്പൂക്കൾക്കക് ങ്േണ്ി

    മാത്രങ്മാ...?

    അഡ്വ. കക.രോജു വനം, വന്യജീവി, മൃഗസംരഷേണം, ഷേീരവികസനം,

    മൃഗശോല വകുപ്പുമ�ി

    www.forest.kerala.gov.in

    ജനുവരി 2018

    8

    ബോബു ഫതോമസ് രോജോ്ോട്

  • www.forest.kerala.gov.in

    ജനുവരി 2018

    9

    പരസ്പരം ബന്കപ്് കിടക്കുന്ത് കകോണ്ോണ് വന്യമൃഗങ്ങൾ്് ഏറ്വം അനുഫയോജ്യമോയ ഫമഖലയോയി ഇവിടം വർത്ിക്കുന്ത്. അത്രത്ിൽ ഇടു്ി ജില്യിൽ പശ്ിമഘ് മലനിരകളകട ഭോഗമോയ മൂന്ോറിന് സമീപമുള്ള വന്യജീവി സഫങ്തങ്ങളോണ് മഴനിഴൽ രേഫദശമോയ ചിന്ോർ വന്യമൃഗസഫങ്തം, വരയോടുകളകടയം കുറിഞ്ികളകടയം ഫകദോരമോയ ഇരവികുളംഫദശീഫയോദ്യോനം കൂടോകത ആനമുടിഫച്ോല, പോമ്പോടുംഫചോല, മതികക്ോൻഫചോല ഫദശീഫയോദ്യോനങ്ങളം ഇവയകട കിഴ്് ഭോഗത്് ഫചർന്് കിടക്കുന് തമിഴ് നോടികല ആനമജല വന്യജീവി സഫങ്തം ഉൾകപ്കടയള്ള വനഫമഖലകൾ; ഇങ്ങകന പരസ്പരം

    ബന്കപ്് വനഫമഖലയ്ക് ഇടയ്ക്കുള്ള രേഫദശമോണ് കുറിഞ്ിമല. ഈ രേഫദശം ജകഫയ്റ്്ോരകട ജകയിൽകപ്്് വമ്പൻ റിഫസോർട്ടുകളം ബഹുനില മോളികകളമോയി മോറിവനഫമഖലയകട തടർച് നഷ്ടകപ്ടുഫമ്പോൾ സമീപസ്മോയ അതീവ പരിസ്ിതിഫലോല രേഫദശങ്ങളം നശിക്കും. വന്യമൃഗങ്ങളകട സഞ്ോരം തടസ്കപ്ടുകയം അവ നോ്ിഫല്ിറങ്ങുന് അവസ് ഉണ്ോവകയം കചയ്യും കചയ്യും. ഇതിന് പരിഹോരമുണ്ോ്ോനോയോണ് കുറിഞ്ിമല സോങ്ച്വറി വിജ്ോപനം കചയ്ത്.

    ഇടു്ി ജില്യികല ഫദവികുളം

    തോലൂ്ികല വ്വട, കകോ്്മ്പൂർ എന്ീ വിഫല്ജുകളികല ഏതോണ്് 3200 കഹക്ടർ വരന് ഭൂമി കുറിഞ്ിമല സോങ്ചറിയോയി രേഖ്യോപിക്കുന്തിന് 2006 ൽ രേോേമിക വിജ്ോപനം പുറകപ്ടുവിച്ിരന്. രേസ്തത സോങ്ച്വറിയികല അവകോശവോദങ്ങൾ തീർപ്ോക്കുന്തിന് ഫദവികുളം സബ്കളക്ടകറ കസറ്ിൽകമറെ് ഓ�ീസറോയി ജി.ഒ(എം.എസ് ) നം. 74/2006/എ�് & ഡബ് ളയൂ.എൽ.ഡി തീയതി 12-12-2006 രേകോരം നിയമിച്ചു. അവിടുകത് രേഫദശവോസികകള ഒഴിപ്ിച്് അവരകട ഭൂമി സോങ്ച്വറിയകട ഭോഗമോക്കുകമന് കതറ്ോയ ധോരണ കോരണവം അതിർത്ി നിർണ്ണയിച്തികല അപോകത

    www.forest.kerala.gov.in

    ജനുവരി 2018

    9

  • www.forest.kerala.gov.in

    ജനുവരി 2018

    10

    കോരണവം ആണ് രേസ്തത സ്ലകത് ജനങ്ങൾ സർകവ്വ രേവർത്നങ്ങകള എതിർത്തു വന്ത്. അത് കകോണ്ോണ് അളവ് പൂർത്ിയോ്ോഫനോ അതിർത്ി നിർണ്ണയിച്് അന്ിമ വിജ്ോപനം പുറകപ്ടുവി്ോഫനോ സോധി്ോത്ത്. സർകവ്വ നടപടികൾ ആരംഭിക്കുന്തിന് എതിരോയ രേചരണങ്ങൾ കതറ്ോകണന്ം നിഷേിപ്ത തോൽപ്ര്യ്ോരോണ് അതിന് തടസ്ം നിൽക്കുന്കതന്ം ജനങ്ങകള ഒരളവവകര ഫബോധ്യകപ്ടുത്ോൻ ഇഫപ്ോൾ കഴിഞ്ിട്ടുണ്്

    വൻഫതോതിലുണ്ോയിക്ോണ്ിരന് അനധികൃത കഫയ്റ്ം തടയന്തിനും പരിസ്ിതി ഫലോലമോയ രേഫദശം സംരഷേിക്കുന്തിനും സമീപസ്ലമോയ വനഫമഖലകൾ തമ്ിൽ പരസ്പരം ബന്കപ്ടോവന്, അതിനിടയിൽ വരന് ഒര ഫമഖല വനമല്ോതിരന്ോലുള്ള അപകടങ്ങൾ ഒഴിവോക്കുന്തിനും നീലകുറിഞ്ിയകടയം ഒപ്ം വന്യജീവികളകടയം സംരഷേണത്ിനും ഈ രേഖ്യോപനം ഉപകരിച്ചു എന്തിൽ തർ്മില്. അതിർത്ി കൃത്യമോയി അളന്് തിരിച്് വിസ്തീർണ്ണം കൃത്യമോയി നിർണ്ണയിച്് ഭൂമിയിലുള്ള അവകോശങ്ങൾ

    തീർപ്ോ്ിയോയിരിക്കും അന്ിമ വിജ്ോപനം പുറകപ്ടുവിക്കുക. അതോണ് വന്യജീവി സംരഷേണ നിയമത്ികല വ്യവസ്.

    1972 കല വന്യജീവി സംരഷേണ നിയമത്ികല 18-ോം വകുപ്് അനുസരിച്് സർ്ോരിന് ; ഫവണ്ത് പരിസ്ിതി രേോധോന്യമുള്ളഫതോ ജന്തുവർഗ്ഗപരമോയഫതോ സസ്യവർഗ്ഗപരമോയഫതോ രേകൃത്യോനുസരണമോയഫതോ ജന്തുശോസ്ത്പരമോയി രേോധോന്യമുള്ളഫതോ ആയ ഏകതങ്ിലും രേഫദശകത് വന്യജീവികളകടയം പരിസ്ിതിയകടയം സംരഷേണത്ിനും വികസനത്ിനുമോയി സോങ്ച്വറിയോയി രൂപീകരിക്കുന്തിന് ഉഫദേശമുകണ്ങ്ിൽ ഒര വിജ്ോപനത്ിലൂകട അത് രേഖ്യോപി്ോകമന്് പറയന്ണ്്. അങ്ങകന രേഖ്യോപിക്കുഫമ്പോൾ രേസ്തത രേഫദശം അടയോളകപ്ടുത്തുന്തിന് അതിരകളോയി ഫറോഡുകഫളോ, നദികഫളോ, പർവ്വതശിഖരങ്ങഫളോ തടങ്ങി നന്ോയി അറിയകപ്ടുന് അകല്ങ്ിൽ എളപ്ത്ിൽ തിരിച്റിയോവന് അതിരകൾ ഉൾകപ്ടുത്ിയോൽ മതിയോകുകമന്് വിശദീകരിക്കുന്മുണ്്. രേസ്തത നിയമത്ികറെ 23-ോം വകുപ്്

    രേകോരം കളക്ടർ സോങ്ച്വറിയകട അതിരകൾ കഴിയന്ത് വ്യക്മോ്ി കകോണ്് വിളംബരം പുറകപ്ടുവിഫ്ണ്തം ബന്കപ്് വ്യക്ികളകട അവകോശങ്ങൾ അന്ിമമോയി തീർപ്ോ്ിയ ഫശഷം 24-ോം വകുപ്് രേകോരം അവകോശങ്ങൾ പൂർണ്ണമോഫയോ ഭോഗികമോഫയോ അംഗീകരിച്് കകോഫണ്ോ നിരസിച്ചു കകോഫണ്ോ ഉത്രവ് നൽഫകണ്തം തടർന്് 26 എ വകുപ്് രേകോരം സർ്ോരിന് രേസ്തത രേഫദശം സോങ്ച്വറിയോയി രേഖ്യോപിച്് അന്ിമ വിജ്ോപനം പുറകപ്ടുവി്ോവന് തമോണ്.

    തികച്ചും ഒറ്കപ്്, പുറംഫലോകവമോയി യോകതോര ബന്വമില്ോത്, സോധു്ളം ഷേമോശീലരം അദ്്വോനികളമോയ കുകറ തമിഴ് വംശജരോയ കർഷകരോണ് രേസ്തത സോങ്ച്വറിയകട ഉള്ളിലോയള്ള കടവരിയിൽ തോമസിക്കുന്ത്. അവർ്് വ്വടയിഫലോ മൂന്ോറിഫലോ എത്തുന്തിഫന്ോൾ വളകര എളപ്മോണ് തമിഴ് നോ്ികല ക്ോവരയിഫലോ കകോജട്നോലിഫലോ എത്തുക എന്ത്. തമിഴ് നോ്ികല മുതലോളിമോർ അവർ്് കൃഷി്ോവശ്യമോയ വോയ്പ നൽകുകയം അവരകട വിളവ് കുറഞ്വിലയ്ക്

    മൂന്ാർ കടേരിയുടട േിഗഹേീക്ഷണം

  • www.forest.kerala.gov.in

    ജനുവരി 2018

    11

    വോങ്ങികയടുക്കുകയം കചയ്യും. അങ്ങകന ഫകരളത്ിൽ കൃഷികചയ്യുന് കോരറ്റും ഉരള്ിഴങ്ങും പ്ോണി്ടലയം ഗ്രീൻപീസും ഒക് തമിഴ് നോ്ിലൂകട വീണ്ടും വലിയ വിലയ്ക് നമ്മുകട വിപണിയിഫല്് തകന് വകന്ത്തുന്.

    ജനവോസ ഫകന്്രങ്ങകള ഒഴിവോക്കുകമന്് മുമ്പ് പല ജനരേതിനിധികളം ഉറപ്് നൽകികയങ്ിലും അത് ഇതവകര നടപ്ോയികല്ന്ം എത്യം ഫവഗം സർകവ്വ പൂർത്ിയോ്ി അതിര് അളന്് തിരി്ണകമന്ം നിയമോനുസൃത പ്യം ഉള്ളവകരയം ജകവശോവകോശമുള്ളവകരയം കർഷകകരയം സംരഷേി്ണകമന്ം സോങ്ച്വറിയകട ഫപരിൽ തങ്ങൾ വകര വർഷങ്ങളോയി തോമസിക്കുന് ഭൂമിയിൽ നിന്് കുടിയിറ്രകതന്ം അവികടയള്ളവർ ആവശ്യകപ്ടുന്. അനധികൃത വൻകിട ജകഫയ്റ്ങ്ങകള പൂർണ്ണമോയം ഒഴിവോ്ി, യൂ്ോലിപ്റ്സ് ഗ്രോൻഡിസ് മരങ്ങകള പിഴുതമോറ്ി, അവികട സ്വോഭോവിക വനങ്ങളം പുൽഫമടുകളമോ്ി മോറ്ിക്ോണ്് രേകൃതികയ അതികറെ തനിമഫയോകട നിലനിർത്തുന്തിനും പരിസ്ിതി

    സംരഷേിക്കുന്തിനോയി ആ രേഫദശകത് പൂർവ്വ സ്ിതിയിലോ്ണകമന്മോണ് വനംവകുപ്് ആഗ്രഹിക്കുന്ത്. ഫകവലം കുറിഞ്ിപൂ്ൾഫ്ോ വന്യമൃഗങ്ങൾഫ്ോ ഫവണ്ിമോത്മല് നമ്മുകട പരിസ്ിതിയകട സന്തുലിതമോയ നിലനിൽപ്ിന് അവശ്യം സംരഷേി്കപ്ഫടണ് ഒന്ോണ് കുറിഞ്ിമല സോങ്ച്വറി.

    കുറിഞ്ിമല സോങ്ച്വറിയോയി വിജ്ോപനം കചയ്ിരിക്കുന്ത് വ്വട വിഫല്ജികല ഫ്ോ്് 62 ഉം കകോ്്ോമ്പൂർ വിഫല്ജികല ഫ്ോ്് 58 ഉം ആണ്. 57, 59, 60, 61, 63 ഫ്ോക്കുകൾ ഫമൽ രണ്് ഫ്ോക്കുകളമോയി അതിർത്ി പങ്ിടുന്. എന്ോൽ ഇവയകട അതിരകകളോന്ം ഗ്രൗണ്ിൽ വ്യക്മല്. ആകയോൽ സോങ്ച്വറിയകട അതിർത്ി എത്യം കപക്ന്് കൃത്യമോയി അളന്് തിരിഫ്ണ്തോണ്. അങ്ങകന അളക്കുഫമ്പോൾ രേസ്തത ഫ്ോക്കുകളിൽ ഭൂമി 3200 കഹക്ടറിൽ കൂടുതലോയി ഉകണ്ങ്ിൽ അത് പുനരധിവസിപ്ിഫ്ണ്വകര മോറ്ിപ്ോർപ്ി്ോനും പരിഹോര വനവത്കരണത്ിനുമോയി

    ഉപഫയോഗി്ോവന്തോണ്.

    കടവരിയികല കൃഷിഭൂമി ഏതോണ്് സംസ്ോന അതിർത്ിവകര കചകന്ത്തുന്തോണ്. നീലക്കുറിഞ്ി സോങ്ച്വറിയികല കതക്കും വടക്കും ഭോഗങ്ങൾ തമ്ിലും തടർന്് ഈ സോങ്ച്വറിയകട വടക്കുഭോഗത്് ചിന്ോർ സോങ്ച്വറിയമോയം കതക്കുഭോഗത്് പോമ്പോടുംഫചോല സോങ്ച്വറിയമോയം ഉള്ള തടർച് നിലനിർത്തുന്തിനോയി ഈ ഭോഗത്് കഴിയോവന്ത് സ്ലം സോങ്ച്വറിയകട ഭോഗമോഫ്ണ്തോണ്. കടവരി, ത്ോംപോറ എന്ിവിടങ്ങളിൽ വീട് വച്ചും കൃഷി കചയ്തം വരന്വർ നിർദേിഷ്ട സോങ്ച്വറിക്കുൾഭോഗത്ോയി വരന്തോകയോൽ അവകര അഭിരേോയ സമന്വയമുണ്ോ്ി പുനരധിവസിപ്ി്ോൻ കഴിയഫമോ എന് കോര്യം പരിഫശോധി്ോവന്തോണ്. സ്ലവോസികൾ അതിന് തയ്ോറകല്ങ്ിൽ രേസ്തത ഫമഖലകളിലുള്ളവർ്് അനുഫയോജ്യമോയ ഒര തീരമോനം ജനരേതിനിധികളമോയി ആഫലോചിച്് ജകകകോള്ളോവന്തോണ്

    ഫ്ോ്് 58 ഫനോടും ഫ്ോ്് 62 ഫനോടും ഫചർന്് ധോരോളം റവനയൂ ഭൂമി

    കുറിഞ്ിമല സന്ദർശിക്കാടെത്ിയ മ�ിതല സംഘം ങ്കരളഅതിർത്ിയിടല ക്ാേരയിൽ എത്ിയങ്്ാൾ

  • www.forest.kerala.gov.in

    ജനുവരി 2018

    12

    സോങ്ച്വറി ആ്ോവന്തോകണന്് ജനരേധിനിധികളം മറ്റും പറയന്ത്.എന്ോൽ ഈ ഫ്ോക്കുകൾ തമ്ിലുള്ള അതിരകകളോന്ം വ്യക്മല്. അതിനോൽ ഫ്ോ്് 58 ഉം ഫ്ോ്് 62 ഉം മുഴുവനോയം അടിയന്ിരമോയി സർഫവ്വ കചഫയ്ണ്തോണ്. അഫതോകടോപ്ം തകന് ഈ ഫ്ോക്കുകളമോയി ഫചർന്് കിടക്കുന് മറ്് ഫ്ോക്കുകളിൽ ആൾതോമസമില്ോത്തം ഗ്രോറെിസ് ഫതോ്ങ്ങൾ വച്ചുപിടി പ്ിച്ിട്ടുള്ളതമോയ സ്ലങ്ങൾ കകണ്ത്ി സർഫവ്വ കചയ്ത് പുതിയ ഫനോ്ി�ിഫ്ഷൻ പുറകപ്ടുവിച്് സോങ്ച്വറിയകട ഭോഗമോ്ോവന്തോണ്.

    ഈ രേഫദശകത് കുടികവള്ളത്ികറെയം കൃഷി ആവശ്യത്ിനുള്ള കവള്ളത്ികറെയം ഫരേോതസ്് കുറിഞ്ിമലയികല കോടുകളം പുൽഫമടുകളമോണ്. ടി രേഫദശകത് ജലദൗർലഭ്യം പരിഹരിക്കുന്തിനും സ്വോഭോവിക വനം സൃഷ്ടിക്കുന്തിനും സോങ്ച്വറി്കകത്യം വ്വട രേഫദശകത്യം മുഴുവൻ യൂ്ോലി മരങ്ങളം രേഫത്യക മോർഗ്ഗനിർഫദേശങ്ങളം അനുമതിയം ലഭ്യമോ്ി പിഴുത മോറ്ോവന്തോണ്.

    കസറ്ിൽകമറെ് നടപടികൾ എത്യം

    ഫവഗം പൂർത്ീകരിക്കുകയം നടപടികൾ പൂർത്ീകരിക്കുന്തിന് മുമ്പ് തകന് ഫ്ോ്് 58, 62 കറെ പടിഞ്ോറ് അതിർത്ി കൃത്യമോ്ി വനം വകുപ്് ഉഫദ്യോഗസ്കര ഫബോദ്്യകപ്ടുത്ിയോൽ ഭോവിയിൽ തർ്ങ്ങളം ജകഫയ്റ്ങ്ങളം ഒഴിവോ്ോൻ സോധിക്കും.

    കുറിഞ്ി സോങ്ച്വറിയകട അതിർത്ി പുനർ നിർണ്ണയി്കപ്ടുഫമ്പോഴും കടവരി ഫപോലുള്ള, സോങ്ച്വറിക്കുള്ളിൽ ഒറ്കപ്ട്ടു ഫപോയ കചറുഗ്രോമങ്ങകള അവർ്് ഫദോഷകരമല്ോത് രീതിയിൽ എങ്ങകന ഒഴിവോ്ോൻ കഴിയം എന്ത് ശ്രമകരമോയ രേശ് നമോണ്. സോങ്ച്വറിക്കുള്ളിൽ ഒര രേഫത്യക എൻഫക്ോഷർ (കക്ിയട്കപ്്ിരിക്കുന് ഭൂമി) ആയി അവകര നിലനിർത്ിയോൽ അവരകട അടിസ്ോന ആവശ്യങ്ങളോയ ജവദയുതി, ഫറോഡ്, തടങ്ങിയവ നടപ്ിലോ്ോൻ കഴിയോകത വരം. വനഫമഖലയിലൂകട അവകയോക് അനുവദിക്കുന്തിന് പരിമിതികളണ്ഫല്ോ.അത്രത്ിൽ ഒറ്കപ്് ഗ്രോമങ്ങകള വനഫമഖലയ്് പുറഫത്്് കകോണ്ടുവന്് പുനരധിവസി്ോകമന്് കരതിയോൽ തകന് നിരവധി വർഷങ്ങളോയി തങ്ങൾ വസിച്ചു വരന് വീടും �ലഭൂയിഷ്ടമോയ കൃഷിയിടവം

    വിട്ടുവരോൻ അവർ ഒര്വമല്. എന്ോയോലും സോങ്ച്വറിയകട ഭൂമി അളന്് തിരി്ോകത ഇ്ോര്യത്ിൽ ഒര തീരമോനത്ികലത്ോനും കഴിയില്. ഭൂമി അളന്് തിരിക്കുന്തിന് വനംവകുപ്് കസറ്ിൽകമറെ് ഓ�ീസറോയി നിശ്യിച്ിട്ടുള്ള ഫദവികുളം സബ് കളക്ടറുകട രേവർത്നങ്ങഫളോട് ജനങ്ങൾ സഹകരിച്ോൽ കഴിഞ് പതികനോന്് വർഷമോയി പരിഹരി്കപ്ടോകത നിൽക്കുന് കുറിഞ്ിമല സോങ്ച്വറിയമോയി ബന്കപ്് എല്ോരേശ് നങ്ങളം ഒര വർഷത്ിനകം രമ്യമോയി പരിഹരി്ോൻ കഴിയകമന്ോണ് രേതിഷേിക്കുന്ത്.

    നമ്മുകട ഭൂമിയികല ജജവജവവിധ്യം സംരഷേി്കപ്ടുന്ത് പശ്ിമഘ്മലനിരകൾ ഫപോലുള്ള

    www.forest.kerala.gov.in

    ജനുവരി 2018

    12

  • www.forest.kerala.gov.in

    ജനുവരി 2018

    13

    അതീവ പരിസ്ിതിഫലോല രേഫദശങ്ങളിൽ മോത്മോണ്. ഈ ജജവജവവിധ്യത്ികറെ സന്തുലിതോവസ് നഷ്ടകപ്്ോൽ ഒകന്ോന്ോയി മനുഷ്യൻ ഉൾകപ്കട എല്ോ ജീവജോതികളം നശിക്കും. തങ്ങൾ്് ഭഷേണ ആവശ്യത്ിനുള്ള വിളകളം ധോരോളം പണം ലഭിക്കുന് മരങ്ങളം സസ്യങ്ങളം മോത്ം നിലനിർത്ി ബോ്ികയോന്ം ആവശ്യമികല്ന്് മനുഷ്യർ കരതിയത കകോണ്ോണ് നമ്മുകട രേകൃതി ഇത്യ്ക് അപകടസ്ിതിയിഫല്് എത്ിയത്. നമു്് ആവശ്യമികല്ന്് കരതി നോം നശിപ്ിക്കുന് പല സസ്യങ്ങളം ജീവജോലങ്ങളം ജജവശംഖലയകട ഒഴിവോ്ോനോവോത് കണ്ണികളോകണന്് നോം മനസ്ിലോ്ണം. ആഫഗോളതോപനത്ികറെ ദുരന്കത്ക്കുറിച്് വിലപിക്കുഫമ്പോഴും വന

    സംരഷേണത്ിനോയി ഒര കചറുവിരൽ ഫപോലും അനക്കുന്ില് എന്തോണ് വസ്തത.

    നമ്മുകട കുടികവള്ളത്ികറെയം രേോണവോയവികറെയം സംരഷേകരോയി നിലനിൽക്കുന് ഈ മലനിരകൾ സംരഷേി്കപ്ഫടണ്തോകണന്തിൽ ആർക്കും തർ്മില്. പഫഷേ അതിനുള്ള രേവർത്നങ്ങൾ ആരംഭിക്കുഫമ്പോൾ സ്വോർത് തോൽപ്ര്യ്ോരോയ കുത്കകൾ പോവകപ്് കർഷകകര സമരത്ിനിറ്ി പോവകളിപ്ിക്കുന്ത് പതിവോണ്. ഫകരളത്ികറെ ഹരിതോഭവം സുഖകരമോയ കോലോവസ്യം മഴയകട ജവവിദ്്യവം നിലനിൽ്ണകമങ്ിൽ ഈ പരിസ്ിതിഫലോല രേഫദശങ്ങൾ സംരഷേി്കപ്ഫടണ്തണ്്. ഈ മലനിരകൾ്് ഉണ്ോകുന് ഓഫരോ ഭീഷണിയം നമ്മുകട നിലനിൽപ്ിന്

    ഫദോഷം കചയ്യും. അതിനോൽ നമു്് ഈ മലനിരകകള, അവിടുകത് ജവവിദ്്യമോർന് വൃഷേലതോദികകള, പുൽഫമടുകകള, നിരവധിയോയ ജീവജോലങ്ങകള സംരഷേി്ോം. അതിനുള്ള രേവർത്നങ്ങളകട ഭോഗമോണ് കുറിഞ്ിമല സംരഷേണവം. നോഫളയ്ക് ഫവണ്ി, ശുദ്ജലവം ശുദ്വോയവം വരംതലമുറയ്ക്കും ലഭിക്കുന് തരത്ിൽ നിലനിർത്തുന്തിനോയി ഈ പശ്ിമഘ്മലനിലകൾ നശി്ോകത നമു്് കോവൽ നിൽ്ോം. പരിസ്ിതി സംരഷേണത്ിനോയി ഒഫര മനഫസ്ോകട യത് നി്ോം. അതിനുള്ള ഒര വലിയ പരിശ്രമമോണ് കുറിഞ്ിമല സോങ്ച്വറിയകട വിജ്ോപനകമന്് മനസ്ിലോ്ി അതികറെ തടർ രേവർത്നങ്ങഫളോട് സഹകരിച്് രേവർത്ി്ോം. നമ്മുകട ഭൂമി നശിപ്ി്ോകത ഹരിതോഭമോയി കുടിനീരം ശുദ്വോയവം നിലനിർത്ി അടുത് തലമുറയ്ക് ജകമോറോൻ നമു്് ബോദ്്യതയണ്്.

    www.forest.kerala.gov.in

    ജനുവരി 2018

    13

  • www.forest.kerala.gov.in

    ജനുവരി 2018

    14

    നമ്മുകട പുതവർഷ രേതിജ് ഈ തലക്്ികന ആശയമോ്ോവന്തോണ്! ഇത് വോയിക്കുന്വരകട മുഖം ചുളിയന്ത് ഫലഖകൻ കോണുന്ണ്്. 'വീ്ിൽ വനം വളർത്തുകഫയോ'? ഇയോൾ്് ഭ്ോന്ോഫണോ ? ഇത് ഭ്ോന്ല്. 'ഫഹോർ്ികൾച്ർ കതറോപ്ി' എന്റിയകപ്ടുന് ചികിത്സോരീതിയകട അടിസ്ോന തത്വം തകന്യോണ് വനം ! എന്ോണീ 'ഫഹോർ്ികൾച്ർ കതറോപ്ി' 'ഫഹോർ്ികൾച്ർ' എന്ോൽ വീട്ടുവളപ്ികല കൃഷി എന്ോണ് അർത്ം. ഇതിന് മലയോളത്ിൽ ഔഫദ്യോഗികമോയി നൽകിയിട്ടുള്ള ഫപര് 'ഉദ്യോനകൃഷി'കയന്ോണ്, ഇവികട 'ഉദ്യോനം' എന് പദം കകോണ്് അർത്മോക്കുന്ത് 'പൂഫന്ോ്ം' എന്ല്. കോരണം, അതിന് 'ഗോർഡൻ' എന്് ഫവകറോര ഇംഗ്ീഷ് പദമുണ്്. 'ഉദ്യോനം' എന് വോ്ിൽ പൂകച്ടികൾ മോത്മല്, എല്ോത്രം കചടികളം വൃഷേങ്ങളംകപടും. പഫഷേ, അകതോര ഫവലിക്കുള്ളിലോണ് വളർത്തുകകയന്് മോത്ം. അറുപത് ലഷേം വീട്ടുവളപ്പുകൾ ഫകരളത്ിലുകണ്ന്ോണ് കണ്്. (വീടുകളകട എണ്ണം ഇഫപ്ോൾ ഏഴരലഷേമോണ്! അതിൽ �് ളോറ്റുകളംകപടുകമന്് സോരം!).

    ഇന്്യയികല മകറ്ോര സംസ്ോനത്ിലും ഇല്ോത് രേഫത്യകതയോണ് ഫകരളത്ികല വീട്ടുവളപ്പുകൾ. ഒര വീട്, അതികനോര കിണർ അകല്ങ്ിൽ കുളം, ചുറ്ിനും ഫവലി. ഇത് ഗ്രോമീണ ഫകരളത്ികറെ മുഖമു്രയോണ്. അതകകോണ്് 'ഫഹോർ്ികൾച്റൽ കതറോപ്ി' രേോഫയോഗികമോ്ോനുള്ള എല്ോ സോഹചര്യങ്ങളം ഫകരളത്ിലുകണ്ന്് സോരം. ഇഫപ്ോൾത്കന് ഓഫരോ വീട്ടുവളപ്ിലും

    കതങ്ങ്, മോവ്, പ്ോവ്, കമുക്, കണിക്ോന്, പോഴ് വൃഷേങ്ങളിൽ പടർത്ിയ കുരമുളക് വള്ളി, മുറ്കത്ോര കചറിയ പൂഫന്ോ്ം എന്ിങ്ങകന പലതര്ളം കോണോം. പഫഷേ, 'ഫഹോർ്ികൾച്ർ കതറോപ്ി' യിൽ ഉൾകപ്ടുഫത്ണ്ത് ആടഫലോടകം, കനോച്ി, കറിഫവപ്ില, മുരിങ്ങ, ഫപര, തളസി, കതറ്ി, കകോടുഫവലി, അമ്പഴം, തടങ്ങിയ ഔഷധഗുണമുള്ള കചടികളോണ്. മണിത്്ോളിയം കൂവളവം രേകൃതി ചികിത്സയികല അവിഭോജ്യഘടകങ്ങളോണ്. പഫഷേ, ഇവയിൽ നിന്ള്ള ഇലകളം �ലമൂലോദികളം ഔഷധക്കൂട്ടുകളോ്ി ഫസവിച്് ഫരോഗം മോറ്ോം എന്തല് ഫഹോർ്ികൾച്ർ കതറോപ്ിയകട തത്വം. ഇത്രം കചടികൾ വീട്ടുവളപ്ികല സൗകര്യമോയ ഒര സ്ലഫത്ോ അകല്ങ്ിൽ ച്ികളിലോ്ി സൂര്യരേകോശം കിട്ടുന് വീട്ടുമുറ്ഫത്ോ നോം വളർത്തുന്തിലൂകടയോണ് നമു്് ഫരോഗശമനം അകല്ങ്ിൽ ആഫരോഗ്യം ലഭിക്കുന്ത്. ആദ്യമോയി ഫകൾക്കുന്വർ്് ഇത് ഒര പഫഷേ, വിശ്വസനീയമോയി ഫതോന്ില്. പഫഷേ, അറുപതകളിലും എഴുപതകളിലും അഫമരി്ൻ സർവ്വകലോശോലകളിൽ രേചുരരേചോര മോയിരന് 'ഹിപ്ി' സംസ് കോരത്ിൽ നിന്ം (കഞ്ോവ് വലിയം മദ്യപോനവം) വിദ്യോർത്ികകള തിരികക കകോണ്ടു വരോനുള്ള സ�ലമോയ ഒര രീതിയോയി്ോണ് 'ഫഹോർ്ികൾച്ർ കതറോപ്ി'യകട തട്ം! 'കചടി വളർത്തുന്തിലൂകട എങ്ങികനയോണ് മനുഷ്യകറെ ദുശ്ീലങ്ങൾ ഒഴിവോ്ോൻ കഴിയക' എന് സംശയം വോയിക്കുന്വർക്കുണ്ോകോം. രേോകൃത മനുഷ്യനിൽ നിന്ം ആധുനിക മനുഷ്യൻ രൂപകപ്്തികറെ കേ

    മനസ്ിലോകുഫമ്പോൾ ഈ സംശയം മോറും.

    മനുഷ്യടറെ ഉത്ഭേവം േികാസവംമുന്നൂറ്ിയമ്പത് ഫകോടി വർഷങ്ങൾ്് മുമ്പോണ് ഭൂമിയിൽ ജീവകറെ നോമ്പ് മുളച്ത്. ആരംഭത്ിൽ അത് ഫരേോഫ്ോജവറസ്് ഫപോലുള്ള സൂഷേ്മജീവികളോയിരന്കവങ്ിൽ ഉൽപ്രിവർത്നത്ിലൂകടയം (Muta-tions) ജലംഗികരേതയുല്ോദനരീതിയിൽ ഉടകലടുക്കുന് 'വിചോരണ സമഷ്ികളിൽ' (പോരമ്പര്യവ്യത്യോസം രേകടിപ്ിക്കുന് വലിയ ജീവസമൂഹങ്ങൾ) നിന്ം രേകൃതി

    ഫഡോ. ആർ. ഫഗോപിമണി

    ഞോകനോര വനം നട്ടുപിടിപ്ിക്കും

  • www.forest.kerala.gov.in

    ജനുവരി 2018

    15

    നടത്തുന് നിർധോരണങ്ങളിലൂകടയം (Selection) നോമിന്് കോണുന് സസ്യജന്തുജോലം ഉടകലടുത്തു. 'ജരേഫമറ്് സ് ' എന്റിയകപ്ടുന് കുരങ്ങുവർഗ്ഗങ്ങളിൽ ഉഭയോഹോരരീതി (സസ്യജവം ജന്തുജവമോയ ആഹോരം) കകോണ്് തലഫച്ോർ വികസിച് 'ഫഹോഫമോ ഇറക്ടസ് ' എന്റിയകപ്ടുന് രേോകൃത മനുഷ്യൻ ഉണ്ോയത് ഒഫന്ോ രഫണ്ോ ഫകോടി വർഷങ്ങൾ്് മുമ്പ് മോത്ം. ഈ രേോകൃത മനുഷ്യരിൽ ഇന്വഫശഷിക്കുന്ത് 'ഫഹോഫമോ സോപ്ിയൻസ'(Homo Sopiens)

    മോത്ം ! രണ്് കോലിൽ നിവർന്് നിന്് രണ്് ജകകളം കകോണ്് അദ്്വോനം കചയ്ോൻ കഴിവള്ള യേോർത് മനുഷ്യൻ ഉണ്ോയി്് ഒഫന്ോ രഫണ്ോ ലഷേം വർഷങ്ങഫള ആയിട്ടുള്ളൂ. ഇവർ കപറ്റുകപരകിയത് ആഫ്ി്ൻ വനോന്രങ്ങളിലോയിരന്. അവരകട ജനസംഖ്യ ക്രമോതീതമോയി വർദ്ിച്ഫപ്ോൾ കൂടുതൽ സമൃദ്മോയ തീറ്കൾ ഫതടി ഇവർ ഏഷ്യയിഫലക്കും ഒടുവിൽ യൂഫറോപ്ിഫലക്കും വ്യോപിച്ചു. ഇവികട നോം സവിഫശഷമോയി മനസ്ിലോഫ്ണ് ഒര കോര്യം മനുഷ്യരകട പോരമ്പര്യവോഹികളോയ ജീനുകൾ മുഴുവൻ രൂപകപ്്ത് അവൻ കോ്ിൽ വസിച്ിരന്

    കോലത്ോയിരന് എന് വസ്തതയോണ്. ഇത്യം സുദീർഘമോയ ഒര രേവോസന (Migration) ചരിത്മുള്ള മകറ്ോര ജീവി ഭൂമുഖത്ില്. ഈച്യം കകോതകും കവട്ടുകിളികളം അരങ്ങ് തകർത്ിരന് ഭൂവിഭോഗങ്ങളിലോണ് അന്് മനുഷ്യൻ ജീവിച്കതഫന്ോർക്കുക. അതം ലഫഷേോപലഷേം വർഷങ്ങൾ! അവകന രഷേി്ോൻ ഒര ജവദ്യശോസ്ത്വം ഭിഷഗ്വരന്ോരം അന്ണ്ോയിരന്ില്. മകറ്ല്ോ ജീവജോലങ്ങഫളയം

    ഫപോകല മനുഷ്യഫനയം അന്് രഷേിച്ത് 'രേകൃതികയന് മഹോ ജവദ്യൻ' തകന് ! ഇന്ം രേകൃതി എന്റിയകപ്ടുന് 'ജീവിതജശലി'യിലൂകട സർജറിഫവണ്ി വരന്വ ഒഴിച്ചുള്ള ഫരോഗങ്ങകളകയല്ോം നമു്് ഫഭദകപ്ടുത്ോനോവകമന്തിന് സോഷേോൽ മഹോത്മോ ഗോന്ി തകന്യോണ് നിദർശനം ! കോരണം, അഫദേഹത്ികറെ ജീവിതകോലത്തുടനീളം രേകൃതി ചികിത്സയകട തത്വങ്ങൾ പോലിച്ോണ് തനിക്കും തകറെ ആശ്രമത്ികല (സബർമതി) അഫന്വോസികൾക്കും ഫരോഗങ്ങളിൽ നിന്ം ആശ്വോസം

    പകർന്ിരന്ത്. ഗോന്ി ശിഷ്യനോയിരന് ഫകശവശർമകയന് തമിഴ് നോട്ടുകോരകന കതഫ് ഇന്്യയിൽ രേകൃതി ജീവനം രേചരിപ്ി്ോനോയി മഹോത്മോഗോന്ി അയച്ിരന്. അഫദേഹത്ികറെ ഫനതൃത്വത്ിൽ 100 കകോല്ം മുമ്പ് തമിഴ് നോ്ികല 'പുതഫ്ോ്'യിൽ ആരംഭിച് 'ഇന്്യൻ ഇൻസ്റിറ്യൂ്് ഓ�് നോച്ചുറൽ കതറോപയൂ്ിക് സ് ' (IINT) എന് സ്ോപനം ഇന്ം രേകൃതി ജീവനത്ികറെ രേഭവഫക�മോയി വിളങ്ങുന്.

    നോം പറഞ്ഞുവന്ത് വ്യത്യസ്തങ്ങളോയ കചടികൾ കൂ്ോയി വളർത്ിയ ഒര വളപ്ികല നിത്യസമ്പർ്ം കകോണ്്, മനുഷ്യരിൽ ആഫരോഗ്യം വീകണ്ടു്ോനുള്ള 'ജീനുകളകട' രേവർത്നം ഉഷോറോ്ോനും അതിലൂകട ഫരോഗശമനം സോധ്യമോ്ോനും കഴിയകമന്് പരീഷേണ-നിരീഷേണങ്ങളിലൂകട കതളിയി്കപ്്ിട്ടുണ്് എന് കോര്യമോണ്. ഫകരളത്ിൽഫപോലും ക്യോൻസർ ഫരോഗികകള ഇത്രം 'ഉദ്യോനകൃഷി'യിഫല്് ഫരേരിപ്ിക്കുകയം ആ രേവൃത്ിയിൽ സഹകരിപ്ിക്കുകയം കചയ്യുന്തിലൂകട ഫരോഗികൾ്് മോനസികമോയ ഒരണർവ്ം ശോരീരികമോയ ഉഫന്ഷവം സിദ്ിക്കുന് എന് കണ്ിട്ടുണ്്. നഗരങ്ങളികല കടറസ്് വീടുകളകട മുകളിൽ പോരപ്റ്ിഫനോട് ഫചർത്് ഒര മീറ്ർ വീതിയിലും ലഭ്യമോയ നീളത്ിലും കതോണ്ടു കമിഴ്ത്ി ഒമ്പതിഞ്് ഉയരമുള്ള വരമ്പുകൾ സൃഷ്ടിച്് മുകളിൽ അനുഫയോജ്യമോയ അളവിലുള്ള ടോർപോളിൻ വിരിച്് തടസ്മുണ്ോ്ി അതിൽ മണ്ണ് നിറച്് നമു്ിഷ്ടമുള്ള കചടികളകട വിത്തും കമ്പും സമ്ിശ്രമോയി വിതച്ചും നട്ടും ഇതിനുള്ള 'ഉദ്യോനങ്ങൾ' നിർമി്ോവന്തോണ്. എന്ോയോലും ഒര കോര്യം തീർച്. നമ്മുകട 'പോരമ്പര്യം' മുഴുവൻ രൂപകപ്് 'വനം' എന് 'മോനവതറവോ്ി'ഫലക്കുള്ള ഒര തീർത്യോത് എഫപ്ോഴും നമു്് ഉഫന്ഷം പകരം. ഒപ്ം ഫരോഗോവസ്കളിൽ നിന്ള്ള ഫമോചനവം! പുതവർഷ രേതിജ് 'ഞോകനോര വനം വച്ചുപിടിപ്ിക്കും' എന്ോകക്!

    (പ്രമുഖ കാർഷിക ശാസക്ത്രജ്ഞൊണക് ങ്ലഖകൻ)

    പി. മധുസൂദനൻ

  • www.forest.kerala.gov.in

    ജനുവരി 2018

    16

    ഫലോകവ്യോപകമോയി മനുഷ്യൻ ഇന്് അഭിമുഖീകരിക്കുന് രേധോന രേശ് നമോണ് ആഫഗോളതോപനവം കോലോവസ്ോവ്യതിയോനവം. ആഫഗോളതോപനം നിമിത്മുണ്ോകുന് കോലോവസ്ോവ്യതിയോനവം പൂർണ്ണമോയം നമു്് തടയോനോകില്, അതികറെ ആഘോതം പഫഷേ കുകറകയോക് നമു്് നിയന്ത്ി്ോൻ ആകും. വൻഫതോതിലുള്ള വനനശീകരണമോണ് ആഫഗോളതോപനത്ിനു മുഖ്യകോരണമോയി പറയന്ത്. ഹരിതഗൃഹവോതകങ്ങളിൽ അന്രീഷേത്ിൽ അധീകരിക്കുന് കോർബൺ ജഡഫയോക് ജസഡ്

    ഏറക്കുകറ ആഗിരണം കചയ്ത് മോറ്റുന്ത് വൃഷേസസ്യലതോദികളോണ്. ആമഫസോൺ കോടുകകള ഫലോകത്ികറെ ശ്വോസഫകോശം എന് വിഫശഷിപ്ിയ്ക്കുന്ത് അതകകോണ്ോണ്. നമ്മുകട ഉഷ്ണഫമഖലോ മഴ്ോടുകളം അതിൽ ഒട്ടുപിന്ിലല്. വൃഷേസസ്യലതോദിസമൃദ്ിയം സോ�തയം ഇവികട നമു്് ധോരളമോയണ്്. എന്ോൽ സോഹചര്യങ്ങളകട സമ്ർദം മൂലമുണ്ോയ വനനശീകരണം നിമിത്ം ആഗിരണം കചയ്കപ്ടോകത ഫപോകുന് കോർബൺജഡ ഓക് ജസഡിൽ ഏകറയം അന്രീഷേത്ിൽ അടിയകയോണ്. അത് അന്രീഷേ തോപവർദ്നത്ിന് ഇടവരത്തുകയം കചയ്യുന്. തടർന്ണ്ോകുന്

    കോലോവസ്ോ വ്യതിയോനം നിമിത്ം ഫഷേോഭിയ്ക്കുന് രേകൃതിയിൽ ഫപമോരിയം കവള്ളകപോ്വം കടുത്വരൾച്യം ഉണ്ോകയന് വരോം. സമു്ര ജലനിരപ്് ഉയരകയം തീരഫദശങ്ങൾ കവള്ളത്ിൽ ആണ്ടുഫപോവകയം കചയ് ഫത്ോം. അതിശക്മോയ ഇടിമിന്ലുകളം സോംക്രമികഫരോഗങ്ങളം മറ്റു ദുരന്ങ്ങളകമോക് പിന്ോകല ഉണ്ോകയന്ം വരോം. ഫപമോരി നിമിത്ം ഉരൾകപോ്ലുകളം സംഭവി്ോം. കടുത് വരൾച്യിൽ കുടിനീരഫപോലും കി്ോകനിയോകും. ജലദൗർലഭ്യം നിമിത്ം കോർഷികഫമഖല ആകക തകരോറിലോയി ഭഷേ്യസുരഷേഫയയം അത് ബോധിക്കും.

    കോലോവസ്ോവ്യതിയോനവം ഫഷേോഭിക്കുന് രേകൃതിയം

    എം.എസക്.ങ്�ായക്

  • www.forest.kerala.gov.in

    ജനുവരി 2018

    17

    സൂര്യോഘോതമോണ് ആഫഗോളതോപനത്ികറെ മകറ്ോര രേതിഭോസം. അന്രീഷേത്ിൽ ചൂട് അധികരിക്കുഫമ്പോൾ സൂര്യോഘോതത്ികറെ എണ്ണത്ിലും വർദ്നവ് ഉണ്ോകും. 2015-ൽ സൂര്യോഘോതം മൂലം ഇന്്യയിൽ രണ്ോയിരത്ിൽ പരം ആളകൾ മരിച്ചുകവന്ോണ് കണ്്. അവരിഫലകറയം പുറം പണി്ോരോയ കതോഴിലോളികളോയിരന്. കോലോവസ്ോവ്യതിയോനം നിമിത്മുണ്ോകുന് അനുകൂല സോഹചര്യങ്ങളിൽ കകോതകും മറ്റും കീടരേോണികളം മു്യി്് കപരകുന്. മഫലറിയ കഡങ്ിപ്നി തടങ്ങിയ കകോതകുജന്യപകർച്വ്യോധികൾ പടർന്് വ്യോപി്ോനും അത് ഇടവരത്തും. കോലോവസ്ോയിൽ ഉണ്ോകുന് ഫനരിയ

    മോറ്ങ്ങൾഫപോലും ഭൂമിയികല ജീവജോലങ്ങകള രേതികൂലമോയി ബോധിക്കും. ജജവസമ്പത്തും കോലോവസ്യം പരസ്പരം ബന്കപ്്ിരിക്കുന്. കണ്ലുകളം വനങ്ങളം തണ്ണീർത്ടങ്ങളകമല്ോം ആവോസവ്യവസ്കളകട അവിഭോജ്യഘടകങ്ങളോണ്. രേതികൂല കോലോവസ്യിൽ ഇവയ്ക്കു പഫഷേ പിടിച്ചു നിൽ്ോൻ ആയില്ന്വരോം. അങ്ങകന വന്ോൽ അന്യം നിന് ഫപോകോഫന തരമുള്ളൂ.

    കഴിഞ് 43 വർഷങ്ങളോയി ഫകരളത്ിൽ കുറഞ് തോപനിലയിൽ 80C കറെയം കൂടിയ തോപനിലയിൽ 20Cകറെയം തോപവർദ്നയമു ണ്ോയതോയി പഠനങ്ങൾ പറയന്.കൂടുന് ചൂടും കുറയന് മഴയം നിമിത്ം ഫകരളം കടുത് വരൾച്യിഫലയ്ക്കു

    നീങ്ങുന് എന്ോണ് റിഫപ്ോർ്്.കഴിഞ് അറുപതവർഷങ്ങളോയി ഫകരളത്ിൽ കതക്കുപടിഞ്ോറൻ കോലവർഷം കപോതഫവ ദുർബലമോണ്. വടക്കുകിഴ്ൻ കോലവർഷത്ികറെ ഗതിയം മറിച്ല്. കോലോവസ്വ്യതിയോനവം മഴയകട ഉച്ഫകോടി സസ്യസമൂഹങ്ങളോയ നമ്മുകട മഴ്ോടുകകളയം ഉയരങ്ങളികല പുൽഫമടുകകളകയല്ോം ഇത്രം കോലോവസ് നോമോവഫശഷമോക്കും. രേതികൂലസോഹചര്യങ്ങൾ അതിജീവി്ോനോവോകത ജവവിധ്യമോർന് വന്യജീവികളം പശ്ിമഘ്ത്ികല അത്യപൂർവ്വയിനം ജീൻ കലവറ എന് വിഫശഷിപ്ോ്ോറുള്ള ആവോസവ്യവസ്കളം നശിക്കും. ജോതിജവജോത്യങ്ങൾ ഏകറയള്ള പഷേിവൃന്ദങ്ങളം ഗണഫശോഷണം കകോണ്് അന്യം നിന്ഫപോഫയ്ോം. കൂടുന് ചൂടും കുറയന് ഈർപ്വം കോ്ിൽ കോട്ടുതീ വീഴ്ചയ്ക് ഇടവരത്തും.

    വോയ മലിനീകരണമോണ് അന്രീഷേതോപനത്ികറെ മകറ്ോര ദുർമുഖം. ചൂടുകൂടുഫന്ോറും വോയമണ്ഡലം കപോടിപടലങ്ങൾ കകോണ്് നിറയം. വോയമലിനീകരണം രൂഷേമോയ ഇന്്യൻ നഗരങ്ങളകട പ്ികയിൽ തിരവനന്പുരവം കകോച്ിയം ഫകോഴിഫ്ോടും ഉൾകപ്ടുന്. വോയമലിനീകരണത്ിന് 'കകോലയോളികളകട' കൂ്ത്ിൽ ഏഴോം സ്ോനമോണുള്ളത്. ഭൂകമ്പം, കവള്ളകപ്ോ്ം എന്ിങ്ങകനയള്ള രേകൃതി ദുരന്ങ്ങൾ കഴിഞ്ോൽ പികന് ഏറ്വം കൂടുതൽ ആൾ നോശം ഉണ്ോക്കുന്ത് വോയമലിനീകരണമോണ്. ശ്വോസഫകോശഫരോഗങ്ങളം ചർമ്ഫരോഗങ്ങളം അലർജി ഫരോഗങ്ങളകമല്ോം പരക് ഉണ്ോകോൻ ഇത് കോരണമോകും. നഗരങ്ങളിൽ മൂടൽമഞ്് ഉണ്ോകോനുള്ള കോരണവം വോയമലിനീകരണമോണ്. മൂടൽമഞ്് വോഹനോപകടം ഉണ്ോക്കുകമന്് രേഫത്യകിച്ചു പറഫയണ്തില്ഫല്ോ. സമീപകോലത്് നയൂകഡൽഹിയിൽ നോം ഇത് കണ്തോണ്. അന്രീഷേത്ിൽ അധികരിയ്ക്കുന് കപോടിപടലങ്ങൾ ഇടിമിന്ലുകളകട ആഘോതം രൂഷേമോക്കുകമന്ം പഠനങ്ങൾ സൂചന നൽകുന്.

  • www.forest.kerala.gov.in

    ജനുവരി 2018

    18

    കുടികവള്ള ദൗർലഭ്യമോണ് ആഫഗോളതോപനത്ികറെ മകറ്ോര ദുരവസ്. ഭൂമിയിൽ ആകകയള്ളതിൽ 77.5% ജലവം സമു്രത്ിലോണ് ഉള്ളത്. ഉപ്പുരസമുള്ള ഇത് പഫഷേ കുടിയ്കോനോവില്. മൂന്് ശതമോനം ജലം മോത്മോണ് പികന് അവഫശഷിക്കുന്ത്. അതിൽ തകന് ഒര ശതമോനം മോത്മോണ് കുടി്ോൻ കകോള്ളോവന്ത്. ചുര്ത്ിൽ ആകകയള്ളതിൽ വളകര കചറികയോര ശതമോനം ജലമോണ് മനുഷ്യജീവൻ നിലനിർത്ോൻ ലഭ്യമോകുന്ത്. നദികളം കുളങ്ങളം തണ്ണീർത്ടങ്ങളം അന്രീഷേനീരോവിയകമല്ോം ഇതിൽകപടും.

    ആഫഗോളതോപനവം കോലോവസ്ോവ്യതിയോനവം നിമിത്ം രേതിവർഷം ഒന്ര ലഷേഫത്ോളം ആളകൾ മരിയ്ക്കുന് എന്ോണ് കണ്്. അവരിലധികവം ദരി്രരോജ്യ്ോരോണ്. ആഫഗോളതോപനം പൂർണ്ണമോയം നമു്് തടയോനോവില്. ഭവിഷ്യത്തുകൾ കുകറകയങ്ിലും കുറയ്കോനോകും. തോപവർദ്നവികറെ മുഖ്യകോരണം കോർബൺകഡഓക് ജസഡോണ്. കോർബൺ ജഡഫയോക് ജസഡികന സ്വോംശീകരിച്് ഓക് സിജകന പുറം തള്ളുന് സവിഫശഷസിദ്ി വൃഷേസസ്യലതോദികൾക്കു മോത്മോണുള്ളത്. അതിനോൽ രേകൃതിക്കും മനുഷ്യനും ഫവണ്ി വൃഷേസസ്യലതോദികകള നമു്് നട്ടുവളർത്ോം. ജലസംഭരണത്ികറെ കോര്യത്ിലും സ്തത്യർഹമോയ ഫസവനമോണ് ഇവ നിർവഹിയ്ക്കുന്ത്. ഒര സോധോരണ കചടി ശരീരവലിപ്ത്ികറെ 96 ഇര്ി ജലം സംഭരിക്കുന്കവന്ോണ് കണ്്. 30 അടി ഉയരമുള്ള മരത്ിനോകണങ്ിൽ 1600 ലിറ്ർ ജലം സംഭരി്ോൻ കഴിയമഫത്. മഴജലം ഭൂമിയിഫലയ്ക് ആണ്ിറ്ോനും ഭൂഗർഭജല വിതോനം ഉയർത്ോനും മരങ്ങൾക്കു കഴിയം. ജീവജവജോത്യവം സോ�നിബിഢവമോയ സസ്യോവരണങ്ങൾ്് ഭൂമിയികല ചൂട് കുറയ്കോൻപറ്റും. തീവീഴ്ചയില്ോത് കുറ്മറ് വനപരിപോലനം, ഊർജ് സംരഷേണം, തണ്ണീർതടങ്ങളകട സമ്പൂർണ്ണപരിരഷേ സുസ്ിരമോയ ഭൂവിനിഫയോഗരീതി ഇത്യോദികൾ കർശനമോയി നടപ്ിലോ്ിയോൽ

    കഠിനമോയ ചൂട് കുകറകയോക് നിയന്ത്ിതമോ്ോം. അന്രീഷേത്ിൽ അധികരിയ്ക്കുന് കോർബൺജഡ ഓക് ജസഡികറെ അളവ് കുറയ്കോനും കഴിയം.

    അന്രീഷേതോപനില ഉയർത്തുന്വയിൽ ഖരമോലിന്യങ്ങൾക്കും ഹരിതഗൃഹവോതകങ്ങൾക്കും പങ്കുണ്്. സ്വോത�്യലബ്ധിയകട കോലയളവിൽ ഇന്്യയിൽ പുറംതള്ളിയിരന്

    ഖരമോലിന്യങ്ങളകട അളവ് 6 ദശലഷേം ടൺമോത്മോയിരന്. 2014 ആയഫപ്ോഫഴയ്ക്കും അത് പഫഷേ 62 ദശലഷേം ടൺ ആയി മോറിയഫത്! ഓടകളിഫലയ്ക്കും മറ്റും അലഷേ്യമോയി വലികച്റിയന് ഖരമോലിന്യങ്ങൾ ഭൂമിയകട ചൂട് കൂട്ടുകയോണ് കചയ്യുന്ത്. അഴുക്കുചോലുകളികല ഒഴു്് തടസകപ്ടുത്ി കവള്ളക്ട്ടുകൾ്് ഇടവരത്തുകയം കചയ്യും. കോലോവസ്ോ ഉച്ഫകോടിയ്കനുസരണമോയി ജീവിതജശലി

  • www.forest.kerala.gov.in

    ജനുവരി 2018

    19

    ക്രമകപ്ടുത്തുകയോകണങ്ിൽ അധീകരിയ്ക്കുന് ഹരിതഗ്രഹരേഭോവത്ിന് കുറകച്ോര ശമനം ഉണ്ോ്ോം. എയർകണ്ീഷനുകൾ രേവൃത്ിയ്ക്കുഫമ്പോൾ ചുറ്റുവ്കത് ചൂട് വർദ്ിയ്ക്കുന്. പുറത്തുള്ളവർ ദുസ്ഹമോയ ചൂട് അനുഭവിയ് ഫ്ണ്ിവരകയം കചയ്യും. കോലോവസ്യ്കനുകൂലമോയ കക്ിട നിർമ്ോണജശലി സ്വീകരിച്ചുകകോണ്് എയർകണ്ീഷണറുകളകട എണ്ണം കുറയ്കോവന്തോണ്. ചൂടും രേകോശവം

    ശക്മോയി രേതി�ലിപ്ിക്കുന് കക്ിടഭോഗങ്ങളിൽ കണ്ണോടി ചില്ലുകളം ഗ്രോജനറ്് സ്ോബുകളം ഫവണ്ന് കവയ്ക്കുന്തോണ് ഉചിതം. അത്രം നിർമ്ോണ വസ്ത്ൾ ഭംഗികയ്ോൾ ഉപരി ചൂടുകൂ്ോൻ ഫപോകുന്വയോണ്. ഉയരമുള്ള �് ളോറ്റുകളം ബഹുനിലമന്ദരിങ്ങളം ടൗവ്വറുകളം ഒക് അന്രീഷേവോയവികറെ സുഖസഞ്ോരത്ിന് തടസ്മുണ്ോക്കും.

    വീട്ടു മുറ്ം ഫകോൺക്രീറ്റു കചയ്ോകതയം ജടൽസ് പോകോകതയം ഇരന്ോൽ അത്യം നല്ത്. മൺതറയോണ് ഏകറ അഭികോമ്യം. പഴമ്ോർ ആറ്റുമണൽ വിരിച്് കവടുപ്ോ്ിയി്ിരന്ത് നമു്റിയോം. മഴജലം ഭൂമിയിഫലയ്ക് ആണ്ിറങ്ങോനും കചടികൾ സമൃദ്മോയി കവച്ചുപിടിപ്ി്ോനും മൺതറയോണ് നല്ത്. മണ്ം ജലവം വോയവം ഇതരജീവജോലങ്ങൾക്കു കൂടി അവകോശകപ്് തോകണന്ഫബോധ്യം നമുക്കുണ്ോവണം. ഭൂമിയകട യേോർത് അവകോശികൾ അവർ കൂടിയോണ്.

    നോൾക്കുനോൾ അധികരിക്കുന് ചൂടികന രേതിഫരോധി്ോൻ വൃഷേസസ്യലതോദികകള ധോരോളമോയി നട്ടുവളർത്ണം. തഫദേശസ്വയംഭരണ സ്ോപനങ്ങളം വനം വകുപ്പും ഇതര സന്ദ്സംഘടനകളം അതിനോയി ഒരമിച്് യത് നിഫ്ണ്ിയിരിക്കുന്. കോർഷികഫമഖലകയ പുനരജ്ീവിപ്ിക്കുകയം തണ്ണീർത്ട ങ്ങളകടയം മറ്റുജലഫരേോതസ്സുകളകടയം സമ്പൂർണ്ണ പരിരഷേ ഉറപ്ോക്കുകയം ഫവണം. ജജവകൃഷിരീതികൾ അവലംബിച്ചുകകോണ്് ജനട്രസ് ഓക് ജസഡികറെ ബഹിർഗമനം കുറയ്ക്കുകയോണ് ഫവണ്ത്. പ്ോസ്റിക്കുകളം മറ്റു ഖരമോലിന്യങ്ങളം ലഷേ്യഫബോധമില്ോകത വലികച്റിയന്ത് കർശനമോയി നിഫരോധി്ണം. യേോവിധി അവകയ സംസ് ് രിച്ചുകകോണ്് മീജേൻ നിർഗമനം ഇല്ോതോക്കുകയം ഫവണം. രേോേമിക കർത്വ്യനിർവ്വഹണ ചുമതലയള്ള രേോഫദശിക ഭരണകൂടങ്ങൾ്് ഇതിന് ഫവണ്ത് കചയ്ോം.

    കോലോവസ്ോമോറ്ങ്ങൾ പൂർണ്ണമോയം നമു്് തടയോനോവികല്ങ്ിൽ കൂടിയം മോറ്ങ്ങൾ്നുസരണമോയള്ള

    വികസന രേവർത്നങ്ങൾ നടപ്ിലോ്ോൻ കഴിയം. ഫ�ോസിൽ ഇന്നങ്ങൾ കത്ിച്ചുണ്ോക്കുന് ഊർഫജജോപഫയോഗം പരമോവധി കുറച്ചുകകോണ്ടുള്ള വികസനരേവർത്നങ്ങൾ്ോണ് ഊന്ൽ നൽഫകണ്ത്. വ്യവസോയഫമഖലയികല കോർബൺ ഡഫയോക് ജസഡികറെ പുറന്ള്ളൽ അതവഴി ഗണ്യമോയി കുറയ്കോനും കഴിയം.

    ആഫഗോളതോപനവം തടർ ഭവിഷ്യത്തുകളം നിയ�ണോതീതമോയി കുറയ്കോൻ ഫദശീയ കർമ് പരിപോടികൾ പലതം ഇഫപ്ോൾ ആവിഷ് ് രിച്് നടപ്ിലോ്ി വരന്ണ്്. സൗഫരോർജ് മിഷൻ, ജലമിഷൻ, ഹരിതഭോരതമിഷൻ, സുസ്ിര കോർഷിക മിഷൻ, സുസ്ിര വോസസ്ല മിഷൻ എന്ിങ്ങകന എ്് മിഷനുകളോണ് ഇത്രത്ിൽ രേവർത്ിച്ചുവരന്ത്. കോലോവസ്ോവ്യതി യോനങ്ങളമോയി സമരസകപ്്് ഫപോകോൻ ഇത സഹോയകമോകും. ഫകരളത്ിലും ഹരിതഫകരള മിഷൻ പദ്തി ഇതിഫനോടകം ആരംഭിച്ചു കഴിഞ്ഞു. ജലസുരഷേ, ഭഷേ്യസുരഷേ, പരിസ്ിതി സുരഷേ തടങ്ങിയവ ഉറപ്പുവരത്തുകയോണ് ലഷേ്യം. വിഫവകരഹിതമോയ മനുഷ്യഇടകപടലുകളോണ് ആഫഗോളതോപത്ിനും കോലോവസ്ോവ്യതിയോനത്ിനും രേകൃതി ഫഷേോഭത്ിനുകമോക് കോരണമോവന്കതന്് പറയോകത വയ്. വരംതലമുറകയക്കുറിച്ചുഫപോലും ആഫലോചി്ോകത കപക്ന്ള്ള ലോഫഭച്ഛയിൽ മോത്ം കണ്നട്ടുള്ള രേവർത്നജശലിയോണ് എല്ോത്ിനും കോരണം. വ്യക്ിയോയോലും സമൂഹമോയോലും ഇനികയങ്ിലും കോലോവസ്ോവ്യതിയോനങ്ങഫളോട് കപോരത്കപ്്് ഫപോകോഫന തരമുള്ളൂ. അതിന് അവകര രേോപ്തരോക്കുകയംഫവണം. ഓഫരോരത്രഫടയം ഫബോധപൂർവ്വമോയ രേവർത്നഫത്ോകട മോത്ഫമ ആഫഗോളതോപനത്ികറെ തീവ്രത കുറയ്കോൻ കഴിയകയള്ളൂ.

    (മുൻ ടെപ്യൂട്ി ങ്�ാറസക്്ക് കൺസർങ്േ്റാണക് ങ്ലഖകൻ)

  • www.forest.kerala.gov.in

    ജനുവരി 2018

    20

    ജീവജോലങ്ങള�