ECCLESIASTES - World English Bible · 2020. 4. 19. · സഭാസംഗി അായം...

Preview:

Citation preview

സഭാ സംഗിഅദ്ധ്യായം.1:11സഭാ സംഗിഅദ്ധ്യായം.1:13

ECCLESIASTESസഭാ സംഗി

1 െയരൂശേലമിെല രാജാവായിരുന്ന ദാവീദിെന്റമകനായസഭാ സംഗിയുെട വചനങ്ങൾ.

2 ഹാ മായ, മായ എന്ന് സഭാ സംഗിപറയു ; ഹാ മായ, മായ, സകലവും മായയേ .3 സൂര്യനു കീഴിൽ യത്നി ന്ന മനുഷ്യെന്റസകല യത്നത്താലും അവന് എന്ത് ലാഭം? 4 ഒരുതലമുറ േപാകു ; മെറ്റാരു തലമുറ വരു ;5 ഭൂമിേയാ എേന്ന ം നില് ; സൂര്യൻ ഉദി ;സൂര്യൻ അ മി ; ഉദിച്ച സ്ഥലേത്ത തെന്നവീ ം ബദ്ധെപ്പ െച . 6 കാറ്റ് െതേക്കാെചന്ന് വടേക്കാ തിരിയു . അങ്ങെന കാറ്റ്ചുറ്റി റ്റി തിരി െകാണ്ട് പരിവർത്തനം െച .7 സകലനദികളും സമു ത്തിേലക്ക് ഒഴുകിവീഴു ;എന്നി ം സമു ം നിറയുന്നില്ല; നദികൾ ഒഴുകിവീഴുന്നഇടേത്ത പിെന്നയും പിെന്നയും െച .8സകലകാര്യങ്ങൾക്കായും മനുഷ്യൻ അധ്വാനിേക്കണ്ടിവരു . അവന് അത് വിവരി വാൻ കഴിയുകയില്ല;കണ്ടിട്ട് കണ്ണിന് തൃ ി വരുന്നില്ല; േകട്ടിട്ട് െചവി ്മതിവരുന്നില്ല. 9 ഉണ്ടായിരുന്നത് ഉണ്ടാകുവാനുള്ളതും,െചയ്തുകഴിഞ്ഞത് െച വാനുള്ളതും ആകു ; സൂര്യനുകീഴിൽപുതിയതായിയാെതാ ംഇല്ല. 10 ‘ഇതുപുതിയത്’എ പറയത്തക്കവണ്ണം വല്ലതും ഉേണ്ടാ? നമുമുമ്പ്, പണ്ടെത്ത കാല തെന്ന അതുണ്ടായിരു .11പുരാതനജനെത്ത റിച്ച് ഓർമ്മയില്ലേല്ലാ; ഭാവിയിൽജനി വാനുള്ളവെര റിച്ച് പിന്നീട് വരുന്നവർ ംഓർമ്മയുണ്ടാകുകയില്ല.

12 സഭാ സംഗിയായ ഞാൻ െയരൂശേലമിൽയി ാേയലിന് രാജാവായിരു . 13 ആകാശത്തിൻ

സഭാ സംഗിഅദ്ധ്യായം.1:142സഭാ സംഗിഅദ്ധ്യായം.2:5കീഴിൽ സംഭവി ന്നെതാെക്കയുംജ്ഞാനബുദ്ധിെകാണ്ട് ആരാഞ്ഞറിേയണ്ടതിന് ഞാൻമന വ ; ഇത് ൈദവം മനുഷ്യർ െകാടുത്തവല്ലാത്ത ക പ്പാടു തേന്ന. 14സൂര്യന് കീെഴ നട ന്നസകല വൃത്തികളും ഞാൻ കണ്ടി ണ്ട്; അവെയല്ലാംമായയും വൃഥാ യത്നവും ആകു . 15 വളവുള്ളതുേനെര ആ വാൻ കഴിയുകയില്ല; കുറവുള്ളത് എണ്ണംതിക വാനും കഴിയുകയില്ല. 16 ഞാൻ മനസ്സിൽആേലാചി പറഞ്ഞത്: “െയരൂശേലമിൽ എനിമു ണ്ടായിരുന്ന എല്ലാവെരക്കാളും അധികം ജ്ഞാനംഞാൻ സമ്പാദിച്ചിരി ; എെന്റ ഹൃദയം ജ്ഞാനവുംഅറിവും ധാരാളം ാപിച്ചിരി .” 17 ജ്ഞാനംഹി വാനും ാ ം േഭാഷത്ത്വവും അറിയുവാനും

ഞാൻ മന വ ; ഇതും വൃഥാ യത്നെമ ക .18ജ്ഞാനം വർദ്ധി േമ്പാൾ വ്യസനവും വർദ്ധി ;അറിവു വർദ്ധിപ്പി ന്നവൻ ദുഃഖവും വർദ്ധിപ്പി .

അദ്ധ്യായം.21 ഞാൻ എേന്നാടു തെന്ന പറ : “വരിക;

ഞാൻ നിെന്ന സേന്താഷംെകാ പരീക്ഷി ം;സുഖം അനുഭവി െകാ ക.” 2 എന്നാൽ അതുംമായ തെന്ന. ഞാൻ ചിരിെയ റിച്ച് “അത് ാന്ത്”എ ം സേന്താഷെത്ത റിച്ച് “അതുെകാണ്ട് എന്ത്ഫലം?” എ ം പറ . 3 മനുഷ്യർക്ക് ആകാശത്തിൻകീഴിൽ ജീവപര്യന്തം െച വാൻ നല്ലത് ഏെതഞാൻ കാണുേവാളം എെന്റ ഹൃദയെത്തജ്ഞാനത്തിൽസൂക്ഷി െകാണ്ട്, എെന്റ േദഹെത്ത വീ െകാസേന്താഷിപ്പി വാനും േഭാഷത്തം പിടി െകാ വാനുംഎെന്റ മനസ്സിൽ നിരൂപി . 4 ഞാൻ എെന്റവർത്തികെള മഹത്തരമാക്കി; എനി േവണ്ടി

അരമനകൾ പണിതു; മുന്തിരിേത്താട്ടങ്ങൾ ഉണ്ടാക്കി.5ഞാൻ േതാട്ടങ്ങളും ഉദ്യാനങ്ങളും ഉണ്ടാക്കി; അവയിൽ

സഭാ സംഗിഅദ്ധ്യായം.2:63സഭാ സംഗിഅദ്ധ്യായം.2:14സകലവിധ ഫലവൃക്ഷങ്ങളും ന . 6 േതാട്ടങ്ങളിൽവ പിടിപ്പിച്ചിരുന്ന വൃക്ഷങ്ങൾ നന വാൻ കുളങ്ങളുംകുഴിപ്പി . 7 ഞാൻ ദാസന്മാെരയും ദാസിമാെരയുംവില വാങ്ങി; വീട്ടിൽ ജനിച്ച ദാസന്മാരുംഎനി ണ്ടായിരു ; െയരൂശേലമിൽ എെന്റമുൻ ഗാമികെളക്കാൾ അധികം ആടുമാടുകളുെടസമ്പത്ത് എനി ണ്ടായിരു . 8 ഞാൻ െവള്ളിയുംെപാ ം രാജാക്കന്മാർ ം സംസ്ഥാനങ്ങൾ ം ഉള്ളനിേക്ഷപങ്ങളും സ്വരൂപി ; മനുഷ്യരുെട േമാദമായസംഗീതക്കാെരയും സംഗീതക്കാരത്തികെളയുംഅനവധി സംഗീേതാപകരണങ്ങളും സമ്പാദി .9 ഇങ്ങെന ഞാൻ, എനി മുമ്പ് െയരൂശേലമിൽഉണ്ടായിരുന്ന എല്ലാവരിലും മഹാനായിത്തീരുകയുംഅഭിവൃദ്ധി ാപി കയും െചയ്തു; എനി ്ജ്ഞാനവും ഒ ം കുറവില്ലായിരു . 10 എെന്റ കണ്ണ്ആ ഹിച്ചെതാ ം ഞാൻ അതിന് നിേഷധിച്ചില്ല;എെന്റ ഹൃദയത്തിന് ഒരു സേന്താഷവും വിലക്കിയില്ല;എെന്റ സകല യത്നവുംനിമിത്തം എെന്റ ഹൃദയംസേന്താഷി ; എെന്റ സകല യത്നത്തിലുംഎനി ണ്ടായ അനുഭവം ഇതു തെന്ന. 11 ഞാൻഎെന്റ ൈകകളുെട സകല വൃത്തികെളയും എെന്റസകലപരി മങ്ങെളയും േനാക്കി; എല്ലാം മായയുംവൃഥാ യത്നവും അേ ; സൂര്യെന്റ കീഴിൽ യാെതാരുലാഭവും ഇല്ല എ ക . 12 ഞാൻ ജ്ഞാനവുംാ ം േഭാഷത്തവും േനാ വാൻ തിരി ; ഒരുരാജാവിെന്റ പിൻഗാമിയായി വരുന്ന മനുഷ്യൻഎ െച ം? പ െച തു തെന്ന. 13 െവളിച്ചംഇരുളിെനക്കാൾ േ മായിരി ന്നതുേപാെലജ്ഞാനം േഭാഷത്തെത്തക്കാൾ േ മായിരിഎ ഞാൻ ക . 14 ജ്ഞാനിയുെട കണ്ണ് തലയുെടഉള്ളിലാണ്; േഭാഷൻ ഇരുട്ടിൽ നട ; എന്നാൽഅവർ ഇരുവർ ം ഗതി ഒ തെന്ന എ

സഭാ സംഗിഅദ്ധ്യായം.2:154സഭാ സംഗിഅദ്ധ്യായം.2:24ഞാൻ ഹി . 15 ആകയാൽ ഞാൻ എേന്നാട്:“േഭാഷനും എനി ം ഗതി ഒ തെന്ന; പിെന്നഞാൻ എന്തിന് അധികം ജ്ഞാനം സമ്പാദി ?”എ പറ . ഇതും മായയേ എ ഞാൻമനസ്സിൽ പറ . 16 േഭാഷെന റിച്ചാകെട്ടജ്ഞാനിെയ റിച്ചാകെട്ട ശാശ്വതമായ ഓർമ്മയില്ല;വരുംകാലത്ത് അവെര ഒെക്കയും മറ േപാകും;അേയ്യാ േഭാഷൻ മരി ന്നതുേപാെല ജ്ഞാനിയുംമരി ; 17 അങ്ങെന സൂര്യന് കീഴിൽ നട ന്നകാര്യം എനിക്ക്അനി മായതുെകാണ്ട്ഞാൻ ജീവെനെവറു ;എല്ലാം മായയും വൃഥാ യത്നവുംഅേ .

18 സൂര്യന് കീഴിലുള്ള എെന്റ യത്നെത്തഎല്ലാം ഞാൻ െവറു ; എെന്റ േശഷംവരുവാനിരി ന്ന മനുഷ്യനുേവണ്ടി ഞാൻഅത് വിേട്ട േപാേകണ്ടിവരുമേല്ലാ. 19 അവൻജ്ഞാനിയായിരി േമാ േഭാഷനായിരി േമാ?ആർക്കറിയാം? എന്തായാലും ഞാൻ സൂര്യന് കീഴിൽയത്നിച്ചതും ജ്ഞാനം െവളിെപ്പടുത്തിയതുമായ

സകല യത്നഫലത്തിേന്മലും അവൻ അധികാരംാപി ം. അതും മായ അേ . 20ആകയാൽ സൂര്യന്

കീഴിൽ ഞാൻ യത്നിച്ച സർവ്വ യത്നെത്ത റി ംഎെന്റ ഹൃദയത്തിൽ മടു ണ്ടാകുവാൻ തുടങ്ങി.21 ഒരുവൻ ജ്ഞാനേത്താടും അറിേവാടുംസാമർത്ഥ്യേത്താടുംകൂടി യത്നി ; എങ്കിലുംഅതിൽ യത്നിക്കാത്ത ഒരുവന് അവൻ അത്അവകാശമായി വി െകാടുേക്കണ്ടി വരും; അതുംമായയും വലിയ തിന്മയും അേ . 22 സൂര്യന് കീഴിലുള്ളസകല യത്നംെകാ ം ഹൃദയപരി മംെകാ ംമനുഷ്യന് എ ഫലം? 23 അവെന്റ നാളുകൾഒെക്കയും ദുഃഖകരവുംഅവെന്റക പ്പാട് വ്യസനകരവുംഅല്ലേയാ; രാ ിയിലും അവെന്റ ഹൃദയത്തിന്സ്വസ്ഥതയില്ല; അതും മായ അേ . 24 തി കുടിച്ച്തെന്റ യത്നത്താൽ സുഖം അനുഭവി ന്നതല്ലാെത

സഭാ സംഗിഅദ്ധ്യായം.2:255സഭാ സംഗിഅദ്ധ്യായം.3:11മനുഷ്യന് മെറ്റാരു നന്മയുമില്ല; അതും ൈദവത്തിെന്റകയ്യിൽനി ള്ളത് എ ഞാൻ ക . 25 അവൻനല്കീട്ടല്ലാെത ആര് ഭക്ഷി ം; ആര് അനുഭവി ം?26 തനി സാദമുള്ള മനുഷ്യന് അവൻ ജ്ഞാനവുംഅറിവും സേന്താഷവും െകാടു ; പാപിേക്കാൈദവം തനി സാദമുള്ളവന് അനുഭവമാകുവാൻതക്കവണ്ണം ധനം സമ്പാദിക്കയും സ്വരൂപിക്കയുംെച വാനുള്ള ക പ്പാടു െകാടു . അതും മായയുംവൃഥാ യത്നവുംഅേ .

അദ്ധ്യായം.31 എല്ലാറ്റിനും ഒരു സമയമുണ്ട്; ആകാശത്തിൻ

കീഴിലുള്ള സകലകാര്യത്തിനും ഒരു കാലം ഉണ്ട്.2 ജനി വാൻ ഒരു കാലം, മരി വാൻ ഒരു കാലം;നടുവാൻ ഒരു കാലം, നട്ടതു പറി വാൻ ഒരു കാലം;െകാ വാൻ ഒരു കാലം, സൗഖ്യമാ വാൻ ഒരുകാലം; 3 ഇടി കളയുവാൻ ഒരു കാലം, പണിയുവാൻഒരുകാലം, 4 കരയുവാൻ ഒരു കാലം ചിരി വാൻഒരുകാലം; വിലപി വാൻ ഒരു കാലം, നൃത്തംെച വാൻ ഒരു കാലം; 5 ക െപറുക്കിക്കളയുവാൻഒരു കാലം, ക െപറുക്കി വാൻ ഒരു കാലം;ആലിംഗനം െച വാൻ ഒരു കാലം, ആലിംഗനംെചയ്യാതിരി വാൻ ഒരു കാലം; 6സമ്പാദി വാൻ ഒരുകാലം, ന മാകുവാൻ ഒരു കാലം; സൂക്ഷി വ വാൻഒരു കാലം, എറി കളയുവാൻ ഒരു കാലം;7കീറുവാൻ ഒരു കാലം, തുന്നിേച്ചർ വാൻ ഒരു കാലം;മിണ്ടാതിരി വാൻ ഒരു കാലം, സംസാരി വാൻ ഒരുകാലം; 8 േ ഹി വാൻ ഒരു കാലം, േദ്വഷി വാൻ ഒരുകാലം; യുദ്ധത്തിന് ഒരു കാലവും സമാധാനത്തിന്ഒരു കാലവും ഉണ്ട്. 9 യത്നി ന്നവന് തെന്റയത്നംെകാണ്ട് എന്ത് ലാഭം? 10ൈദവം മനുഷ്യർ

െകാടുത്തിരി ന്ന ക പ്പാട് ഞാൻ കണ്ടി ണ്ട്.11 അവൻ സകലവും അതതിെന്റ സമയത്ത്

സഭാ സംഗിഅദ്ധ്യായം.3:126സഭാ സംഗിഅദ്ധ്യായം.3:21ഭംഗിയായി െച ്,നിത്യതയും മനുഷ്യരുെട ഹൃദയത്തിൽവച്ചിരി ; എങ്കിലും ൈദവം ആദിേയാടന്തംെച ന്ന വൃത്തി എെന്തന്ന് ഹി വാൻ അവർകഴിവില്ല. 12 ജീവപര്യന്തം സേന്താഷി ന്നതുംസുഖം അനുഭവി ന്നതും അല്ലാെത ഒരു നന്മയുംമനുഷ്യർക്കില്ല എ ഞാൻ അറിയു . 13 ഏതുമനുഷ്യനും തി കുടിച്ച് തെന്റ സകല യത്നത്താലുംസുഖംഅനുഭവി ന്നത്ൈദവത്തിെന്റദാനംആകു .14 ൈദവം വർത്തി ന്നെതല്ലാം ശാശ്വതം എഞാൻ അറിയു ; അതിേനാട് ഒ ം കൂ വാനുംഅതിൽനിന്ന് ഒ ം കുറ വാനും കഴിയുന്നതല്ല;മനുഷ്യർ, തെന്ന ഭയെപ്പേടണ്ടതിന് ൈദവം അത്െച ിരി . 15 ഇേപ്പാഴുള്ളത് പ ണ്ടായിരു ;ഇനി ഉണ്ടാകുവാനുള്ളതും മുമ്പ് ഉണ്ടായിരുന്നതുതെന്ന; കഴി േപായതിെന ൈദവം വീ ംഅേന്വഷി . 16പിെന്നയുംഞാൻസൂര്യനു കീഴിലുള്ളന്യായത്തിെന്റ സ്ഥലത്ത് ന്യായേക്കടും നീതിയുെടസ്ഥലത്ത് നീതിേകടും ക . 17ഞാൻഎെന്റ മനസ്സിൽ:“ൈദവം നീതിമാെനയും ദു െനയും ന്യായം വിധി ം;സകലകാര്യത്തിനും സകല വൃത്തി ം ഒരു കാലംഉണ്ടേല്ലാ” എ വിചാരി . 18 പിെന്നയും ഞാൻമനസ്സിൽ വിചാരിച്ചത്: “ഇത് മനുഷ്യർ നിമിത്തമേ ;ൈദവം അവെര േശാധനകഴിേക്കണ്ടതിനും തങ്ങൾമൃഗങ്ങൾമാ ംഎന്ന്അവർകാേണണ്ടതിനുംതെന്ന.”19 മനുഷ്യർ ഭവി ന്നത് മൃഗങ്ങൾ ം ഭവി ;രണ്ടിനും ഗതി ഒ തേന്ന; അതു മരി ന്നതുേപാെലഅവനും മരി ; രണ്ടിനും ശ്വാസം ഒന്നേ ;മനുഷ്യന് മൃഗെത്തക്കാൾ വിേശഷതയില്ല; സകലവുംമായയേല്ലാ. 20 എല്ലാം ഒരു സ്ഥലേത്ത തെന്നേപാകു ; എല്ലാം െപാടിയിൽ നി ണ്ടായി, എല്ലാംവീ ം െപാടിയായ്ത്തീരു . 21 മനുഷ്യരുെടആത്മാവ്േമേലാ േപാകു േവാ? മൃഗങ്ങളുെട ആത്മാവ്

സഭാ സംഗിഅദ്ധ്യായം.3:227സഭാ സംഗിഅദ്ധ്യായം.4:9കീേഴാട്ട് ഭൂമിയിേല േപാകു േവാ? ആർക്കറിയാം?22 അതുെകാണ്ട് മനുഷ്യൻ തെന്റ വൃത്തികളിൽസേന്താഷി ന്നതല്ലാെത മെറ്റാരു നന്മയുമില്ല എന്ന്ഞാൻ ക ; അതു തെന്ന അവെന്റ ഓഹരി; തെന്റേശഷം ഉണ്ടാകാനിരി ന്നതു കാണുവാൻ ആര്അവെന മടക്കിവരു ം?

അദ്ധ്യായം.41 പിെന്ന ഞാൻ സൂര്യനു കീഴിൽ നട ന്ന

പീഡനങ്ങെളല്ലാം ക ; പീഡിതന്മാർക നീെരാഴു ; അവർക്ക് ആശ്വാസ ദൻഇല്ല; അവെര പീഡിപ്പി ന്നവരുെട കയ്യാൽഅവർ ബലാല്ക്കാരം അനുഭവി ; എന്നി ംഅവെര ആശ്വസിപ്പിക്കാൻ ആരും അവർക്കില്ല.2 ആകയാൽ ഇേപ്പാൾ ജീവേനാടിരി ന്നവെരക്കാൾമുെമ്പ തെന്ന മരി േപായ മൃതന്മാെര ഞാൻശംസി . 3 ഈ ര വകക്കാെരക്കാളും ഇതുവെര

ജനിക്കാത്തവനും സൂര്യനു കീഴിൽ നട ന്നദുഷ് വൃത്തികാണാത്തവനുമായമനുഷ്യൻഭാഗ്യവാൻ.4സകല യത്നവും സാമർത്ഥ്യമുള്ള വൃത്തി സകലവുംഒരുവന് മെറ്റാരുവേനാടുള്ള അസൂയയിൽ നിന്ന്ഉളവാകു എന്ന് ഞാൻ ക ; അതും മായയുംവൃഥാ യത്നവും അേ . 5 മൂഢൻ ക ം െകട്ടിയിരുന്ന്സ്വന്തമാംസം തി . 6 ര ൈക നിറെയഅദ്ധ്വാനവും വൃഥാ യത്നവും ഉള്ളതിേനക്കാൾഒരു ൈക നിറെയ വി ാമം അധികം നല്ലത്.7 ഞാൻ പിെന്നയും സൂര്യനു കീഴിൽ മായ ക .8ഏകാകിയായഒരുവനുണ്ട്;അവന്ആരുമില്ല,മകനില്ല,സേഹാദരനും ഇല്ല; എങ്കിലും അവെന്റ യത്നത്തിന്ഒരു അവസാനവുമില്ല; അവെന്റ കണ്ണിന് സമ്പകണ്ട്തൃ ിവരുന്നതുമില്ല;എന്നാൽതാൻആർ േവണ്ടിയത്നിച്ച് സുഖാനുഭവം ത്യജി ? ഇത് മായയും

വല്ലാത്ത ക പ്പാടും അേ . 9 ഒരുവെനക്കാൾ ഇരുവർ

സഭാ സംഗിഅദ്ധ്യായം.4:108സഭാ സംഗിഅദ്ധ്യായം.5:3ഏെറ നല്ലത്; അവർക്ക് തങ്ങളുെട യത്നത്താൽനല്ല തിഫലം കി . 10 വീണാൽ ഒരുവൻമറ്റവെന എഴുേന്നല്പി ം; ഏകാകി വീണാേലാഅവെന എഴുേന്നല്പി വാൻ ആരുമില്ലാ െകാണ്ട്അവന് അേയ്യാ ക ം! 11 ര േപർ ഒന്നികിടന്നാൽ അവർ കുളിർ മാറും; ഒരാൾ തേന്നആയാേലാ എങ്ങെന കുളിർ മാറും? 12 ഒരുവെനആെരങ്കിലും ആ മിച്ചാൽ ര േപർ ം അവേനാട്എതിർ നില്ക്കാം; മുപ്പിരിച്ചരട് േവഗത്തിൽഅ േപാകുകയില്ല. 13 േബാധനം ൈകെക്കാള്ളാത്തവൃദ്ധനും മൂഢനുമായ ഒരു രാജാവിെനക്കാൾ ദരി നുംജ്ഞാനിയുമായ ഒരു ബാലനാണ് ഉത്തമൻ. 14അവൻമെറ്റാരു രാജ്യത്തിൽ ദരി നായി ജനിച്ചി ം രാജാവായിവാേഴണ്ടതിന് കാരാഗൃഹത്തിൽനി വരു .15 സൂര്യനുകീഴിൽ സഞ്ചരി ന്ന ജീവനുള്ളവർഎല്ലം രാജാവിനു പകരം എഴുേന്നറ്റ ബാ ലെന്റപക്ഷം േചർന്നിരി ന്നത് ഞാൻ ക . 16 അവൻഅസംഖ്യജനത്തിന് തലവനായിരു ;എങ്കിലും പിന്നീട്വരുന്നവർ അവനിൽ സേന്താഷി കയില്ല. അതുംമായയും വൃഥാ യത്നവും തെന്ന.

അദ്ധ്യായം.51 ൈദവാലയത്തിേല േപാകുേമ്പാൾ

പാദം സൂക്ഷി ക; മൂഢന്മാർ യാഗംഅർപ്പി ന്നതിെനക്കാൾ അടു െചദ്ധിച്ച് േകൾ ന്നതാണ് നല്ലത്;

പരിജ്ഞാനമില്ലാത്തതുെകാണ്ടാണ് അവർ േദാഷംെച ന്നത്. 2 അതിേവഗത്തിൽ ഒ ം പറയരുത്;ൈദവസന്നിധിയിൽ ഒരു വാക്ക് ഉച്ചരി വാൻനിെന്റ ഹൃദയം ബദ്ധെപ്പടരുത്; ൈദവം സ്വർഗ്ഗത്തിലുംനീ ഭൂമിയിലും അല്ലേയാ; ആകയാൽ നിെന്റവാ കൾ ചുരുക്കമായിരിക്കെട്ട. 3 ക പ്പാടിെന്റആധിക്യംെകാണ്ട് സ്വപ്നം ഉണ്ടാകു .േഭാഷൻ

സഭാ സംഗിഅദ്ധ്യായം.5:49സഭാ സംഗിഅദ്ധ്യായം.5:13വാ കളുെട െപരുപ്പംെകാണ്ട് വൃഥാ സംസാരി .4 ൈദവത്തിന് േനർച്ച േനർന്നാൽ ആ േനർച്ചഅർപ്പി വാൻ താമസിക്കരുത്; മൂഢന്മാരിൽഅവന് സാദമില്ല; നീ േനർന്നത് അർപ്പി ക.5 േനർന്നിട്ട് അർപ്പിക്കാെത ഇരി ന്നതിെനക്കാൾേനരാെതയിരി ന്നത് നല്ലത്. 6 നിെന്റ വായ് നിെന്റേദഹത്തിന് പാപകാരണമാകരുത്; അബദ്ധവശാൽവ േപായി എന്ന് നീ ദൂതെന്റ സന്നിധിയിൽപറയുകയും അരുത്; ൈദവം നിെന്റ വാ നിമിത്തംേകാപിച്ച് നിെന്റ ൈകകളുെട വൃത്തിെയനശിപ്പി ന്നത് എന്തിന്? 7 സ്വപ്നബഹുത്വത്തിലുംവാ െപരുപ്പത്തിലും വ്യർത്ഥത ഉണ്ട്; നീേയാൈദവെത്തഭയെപ്പടുക.

8 ഒരു സംസ്ഥാനത്ത് ദരി െന പീഡിപ്പി ന്നതുംനീതിയും ന്യായവും എടു കളയുന്നതും കണ്ടാൽ നീവി യി േപാകരുത്; ഉന്നതനു മീെത ഒരു ഉന്നതനുംഅവർ മീെത അത ന്നതനും ജാഗരി .9 കൃഷിതൽപരനായ രാജാവ് േദശത്തിന് എല്ലാറ്റിലുംഉപകാരി ആയിരി .രാജാവുേപാലും ആവിളവിൽനിന്ന് ഭക്ഷണംകഴി .

10 വ്യ ിയന് വ്യം കിട്ടിയി ം തൃ ിവരുന്നില്ല.സമൃദ്ധിയിൽ ക ള്ളവന് ആദായംവർദ്ധിച്ചി ം തൃ ി വരുന്നില്ല. അതും മായ തെന്ന.11 വസ്തുവക െപരുകുേമ്പാൾ അതുെകാണ്ട്ഉപജീവി ന്നവരും െപരുകു ; അതിെന്റ ഉടമസ്ഥന്ക െകാ കാണുകയല്ലാെത മെറ്റ േയാജനം?12 അദ്ധാനി ന്ന മനുഷ്യൻ അല്പേമാ അധികേമാഭക്ഷിച്ചാലും അവെന്റ ഉറക്കം സുഖകരമാകു ;ധനവാെന്റ സമൃദ്ധിേയാ അവെന ഉറ വാൻസമ്മതി ന്നില്ല. 13 സൂര്യനുകീഴിൽ ഞാൻ കണ്ടി ള്ളഒരു വല്ലാത്ത തിന്മയുണ്ട്: ഉടമസ്ഥൻ തനിക്ക്അനർത്ഥത്തിനായി സൂക്ഷി വ ന്ന സമ്പ തെന്ന.

സഭാ സംഗിഅദ്ധ്യായം.5:1410സഭാ സംഗിഅദ്ധ്യായം.6:314 ആ സമ്പത്ത് നിർഭാഗ്യവശാൽ നശി േപാകു ;അവന് ഒരു മകൻ ജനിച്ചാൽ അവെന്റ കയ്യിൽ ഒ ംഉണ്ടാകുകയില്ല. 15അവൻഅമ്മയുെടഗർഭത്തിൽനിപുറെപ്പ വന്നതുേപാെല നഗ്നനായി തെന്നമടങ്ങിേപ്പാകും;തെന്റ യത്നത്തിെന്റഫലമായിഅവൻകയ്യിൽ ഒരു വസ്തുവും െകാ േപാകയില്ല. 16 അതുംഒരു വല്ലാത്ത തിന്മ തെന്ന; അവൻ വന്നതുേപാെലതെന്നേപാകു ;അവെന്റവൃഥാ യത്നത്താൽഅവന്എ േയാജനം? 17 അവൻ ജീവകാലം എല്ലാംഇരുട്ടിലും വ്യസനത്തിലും ദീനത്തിലും േ ാധത്തിലുംകഴിയു . 18 ഞാൻ ശുഭവും േയാഗ്യവുമായി കണ്ടത്:ൈദവം ഒരുത്തന് െകാടു ന്ന ആയുഷ്കാലെമല്ലാംഅവൻ തി കുടിച്ച് സൂര്യനു കീഴിലുള്ള തെന്റസകല യത്നത്തിലും സുഖം അനുഭവി ന്നതു തെന്ന;അതാകു അവെന്റ ഓഹരി. 19 ൈദവം ധനവുംഐശ്വര്യവും നല്കുകയും, അതനുഭവിച്ച് തെന്റ ഓഹരിലഭിച്ച് തെന്റ യത്നത്തിൽ സേന്താഷി വാൻഅധികാരം െകാടുത്തിരി കയും െച ന്ന ഏതുമനുഷ്യനുംഅതുൈദവത്തിെന്റദാനംതെന്ന. 20ൈദവംഅവന് ഹൃദയസേന്താഷം അരുളുന്നതുെകാണ്ട് അവൻതെന്റആയുഷ്കാലെത്തപ്പറ്റി ഏെറ വിചാരെപ്പടുകയില്ല.

അദ്ധ്യായം.61 സൂര്യനു കീഴിൽ ഞാൻ കണ്ടിരി ന്ന ഒരു തിന്മ

ഉണ്ട്; അത് മനുഷ്യർക്ക് ഭാരമുള്ളതാകു . 2 ൈദവംഒരു മനുഷ്യന് ധനവും ഐശ്വര്യവും മാനവും നല്കു ;അവൻ ആ ഹി ന്ന ഒന്നിനും അവന് കുറവില്ല;എങ്കിലും അത് അനുഭവി വാൻ ൈദവം അവന്അധികാരം െകാടു ന്നില്ല; ഒരു അന്യനേ അത്അനുഭവി ന്നത്; അത് മായയും വല്ലാത്ത േദാഷവുംതെന്ന. 3 ഒരു മനുഷ്യൻ നൂറുമക്കെള ജനിപ്പി കയുംഏറിയ സംവത്സരം ജീവിച്ച് ദീർഘായുസ്സായിരി കയും

സഭാ സംഗിഅദ്ധ്യായം.6:411സഭാ സംഗിഅദ്ധ്യായം.7:1െച ി ം അവൻ നന്മ അനുഭവി തൃ നാകാെതയുംഒരു ശവസം ാരം ാപിക്കാെതയും േപായാൽഗർഭം അലസിേപ്പായ പിണ്ഡം അവെനക്കാൾ നല്ലത്എ ഞാൻ പറയു . 4 അത് മായയിൽ വരു ;അന്ധകാരത്തിേല േപാകു ; അതിെന്റ േപര്അന്ധകാരത്തിൽ മറഞ്ഞിരി . 5 സൂര്യെനഅത് കണ്ടിേട്ടാ അറിഞ്ഞിേട്ടാ ഇെല്ലങ്കിലും; മേറ്റമനുഷ്യെനക്കാൾ അധികം വി ാമം അതിനുണ്ട്.6 അവൻ രണ്ടായിരം വർഷം ജീവിച്ചിരുന്നി ംനന്മ അനുഭവിച്ചിെല്ലങ്കിൽ എ േയാജനം?എല്ലാവരും ഒരു സ്ഥലേത്തക്കല്ലേയാ േപാകുന്നത്?7 മനുഷ്യെന്റ യത്നെമാെക്കയും അവെന്റ വായുെടതൃ ി േവണ്ടിയാകു ; എങ്കിലും അവെന്റ െകാതിശമനം വരുന്നില്ല. 8 മൂഢെനക്കാൾജ്ഞാനിക്ക് എവിേശഷതയു ? പരിജ്ഞാനേത്താെട ജീവനുള്ളവരുെടമുമ്പിൽ നട ന്ന സാധുവിന് എ വിേശഷതയു ?9 േമാഹിച്ച് അല നട ന്നതിെനക്കാൾക െകാണ്ട് കാണുന്നത് നല്ലത്; അതും മായയുംവൃഥാ യത്നവും തെന്ന.

10ഒരുവൻജീവിതത്തിൽഎ തെന്നആയിരുന്നാലുംഅവന്പേണ്ടേപര്വിളിച്ചിരി ;മനുഷ്യൻഎന്താകുംഎന്ന് വിധി മിരി ; തന്നിലും ബലേമറിയവേനാടുവാദി വാൻ അവന് കഴിവില്ല. 11 മായെയവർദ്ധിപ്പി ന്നവാ കൾഎ തെന്നെപരുക്കിയാലുംമനുഷ്യന് എ ലാഭം? 12 മനുഷ്യെന്റ ജീവിതകാലത്ത്,അവൻ നിഴൽേപാെല കഴി കൂ ന്ന വ്യർത്ഥമായുള്ളആയുഷ്കാലെത്താെക്കയും, അവന് എന്താകുനല്ലത് എന്ന് ആർക്കറിയാം? അവെന്റ േശഷം സൂര്യനുകീഴിൽ എ സംഭവി ം എന്ന് മനുഷ്യേനാട് ആര്അറിയി ം?

അദ്ധ്യായം.71 നല്ല േപര് സുഗന്ധൈതലെത്തക്കാളും

സഭാ സംഗിഅദ്ധ്യായം.7:212സഭാ സംഗിഅദ്ധ്യായം.7:14മരണദിവസം ജനനദിവസെത്തക്കാളും ഉത്തമം.2 വിരു വീട്ടിൽ േപാകുന്നതിെനക്കാൾവിലാപഭവനത്തിൽ േപാകുന്നത് നല്ലത്; മരണംസകലമനുഷ്യരുെടയും അവസാനമല്ലേയാ;ജീവിച്ചിരി ന്നവൻ അത് ഹൃദയത്തിൽകരുതിെക്കാ ം. 3 ചിരിെയക്കാൾ വ്യസനം നല്ലത്;മുഖം വാടിയിരി േമ്പാൾ ഹൃദയം സുഖമായിരി ം.4 ജ്ഞാനികളുെട ഹൃദയം വിലാപഭവനത്തിൽഇരി ; എന്നാൽ മൂഢന്മാരുെട ഹൃദയംസേന്താഷഭവനത്തിലേ . 5 മൂഢെന്റ ഗീതംേകൾ ന്നതിെനക്കാൾ ജ്ഞാനിയുെട ശാസനേകൾ ന്നത് മനുഷ്യന് നല്ലത്. 6മൂഢൻചിരി േമ്പാൾകലത്തിെന്റ കീഴിൽ മു കൾ ക േമ്പാൾ ഉണ്ടാകുന്നശ ം േപാെല േതാ ം. അതും മായ അേ .7 േകാഴ ജ്ഞാനിെയ ബുദ്ധിഹീനനാ ; ൈക ലിഹൃദയെത്ത തരംതാഴ് . 8 ഒരു കാര്യത്തിെന്റആരംഭെത്തക്കാൾ അതിെന്റ അവസാനംനല്ലത്; ഗർവ്വമാനസെനക്കാൾ ക്ഷമാമാനസൻേ ൻ. 9 നിെന്റ മനസ്സിൽ അ േവഗത്തിൽനീരസം ഉണ്ടാകരുത്; മൂഢന്മാരുെട മാർവ്വിൽഅല്ലേയാ നീരസം വസി ന്നത്. 10 പഴയകാലംഇന്നെത്തക്കാൾ നന്നായിരുന്നതിെന്റ കാരണംഎെന്തന്ന് നീ േചാദിക്കരുത്; നീ അങ്ങെനേചാദി ന്നത് ജ്ഞാനലക്ഷണമല്ല. 11 ജ്ഞാനം ഒരുഅവകാശംേപാെല നല്ലത്; സകലഭൂവാസികൾ ംഅതു ബഹുവിേശഷം. 12 ജ്ഞാനം ഒരു ശരണം;വ്യവും ഒരു ശരണം. ജ്ഞാനം ജ്ഞാനിയുെടജീവെന പാലി ; ഇതാകു പരിജ്ഞാനത്തിെന്റവിേശഷത. 13 ൈദവത്തിെന്റ വൃത്തികൾ േനാ ക;അവൻ വളച്ചതിെന േനെരയാ വാൻ ആർകഴിയും? 14 സുഖകാലത്ത് സേന്താഷമായിരി ക;അനർത്ഥകാലത്ത് ചിന്തി െകാ ക; മനുഷ്യൻ തെന്റേശഷം വരുവാനുള്ളെതാ ം അറിയാതിരിേക്കണ്ടതിന്

സഭാ സംഗിഅദ്ധ്യായം.7:1513സഭാ സംഗിഅദ്ധ്യായം.7:26ൈദവം ഇവ ര ം ഉണ്ടാക്കിയിരി .

15 ഞാൻ മായയായ എെന്റ ജീവിതകാലത്ത്ഇെതാെക്കയും ക : തെന്റ നീതിയിൽനശി േപാകുന്ന നീതിമാൻ ഉണ്ട്; തെന്റദു തയിൽ ദീർഘായുസ്സായിരി ന്ന ദു നും ഉണ്ട്.16 അതിനീതിമാനായിരിക്കരുത്; അതിജ്ഞാനിയുംആയിരിക്കരുത്; നിെന്ന നീ എന്തിന് നശിപ്പി ?17 അതിദു നായിരിക്കരുത്; മൂഢനായിരി കയുമരുത്;നിെന്റസമയത്തിനു മുമ്പ് നീ എന്തിന് മരി ? 18നീഇതു ഹിെച്ചങ്കിൽ െകാള്ളാമായിരു ; അതിൽനിന്ന്നിെന്റ ൈക വലി കളയരുത്; ൈദവഭക്തൻ ഇവഎല്ലാറ്റിൽനി ം രക്ഷെപടും. 19 പട്ടണത്തിെലപ ബലശാലികേളക്കാൾ ജ്ഞാനം ജ്ഞാനിെയഅധികം ബലവാനാ ം. 20 പാപം െചയ്യാെതനന്മ മാ ം െച ന്ന ഒരു നീതിമാനും ഭൂമിയിൽഇല്ല. 21 പറ േകൾ ന്ന സകലവാക്കിനുംനീ ദ്ധെകാടുക്കരുത്; നിെന്റ ദാസൻ നിെന്നശപി ന്നതു നീ േകൾക്കാതിരിേക്കണ്ടതിനുതെന്ന. 22 നീയും പല ാവശ്യം മ ള്ളവെര ശപിച്ചകാര്യെത്തപ്പറ്റി നിന മേനാേബാധമുണ്ടേല്ലാ.

23 ഇെതാെക്കയും ഞാൻ ജ്ഞാനംെകാണ്ട്പരീക്ഷി ; “ഞാൻ ജ്ഞാനം സമ്പാദി ം”എന്ന് ഞാൻ പറ ; എന്നാൽ അത് എനിക്ക്അതിദൂരമായിരു . 24 ഈ കാര്യം വിദൂരവുംഅത്യഗാധവും ആയിരി ; അതു കെണ്ട വാൻആർ കഴിയും? 25 ഞാൻ എല്ലാം അറിയുവാനുംപരിേശാധി വാനും തുനി .ജ്ഞാനവും യുക്തിയുംഅേന്വഷി വാനും ദു ത േഭാഷത്തെമ ംമൂഢത ാെന്ത ം ഹി വാനും മന വ .26 മരണെത്തക്കാൾ ൈകപ്പായിരി ന്ന ഒരുകാര്യം ഞാൻ ക : ഹൃദയത്തിൽ െകണികളുംവലകളും കയ്യിൽ പാശങ്ങളും ഉള്ള ീ തെന്ന;

സഭാ സംഗിഅദ്ധ്യായം.7:2714സഭാ സംഗിഅദ്ധ്യായം.8:7ൈദവത്തിനു സാദമുള്ളവൻ അവെള ഒഴിരക്ഷെപ്പടും; എന്നാൽ പാപി അവളാൽ പിടിക്കെപ്പടും.27 “കാര്യം അറിേയണ്ടതിന് ഒേന്നാെടാ േചർപരിേശാധി േനാക്കിഞാൻഇതാകു കണ്ടത്”എന്ന്സഭാ സംഗി പറയു : 28 ഞാൻ താത്പര്യമായിഅേന്വഷി െകാണ്ടിരി െവങ്കിലും ക കിട്ടാത്തത്:ആയിരംേപരിൽ ഒരു പുരുഷെന ഞാൻ കെണ്ടത്തിഎങ്കിലും ഇ യും േപരിൽ ഒരു ീെയ കെണ്ടത്തിയില്ലഎന്നതുതെന്ന. 29ഒരുകാര്യം മാ ംസത്യമായിഞാൻകണ്ടിരി : ൈദവം മനുഷ്യെന േനരുള്ളവനായിസൃ ി ; അവേരാ അേനകം സൂ ങ്ങൾ അേന്വഷിവരു .

അദ്ധ്യായം.81 ജ്ഞാനി തുല്യനായി ആരുണ്ട്? കാര്യത്തിെന്റ

െപാരുൾ അറിയുന്നവൻ ആര്? മനുഷ്യെന്റജ്ഞാനം അവെന്റ മുഖം കാശിപ്പി ;അവെന്റ മുഖത്തിെന്റ കാഠിന്യം മാറിേപ്പാകു .2 ൈദവസന്നിധിയിൽ െച സത്യം ഓർത്ത്രാജാവിെന്റ കല്പന മാണി െകാള്ളണം എഞാൻ േബാധിപ്പി . 3 നീ അവെന്റ സന്നിധിവി േപാകുവാൻ ബദ്ധെപ്പടരുത്; ഒരു ദുഷ്കാര്യത്തിലുംഇടെപടരുത്; രാജാവ് തനിക്ക് ഇ മുള്ളെതാെക്കയുംെച മേല്ലാ. 4 രാജാവിെന്റ കല്പന ബലമുള്ളത്;“നീ എ െച ?” എന്ന് അവേനാട് ആര്േചാദി ം? 5 രാജകല്പന മാണി ന്നവന് ഒരുേദാഷവും സംഭവി കയില്ല; ജ്ഞാനിയുെട ഹൃദയംകാലെത്തയും ന്യായെത്തയും വിേവചി . 6 സകലകാര്യത്തിനും ഒരു സമയവും ന്യായവും ഉണ്ടേല്ലാ;മനുഷ്യെന്റ അരി ത അവന് ഭാരമായിരി .7 സംഭവിക്കാനിരി ന്നത് അവൻ അറിയുന്നില്ലേല്ലാ;അത് എങ്ങെന സംഭവി ം എന്ന് അവേനാട് ആര്

സഭാ സംഗിഅദ്ധ്യായം.8:815സഭാ സംഗിഅദ്ധ്യായം.8:15അറിയി ം? 8 ആത്മാവിെന പിടി നിർ വാൻആത്മാവിേന്മൽ അധികാരമുള്ള ഒരു മനുഷ്യനുമില്ല;മരണദിവസത്തിേന്മൽ അധികാരമുള്ളവനുമില്ല;യുദ്ധേസവയിൽനിന്ന് വിേമാചനവുമില്ല; ദു തദു ന്മാെര വിടുവിക്കയുമില്ല. 9 ഇെതാെക്കയുംഞാൻ മനസ്സിലാക്കി; സൂര്യനു കീഴിൽ നട ന്നസകല വൃത്തിയിലും ഞാൻ ദൃ ിവ . മ ള്ളവർക്ക്േദാഷം െച വാൻ ഒരു മനുഷ്യന് അധികാരമുള്ളതുംഞാൻ ഹി . 10 ദു ന്മാർ അടക്കം െചയ്യെപ്പട്ട്വി ാമം ാപി ന്നതും േനരായി നടന്നവർവിശുദ്ധസ്ഥലം വി േപാേകണ്ടിവരുന്നതും അവരുെടപട്ടണത്തിൽ ഓർക്കെപ്പടാതിരി ന്നതും ഞാൻക ; അതും മായ തെന്ന. 11 ദുഷ് വൃത്തി ള്ളശിക്ഷാവിധി തൽക്ഷണം നടപ്പിലാക്കാത്തതുെകാണ്ട്മനുഷ്യർ േദാഷം െച വാൻ ൈധര്യെപ്പടു .12 ഒരു പാപി നൂറു തവണ േദാഷം െച കയുംദീർഘായുേസ്സാെട ഇരി കയും െച െണ്ടങ്കിലുംൈദവെത്ത ഭയെപ്പടുന്ന ഭക്തന്മാർ നന്മ വരുെമന്ന്ഞാൻ നിശ്ചയമായി അറിയു . 13 എന്നാൽദു ന് നന്മ വരുകയില്ല; അവൻ ൈദവെത്തഭയെപ്പടാ യാൽ നിഴൽേപാെലയുള്ള അവെന്റആയുസ്സ് ദീർഘമാകുകയില്ല. 14 ഭൂമിയിൽ നട ന്നഒരു മായ ഉണ്ട്: നീതിമാന്മാർക്ക് ദു ന്മാരുെടവൃത്തി േയാഗ്യമായതു ഭവി ; ദു ന്മാർ

നീതിമാന്മാരുെട വൃത്തി േയാഗ്യമായതുംഭവി ;അതുംമായതെന്നഎ ഞാൻപറ . 15അതിനാൽഞാൻ സേന്താഷെത്ത ശംസി ; തി കുടിസേന്താഷി ന്നതല്ലാെത മനുഷ്യന് സൂര്യനു കീഴിൽമെറ്റാരുനന്മയുമില്ലേല്ലാ;ൈദവംസൂര്യനുകീഴിൽഅവന്നല്കുന്ന ആയുഷ്കാലത്ത് അവെന്റ യത്നത്തിൽഅവേനാടുകൂടി നിലനില് ന്നത് ഇതുമാ േമയു .

സഭാ സംഗിഅദ്ധ്യായം.8:1616സഭാ സംഗിഅദ്ധ്യായം.9:616ഭൂമിയിൽ നട ന്ന കാര്യം കാണുവാനും - മനുഷ്യന്രാവും പകലും കണ്ണിൽ ഉറക്കം വരുന്നില്ലേല്ലാ -ജ്ഞാനംഹി വാനും ഞാൻ മന വച്ചേപ്പാൾ 17 സൂര്യനു

കീഴിൽ നട ന്ന വൃത്തി ഹി വാൻ മനുഷ്യന്കഴിവില്ല എ ള്ള ൈദവത്തിെന്റ വൃത്തിെയ ഞാൻക ; മനുഷ്യൻ എ യാസെപ്പട്ട് അേന്വഷിച്ചാലുംഅതിെന ഹി കയില്ല; ഒരു ജ്ഞാനി തെന്നഅത് ഹി വാൻ നിരൂപിച്ചാലും അവന് അത്സാധി കയില്ല.

അദ്ധ്യായം.91 നീതിമാന്മാരും ജ്ഞാനികളും അവരുെടവൃത്തികളും ൈദവത്തിെന്റ കയ്യിൽ ഇരി :

ഇത്യാദി കാര്യങ്ങൾ േശാധന െച വാൻ ഞാൻമന വ ; േ ഹമാകെട്ട േദ്വഷമാകെട്ട ഒ ംമനുഷ്യർ അറിയുന്നില്ല; സർവ്വവും അവരുെടമുമ്പിൽ ഇരി താനും. 2 എല്ലാവർ ം എല്ലാംഒരുേപാെല സംഭവി ; നീതിമാനും പാപി ം,നിർമ്മലനും മലിനനും, യാഗം കഴി ന്നവനും യാഗംകഴിക്കാത്തവനും, ഒരു ഗതി വരു ; പാപിയും നല്ലവനുംആണ േപടി ന്നവനും ആണയിടുന്നവനും ഒരുഗതിആകു . 3 എല്ലാവർ ം ഒരു ഗതി വരുഎന്നത് സൂര്യനു കീഴിൽ നട ന്ന എല്ലാറ്റിലും വലിയഒരു തിന്മയേ ; മനുഷ്യരുെട ഹൃദയത്തിലും േദാഷംനിറഞ്ഞിരി ; ജീവപര്യന്തം അവരുെട ഹൃദയത്തിൽാ ണ്ട്. അതിനു േശഷം അവർ മരിച്ചവരുെടഅടുക്കേല േപാകു . 4 ജീവിച്ചിരി ന്നവരുെടകൂട്ടത്തിൽ ഉള്ള ഏെതാരുവനും ത്യാശ ്വകയുണ്ട്; ചത്ത സിംഹെത്തക്കാൾ ജീവനുള്ള നായ്നല്ലതാണേല്ലാ. 5 ജീവിച്ചിരി ന്നവർ അവർ മരി ംഎന്നറിയു ; മരിച്ചവർ ഒ ം അറിയുന്നില്ല; േമലാൽഅവർക്ക് ഒരു തിഫലവും ഇല്ല; അവെര റി ള്ളഓർമ്മയും ന മാകു . 6അവരുെട േ ഹവും േദ്വഷവും

സഭാ സംഗിഅദ്ധ്യായം.9:717സഭാ സംഗിഅദ്ധ്യായം.9:15അസൂയയും നശി േപായി; സൂര്യനു കീഴിൽ നട ന്നയാെതാന്നിലുംഅവർക്ക് ഇനി ഒരിക്കലുംഓഹരിയില്ല.

7 നീ െചന്ന് സേന്താഷേത്താടുകൂടി അപ്പം തി ക;ആനന്ദഹൃദയേത്താെട വീ കുടി ക; ൈദവംനിെന്റ വൃത്തികളിൽ സാദിച്ചിരി വേല്ലാ.8 നിെന്റ വ ം എല്ലായ്േപാഴും െവള്ളയായിരിക്കെട്ട;നിെന്റ തലയിൽ എണ്ണ കുറയാതിരിക്കെട്ട. 9 സൂര്യനുകീഴിൽ അവൻ നിന നല്കിയിരി ന്ന മായയായആയുഷ്കാലത്ത് നീ േ ഹി ന്ന ഭാര്യേയാടുകൂടിനിെന്റ ആയുഷ്കാലെമല്ലാം സേന്താഷി െകാൾക;അതല്ലേയാ ഈ ആയുസ്സിൽ സൂര്യെന്റ കീഴിൽ നീെച ന്ന സകല യത്നത്തിലും നിന ള്ള ഓഹരി.10 നീ െച ന്ന എല്ലാ വൃത്തികളും ശക്തിേയാെടെച ക; നീ െച ന്ന പാതാളത്തിൽ വൃത്തിേയാസൂ േമാ,അറിേവാ,ജ്ഞാനേമാ ഒ ം ഇല്ല.

11 പിെന്നയും ഞാൻ സൂര്യനു കീഴിൽ കണ്ടത്:േവഗതയുള്ളവർ ഓട്ടത്തിലും വീരന്മാർ യുദ്ധത്തിലുംജയി ന്നില്ല; ജ്ഞാനികൾക്ക് ആഹാരവുംവിേവകികൾക്ക് സമ്പ ം സാമർത്ഥ്യമുള്ളവർക്ക്ീതിയും ലഭി ന്നില്ല; അവർെക്കല്ലാം ആയു ം

അവസരങ്ങളും ആകു ലഭി ന്നത്. 12 മനുഷ്യൻതെന്റ കാലം അറിയുന്നില്ലേല്ലാ; വലയിൽ െപ േപായമത്സ്യങ്ങെളേപ്പാെലയും െകണിയിൽ അകെപ്പട്ടപക്ഷികെളേപ്പാെലയും മനുഷ്യർ, െപെട്ട വരുന്നദുഷ്കാലത്ത് െകണിയിൽകുടുങ്ങിേപ്പാകു .

13 ഞാൻ സൂര്യന് കീഴിൽ ഇങ്ങെനയും ജ്ഞാനംക ; അെതനിക്ക് മഹത്തായി േതാന്നി: 14 െചറിയഒരു പട്ടണം ഉണ്ടായിരു ; അതിൽ മനുഷ്യർചുരുക്കമായിരു ; ശക്തനായ ഒരു രാജാവ് അതിെന്റേനെര വന്ന്, അതിെന ഉപേരാധി ; അതിെനതിെരവലിയ െകാത്തളങ്ങൾ പണിതു. 15 എന്നാൽ അവിെടദരി നായ ഒരു ജ്ഞാനി വസിച്ചിരു ; അവൻ തെന്റ

സഭാ സംഗിഅദ്ധ്യായം.9:1618സഭാ സംഗിഅദ്ധ്യായം.10:9ജ്ഞാനത്താൽ പട്ടണെത്ത രക്ഷി ; എങ്കിലും ആസാധുമനുഷ്യെന ആരും ഓർമ്മിച്ചില്ല. 16 “ജ്ഞാനംശക്തിേയക്കാൾ നല്ലതു തേന്ന, എങ്കിലും സാധുവിെന്റജ്ഞാനം തു ീകരിക്കെപ്പടു ; അവെന്റ വാക്ക് ആരുംകൂട്ടാ ന്നതുമില്ല”എ ഞാൻപറ .

17മൂഢന്മാെര ഭരി ന്നവെന്റഅട്ടഹാസെത്തക്കാൾസാവധാനത്തിൽ പറയുന്നജ്ഞാനികളുെട വചനങ്ങൾഉത്തമം. 18 യുദ്ധായുധങ്ങെളക്കാളും ജ്ഞാനംനല്ലത്; എന്നാൽ േകവലം ഒരു പാപി വളെര നന്മനശിപ്പി കളയു .

അദ്ധ്യായം.101 ചത്ത ഈച്ച ൈതലക്കാരെന്റ ൈതലെത്ത

ദുർഗന്ധപൂരിതമാ ; അതുേപാെല അല്പംേഭാഷത്തം ജ്ഞാനവും മാനവും ഉള്ള വ്യക്തിക്ക്അധികം േദാഷം െച . 2 ജ്ഞാനിയുെടബുദ്ധി വല ഭാഗേത്ത ം മൂഢെന്റ ബുദ്ധിഇട ഭാഗേത്ത ം ചായു . 3 േഭാഷൻ നട ന്നവഴിയിൽ അവെന്റ ബുദ്ധി ക്ഷയി േപാകു ;താൻ േഭാഷൻ എന്ന് എല്ലാവർ ം െവളിവാ ം.4 അധിപതിയുെട േകാപം നിെന്റ േനെര െപാഎങ്കിൽ നീ നിെന്റ സ്ഥലം വി മാറരുത്; അനുരഞ്ജനംമഹാപാതകങ്ങൾ ഒഴിവാക്കാൻ കാരണമാകും.5 അധിപതിയുെട പക്കൽനി പുറെപ്പടുന്നെത േപാെല ഞാൻ സൂര്യനു കീഴിൽ ഒരു തിന്മ ക ;6 മൂഢന്മാർ േ പദവിയിൽ എ കയും ധനവാന്മാർതാണ പദവിയിൽ ഇരി കയും െച ന്നതു തെന്ന.7 ദാസന്മാർ കുതിര റത്തിരി ന്നതും ഭുക്കന്മാർദാസന്മാെരേപ്പാെല കാൽനടയായി നട ന്നതുംഞാൻക . 8കുഴികുഴി ന്നവൻഅതിൽവീഴും;മതിൽെപാളി ന്നവെന പാ കടി ം. 9ക െവ ന്നവന്അതുെകാണ്ട് മുറിവുണ്ടാകാം.വിറകു കീറുന്നവന്

സഭാ സംഗിഅദ്ധ്യായം.10:1019സഭാ സംഗിഅദ്ധ്യായം.11:1അതിനാൽ ആപ ം വരാം. 10 ഇരിമ്പായുധത്തിെന്റവായ്ത്തലേതക്കാതിരുന്നാൽമൂർച്ചഇല്ലാത്തതുെകാണ്ട്അവൻ അധികം ശക്തി േയാഗിേക്കണ്ടിവരും;എന്നാൽ ജ്ഞാനേമാ കാര്യസിദ്ധിക്ക് ഉതകു .11 മ േയാഗം െച ം മുമ്പ് പാമ്പ് കടിച്ചാൽമ വാദിെയ വിളിച്ചതുെകാണ്ട് േയാജനമില്ല.12 ജ്ഞാനിയുെട വായിെല വാക്ക് ലാവണ്യമുള്ളത്;മൂഢെന്റ അധരേമാ അവെന നശിപ്പി ം.13 അവെന്റ വായിെല വാ കളുെട ആരംഭംേഭാഷത്തവും അവെന്റ സംസാരത്തിെന്റ അവസാനംവല്ലാത്ത ാ ം തെന്ന. 14 േഭാഷൻ വാ കൾവർദ്ധിപ്പി ; സംഭവി വാനിരി ന്നത് മനുഷ്യൻഅറിയുന്നില്ല; അവെന്റ േശഷം ഉണ്ടാകുവാനുള്ളത്ആര് അവെന അറിയി ം? 15 പട്ടണത്തിേലേപാകുന്ന വഴി അറിയാത്ത മൂഢന്മാർ അവരുെടയത്നത്തിൽ ക്ഷീണി േപാകു . 16 ബാലനായ

രാജാവും അതികാല വിരു കഴി ന്നഭുക്കന്മാരും ഉള്ള േദശേമ, നിന അേയ്യാ ക ം!

17 കുലീനപു നായ രാജാവും ലഹരിപിടി വാനല്ല,ബലത്തിനു േവണ്ടി മാ ം തക്കസമയ ഭക്ഷണംകഴി ന്ന ഭുക്കന്മാരും ഉള്ള േദശേമ, നിനഭാഗ്യം! 18 മടിെകാണ്ട് േമ ര വീണുേപാകു ;ൈകകളുെട അലസതെകാണ്ട് വീടു േചാരു .19സേന്താഷത്തിനു േവണ്ടി വിരു കഴി ; വീഞ്ഞ്ഹൃദയെത്ത ആനന്ദിപ്പി ; വ്യേമാ സകലത്തിനുംഉതകു . 20 നിെന്റ മനസ്സിൽേപാലും രാജാവിെനശപിക്കരുത്; നിെന്റ ശയനമുറിയിൽ വ േപാലുംധനവാെന ശപിക്കരുത്; ആകാശത്തിെല പക്ഷി ആശ ം െകാ േപാകുകയും പറവജാതി ആ കാര്യംസിദ്ധമാ കയും െചേ ക്കാം.

അദ്ധ്യായം.111 നിെന്റ അപ്പം െവള്ളത്തിേന്മൽ എറിയുക;

സഭാ സംഗിഅദ്ധ്യായം.11:220സഭാ സംഗിഅദ്ധ്യായം.11:10ഏറിയനാൾ കഴിഞ്ഞ് നിനക്ക് അത് തിരിെകകി ം; 2 ഒരു ഓഹരി ഏഴായിേട്ടാ എട്ടായിേട്ടാവിഭാഗി െകാ ക; ഭൂമിയിൽ എന്ത് അനർത്ഥംസംഭവി ം എ നീ അറിയുന്നില്ലേല്ലാ. 3 േമഘംെവള്ളംെകാ നിറയുേമ്പാൾ ഭൂമിയിൽ മഴെപ ം;വൃക്ഷം െതേക്കാേട്ടാ വടേക്കാേട്ടാ വീണാൽ വീണിടതെന്ന കിട ം. 4കാറ്റിെന റിച്ച് വിചാരെപ്പടുന്നവൻവിത കയില്ല; േമഘങ്ങെള േനാ ന്നവൻെകാ കയുമില്ല. 5 കാറ്റിെന്റ ഗതി എേങ്ങാെട്ട ംഗർഭിണിയുെട ഉദരത്തിൽ അസ്ഥികൾ ഉരുവായിവരുന്നത് എങ്ങെന എ ം നീ അറിയാത്തതുേപാെലസകലവും ഉണ്ടാ ന്ന ൈദവത്തിെന്റ വൃത്തികെളനീ അറിയുന്നില്ല. 6 രാവിെല നിെന്റ വി വിത ക;ൈവകുേന്നര ം നിെന്റൈകഅലസമായിരിക്കരുത്;ഇേതാ, അേതാ, ഏതു സഫലമാകും എ ംര ം ഒരുേപാെല നന്നായിരി േമാ എ ം നീഅറിയുന്നില്ലേല്ലാ. 7 െവളിച്ചം മേനാഹരവും സൂര്യെനകാണുന്നത് കണ്ണിന് ആനന്ദ ദവും ആകു .8 മനുഷ്യൻ ബഹുകാലം ജീവിച്ചിരി എങ്കിൽഅവൻ അതിൽ ഒെക്കയും സേന്താഷിക്കെട്ട; എങ്കിലുംഅന്ധകാരകാലം ദീർഘമായിരി ം എ ം അവൻഓർ െകാള്ളെട്ട;വരുന്നെതല്ലാം മായ തെന്ന.

9 യൗവനക്കാരാ, നിെന്റ യൗവനത്തിൽസേന്താഷി ക; യൗവനകാലത്തിൽ നിെന്റഹൃദയം ആനന്ദിക്കെട്ട; നിനക്ക് ഇ മുള്ളവഴികളിലും േബാധിച്ചവണ്ണവും നട െകാ ക;എന്നാൽ ഇവെയല്ലാം നിമിത്തം ൈദവം നിെന്നന്യായവി ാരത്തിേല വരു ം എന്നറിയുക.10 അതിനാൽ നിെന്റ ഹൃദയത്തിൽനിന്ന് വ്യസനംഅകറ്റി, നിെന്റ ജഡത്തിൽനിന്ന് തിന്മ നീക്കിക്കളയുക;ബാല്യവും യൗവനവും മായഅേ .

സഭാ സംഗിഅദ്ധ്യായം.12:121സഭാ സംഗിഅദ്ധ്യായം.12:10അദ്ധ്യായം.12

1 യൗവനകാലത്ത് നിെന്റ ാവിെനഓർ െകാ ക; ദുർദ്ദിവസങ്ങൾ വരുകയും ‘എനിക്ക്ഇ മില്ല’ എന്ന് നീ പറയുന്ന കാലം സമീപി ന്നതിന്മുമ്പ്, 2 സൂര്യെന്റ െവളിച്ചവും ച നും നക്ഷ ങ്ങളുംഇരു േപാകുകയും മഴ െപ േശഷം േമഘങ്ങൾമടങ്ങി വരുകയും െച ന്നതിനു മു തെന്ന. 3അന്ന്വീ കാവല്ക്കാർ വിറ ം; ബലവാന്മാർ കുനിയും;അര ന്നവർ ചുരുക്കമാകയാൽ അടങ്ങിയിരി ം;കിളിവാതിലുകളിൽകൂടി േനാ ന്നവരുെട കാമങ്ങിേപ്പാകും. 4 െതരുവിെല കതകുകൾ അടയും;അരയ്കുന്ന ശ ം മന്ദമാകും; പക്ഷികളുെടശ ത്തിൽ ഉണർ േപാകും; പാ കാരികൾഒെക്കയും തളരുകയും െച ം; 5 അന്ന് അവർ കയറ്റംേപടി ം; വഴിയിൽ ഭീതിെപ്പടു ന്ന കാര്യങ്ങൾഉള്ളതായി േതാ ം; ബദാംവൃക്ഷം പൂ ം; തുള്ളൻഇഴ നട ം; േമാഹങ്ങൾ അ മി ം. മനുഷ്യൻതെന്റ ശാശ്വതഭവനത്തിേല േപാകും; വിലാപംകഴി ന്നവർ വീഥിയിൽ ചുറ്റി സഞ്ചരി ം. 6 അന്ന്െവള്ളിച്ചരട് അ േപാകും; െപാൻകിണ്ണം തകരും;ഉറവിടത്തിെല കുടം ഉടയും; കിണറ്റിെല ച ംതകരും. 7 െപാടി പണ്ട് ആയിരുന്നതുേപാെലഭൂമിയിേലക്ക് തിരിെക േചരും; ആത്മാവ് അതിെനനല്കിയ ൈദവത്തിെന്റ അടുക്കേലക്ക് മടങ്ങിേപ്പാകും.8 ഹാ മായ, മായ, സകലവും മായ തെന്നഎന്ന് സഭാ സംഗി പറയു . 9 സഭാ സംഗിജ്ഞാനിയായിരുന്നതു കൂടാെത അവൻ ജനത്തിന്പരിജ്ഞാനം ഉപേദശി െകാടു കയും, ചിന്തി ംപരിേശാധി ംഅേനകംസദൃശവാക്യങ്ങൾരചി കയുംെചയ്തു. 10 ഇമ്പമായുള്ള വാ കളും േനരായിഎഴുതിയിരി ന്നവയും സത്യമായുള്ള വചനങ്ങളും

സഭാ സംഗിഅദ്ധ്യായം.12:1122സഭാ സംഗിഅദ്ധ്യായം.12:14കെണ്ട വാൻ സഭാ സംഗി ഉത്സാഹി .11 ജ്ഞാനികളുെട വചനങ്ങൾ മുടിേങ്കാൽേപാെലയും,സഭാധിപന്മാരുെട വാ കൾ തറച്ചിരി ന്നആണികൾേപാെലയുംആകു ;അവ ഒരു ഇടയനാൽതെന്ന നല്കെപ്പട്ടിരി . 12 എന്നാൽ എെന്റമകേന, േബാധനം ൈകെക്കാ ക; പു കംഓേരാ ണ്ടാ ന്നതിന് അവസാനമില്ല; അധികംപഠി ന്നത് ശരീരത്തിന്ക്ഷീണം തെന്ന.

13 എല്ലാറ്റിെന്റയും സാരം േകൾ ക; ൈദവെത്തഭയെപ്പട്ട് അവെന്റ കല്പനകൾ മാണി െകാ ക;അതാകു സകല മനുഷ്യർ ം േവണ്ടത്. 14 ൈദവംനല്ലതും തീയതുമായ സകല വൃത്തികെളയും സകലരഹസ്യങ്ങളുമായി ന്യായവി ാരത്തിേല വരു ം.

23

മലയാളംൈബബിള് The Indian Revised Version Holy Bible in the Malayalam language of

India (BCS 2017)copyright © 2017 Bridge Communication SystemsLanguage:മലയാളം (Malayalam)Contributor: eBible.org

Status of the project:Stage 1 - Initial Drafting by Mother Tongue Translators -- CompletedStage 2 - Community Checking by Church -- CompletedStage 3 - Local Consultant (Theologian/Linguist) Checking -- CompletedStage 4 - Church Network Leaders Checking -- CompletedStage 5 - Further Quality Checking -- In Progress

For updates and typo reports, please see FreeBiblesIndia.com or eBible.org.

Status of the project:Stage 1 - Initial Drafting by Mother Tongue Translators -- CompletedStage 2 - Community Checking by Church -- CompletedStage 3 - Local Consultant (Theologian/Linguist) Checking -- CompletedStage 4 - Church Network Leaders Checking -- CompletedStage 5 - Further Quality Checking -- In Progress

This translation is made available to you under the terms of the Creative CommonsAttribution Share-Alike license 4.0.You have permission to share and redistribute this Bible translation in any format andto make reasonable revisions and adaptations of this translation, provided that:

You include the above copyright and source information.If you make any changes to the text, you must indicate that you did so in a way

that makes it clear that the original licensor is not necessarily endorsing yourchanges.

If you redistribute this text, you must distribute your contributions under the samelicense as the original.

Pictures included with Scriptures and other documents on this site are licensed just foruse with those Scriptures and documents. For other uses, please contact the respectivecopyright owners.Note that in addition to the rules above, revising and adapting God's Word involves agreat responsibility to be true to God's Word. See Revelation 22:18-19.2020-04-09

24PDF generated using Haiola and XeLaTeX on 24 Dec 2020 from source files dated 24 Dec20208b989647-71e9-5be8-9094-ee99e3d6ae08

Recommended