View
2
Download
0
Category
Preview:
Citation preview
(aRËxHith)(aRËxHith)
c]fkYnItic]fkYnIti
http://hinduebooks.blogspot.com
E-book Published By
ചാണക നീതി അ ഥസഹിതം
E-book Published By http://hinduebooks.blogspot.com
Sanskrit text from: http://www.granthamandira.com
ചാണക നീതി
2
ഉ ട ം
ഖ ര ............................................................................................ 3
അ ായം 1 .................................................................................... 6
അ ായം 2 ................................................................................. 11
അ ായം 3 ................................................................................. 18
അ ായം 4 ................................................................................. 25
അ ായം 5 ................................................................................. 32
അ ായം 6 ................................................................................. 40
അ ായം 7 ................................................................................. 47
അ ായം 8 ................................................................................. 54
അ ായം 9 ................................................................................. 61
അ ായം 10 ............................................................................... 66
അ ായം 11 ............................................................................... 73
അ ായം 12 ............................................................................... 79
അ ായം 13 ............................................................................... 89
അ ായം 14 ............................................................................... 95
അ ായം 15 ............................................................................. 101
അ ായം 16 ............................................................................. 108
അ ായം 17 ............................................................................. 115
ചാണക നീതി
3
ഖ ര ച മൗര െന ഭാരത ിെ ച വ ി ാനം േനടിെ ാ ശാ ിയായ ഒ ാ ണ െന നില ാണ് ചാണക െന ( ി വിന് പ് അ ാം ശതകം) ഇ ് പല ം അറി ത്. എ ാ ചാണക അതി പരി ഒ മഹാപ ിത ം, ധിഷണാശാലി ം നീതിനി ണ മായ രാ ത നായി . മനേവ വാച തേയ ായ പരാശരായ സ തായ ചാണക ായ ച വി േഷ നേമാഽ നയശാ ക ഭ ഃ എ പ ത ിെ ട ി വ ന േ ാക ി ചാണക െന എ പറ ി തിനാ പ ത ം എ തെ കാല തെ മ , വാച തി,
ാചാര എ ിവേരാെടാ ം രി െ േട ഒ മഹാനായ നയശാ രചയിതാവായി ചാണക വള ി െവ ന ായമാ ം ക താ താണ്. കൗടില എ േപരി ം അറിയെ ി ചാണക െ ഇ ് ലഭ മായി തിക അ ഥശാ ം, ചാണക നീതിശാ ം എ ിവയാണ്. അതി അ ഥശാ ം സഹ ാ കഴി ി ം െറ െയാെ ന െ ടാ െത ം, മാ മി ാെത ം ന ് ലഭി ി ്. അത് ഗണപതി ശാ ി ട ിയ പ ിത ാ പരിേശാധി ് സാ െ ിയി ്.
ചാണക നീതി
4
എ ാ ചാണക െ നീതിശാ ിന് ഇ ് ലഭ മായ പാഠേഭദ ് കണ ി . ഒ േവെറാ മായി യാെതാ േച മി ാെത ം, േ ാകസംഖ വളെര യധികം വ ത ാസെ ി മാണ് ഇവയിെല ാം കാ ത്. ഡ് വിക് െ ബാ ് (Ludwik Sternbach) എ പാ ാത പ ിത ചാണക നീതി െട ലഭ മായ പാഠേഭദ െളെയ ാം പഠി ് അവയി
രാജനീതി മായി ബ െ ം, ചാണക സ യം രചി തായിരി ാ സാ ത മായ േ ാക മാ ം െതരെ ് സംേശാധനം െച ് അതിെന അഡയാ ൈല റി ചാണക രാജനീതി എ േപരി സി ീകരി ി ്.
ചാണക നീതി െട മ പതി കളിെല ാം തെ രാജനീതിെയ റി േ ാക റെമ സാമാന നീതിേ ാക ം ഉ െ ാ ി ി െകാ ം, അത് സാധാരണ ാ ് ത േയാജന െ െമ േതാ ിയതിനാ ം ഈ ി ം അ രം േ ാക െ ാ ി ി ്. ഗൗഡീയ മ ിരം (http://www.granthamandira.com) എ െവ ൈസ ി നി ം ലഭി സം തപാഠെ യാണ് ഇതി സ ീകരി ി ത്. അതിെല നിരവധി േ ാക ഒ േനാ ി തെ ി മാെണ (പി ീട്
ിേ വയാെണ ്) തിരി റിയാ വയാണ്. ഉദാഹരണ ിന് അ ായം 9-8,11,13; അ ായം 10-14,17,18; അ ായം 11-4; അ ായം 12-5; അ ായം 15-8, 13,16; അ ായം 17-9,10 എ ിവ ചാണക രചിതമ എ ് സാധാരണ ാ ് േപാ ം
ചാണക നീതി
5
മന ി ാ താണ്. ീകെള ം ാെര ം െപാ െവ നി ി െകാ മായ േ ാക നീതിനി ണ ം, ജിേത ിയ ം, സമ മായ ഒ ജീവിതവീ ണ ായി വ മായ ചാണക െ േമ െക ിെവ ത് അനീതിയാ െമ േതാ . അ േപാെല രാമ , ട ിയ േദവ ാെര തി െകാ േ ാക ം പി ീട് ിേ
തായിരി ാനാണ് തല്‍ സാ ത. എ ാ ം േമ പറ ഗൗഡീയ മ ിരം പതി ിെല പാഠെ ത ാലം അ േപാെല ഇതി ന കയാണ് െച ി ത്. ഇനിെയാരി സാധി െമ ി സംേശാധനം െച ഒ പതി ് ഇറ വാ മി ാെമ വ ാേമാഹി .
വിവ ക
ചാണക നീതി
6
അ ായം 1 ണമ ശിരസാ വി ം ൈ േലാക ാധിപതിം ം
നാനാശാേ ാ തം വേ രാജനീതിസ യം 1 ിേലാക െട ം അധിപതി ം മായ ഭഗവാ
വി വിെന ശിരസാ ണമി െകാ ് വിവിധ ശാ ളി നി ം സ യി ി രാജനീതിെയ njാ പറയാം. അധീേത ദം യഥാ ശാ ം നേരാ ജാനാതി സ മഃ ധ േ ാപേദശവിഖ ാതം കാര ാകാര ം ഭാ ഭം 2 ഈ ശാ െ േവ വ ം മന ിലാ ിയ
ിമാനായ വ ി ധ ശാ ളി വ ി െ ി ഭ ം അ ഭ മായ വിധിനിേഷധ െള അറി . തദഹം സ വ ാമി േലാകാനാം ഹിതകാമ യാ േയന വി ാതമാേ ണ സ ത ം പദ േത 3 യാെതാ ിെന അറി ാ ഒരാ സ ത ം ാപി േവാ ആ അറിവിെന എ ാവ െട ം
ഹിതെ ആ ഹി െകാ ് njാ പറയാം. ഖശിേഷ ാപേദേശന ീ ഭരേണന ച ഖിൈത: സ ം േയാേഗണ പ ിേതാപ വസീദതി 4
ചാണക നീതി
7
ിഹീനനായ ശിഷ െന ഉപേദശി ക, ഃസ ഭാവി യായ ീെയ സംര ി ക, ഃഖിത ാ മാ അതി യായ സൗ ദം െവ ക ഇവ ലം വിദ ാ ാ േപാ ം ഖി വാനിടയാ ം.
ാ ഭാര ാ ശഠം മി ം ത േ ാ ര ദായക:
സസ േ ച േഹ വാേസാ ത േരവ ന സംശയ: 5 :സ ഭാവി മായ ഭാര , വ കനായ ്, അ സരണയി ാ പരിചാരക , പാ ക വസി വീട് എ ിവ ത തെ യാണ് എ തി സംശയമി . ആപദ േ ധനം രേ ത് ദാരാ രേ ത് ധൈനരപി ആ ാനം സതതം രേ ത് ദാൈരരപി ധൈനരപി 6 ആപ ് വ േ ാ ഉപേയാഗി വാനായി ധനം
ി വ ക. അതി പരിയായി ഭാര െയ സംര ി ക. എ ാ ഇതിെല ാ പരിയായി തെ സ യം ര ി ക. ആപദ േ ധനം രേ ത് ീമതാം ത ആപദഃ കദാചി ലേത ല ീഃ സംചിേതാപി വിനശ തി 7 ആപ ് വ േ ാ ഉപേയാഗി വാനായി ധനം
ി വ ക. ഐശ ര വാ ാ ് ആപ വ െത െന? ചിലേ ാ ല ിേദവി വി േപാ കയാെണ ി സ യി െവ ധനെമ ാം നശി േപാ ം.
ചാണക നീതി
8
യ ി േദേശ ന സ ാേനാ ന ി ന ച ബാ വാ: ന ച വിദ ാഗമ: ക ിത് തം േദശം പരിവ േയല്‍ 8 ഏെതാ നാ ിലാേണാ തനി ് ആദരവ്, തനി ചിതമായ െതാഴി , ബ , വിദ ാ ജന ി സൗകര ം എ ിവയി ാ ത് അവിടം ഉേപ ി േ താണ്. ധനികഃ േ ാ ിേയാ രാജാ നദീ ൈവദ പ മഃ പ യ ന വിദ േ ന ത ദിവസം വേസത് 9 ധനിക , േ ാ ിയ (േവദ ), രാജാവ്, നദി, ൈവദ ഇവയ മി ാ േദശ ് ഒ ദിവസം േപാ ം താമസി ത്. േലാകയാ ാ ഭയം ല ാ ദാ ിണ ം ത ാഗശീലതാ പ യ ന വിദ േ ന ര ാത് ത സം ിതിം 10 ഉപജീവന ിന് െതാഴി , ഭയം, ല ാ, ദയാ, ത ാഗശീലം ഇവയ മി ാ േദശ ് താമസി ത്. ജാനീയാത് േ ഷേണ ത ാ ബാ വാ വ സനാഗേമ മി ം ചാപ ികാേല ഭാര ാം ച വിഭവ േയ 11 ക വ നി വഹണ ില് േസവകെന ം, ഃഖം വ േ ാ ബ െള ം, ആപ വ േ ാ
ചാണക നീതി
9
ിെന ം, സ നശി േ ാ ഭാര െയ ം തിരി റിേയ താണ്. ആ േര വ സേന ാേ ഭിേ ശ സ േട രാജദ ാേര ശാേന ച യ ി തി സ ബാ വ: 12 േരാഗം, ഃഖം എ ിവ വ േ ാ ം, ാമം േനരി േ ാ ം, ശ െളതി േ ാ ം, രാജെകാ ാര
ിെ വാതി ം, ശാന ി ം െട ാ വനാണ് യഥാ ബ .
േയാ വാണി പരിത ജ അ വം പരിേഷവേത വാണി തസ നശ ി അ വം ന േമവ ഹി 13
യാെതാ വനാേണാ നി ിതമായി തിെന പരിത ജി ി ് അനി ിതമായതിെന പി ട ാത്, ആ വ ി ് നി ിതമായവ ന െ . അനി ിത മായവ എ ായാ ം ന െ തെ . വരേയത് ലജാം ാേ ാ വി പാമപി കന കാം പശീലാം ന നീചസ വിവാഹഃ സ േശ േല 14
വിേവകിയായ ഒ വ വി പയാെണ ി ം ന ല ി പിറ കന കെയ വിവാഹം െച ണം. രിയാെണ ി േപാ ം നീച ല ി പിറ വെള
വിവാഹം െച ത്. തനി ് ല മായ ല ി നി വിവാഹമാണ് ഉചിതമായി ത്.
ചാണക നീതി
10
നഖീനാം ച നദീനാം ച ംഗിണാം ശാ പാണിനാം വിശ ാേസാ ൈനവ ക വ : ീ രാജ േല ച 15 െകാ േതാ,നഖ േതാ ആയ ഗ െള ം, നദികെള ം, ആ ധധാരികെള ം, ീകെള ം, രാജ ല ി െ വേര ം ഒരി ം വിശ സി ത്. വിഷാദപ തം ാഹ ം അേമധ ാദപി കാ നം നീചാദപ മാ വിദ ാ ീര ം ലാദപി 16 അ തം വിഷ ി ി ല്‍ നി േപാ ം എ ാം. അേമ ി ല്‍ കിട തായാ ം സ െ ം സ ീകരി ാം. അ േപാെല, ഉ മമായ വിദ െയ നീചനി ല്‍ നി ം, ീര െ നീച ല ി ല്‍ നി ം സ ീകരിേ താണ്. ആഹാേരാ ദ ി ണഃ ീണാം ി ാസാം ച ണാ സാഹസം ഷ ണം ൈചവ കാമ ാ ണഃ തഃ 17
ഷ ാെര അേപ ി ് ീക െട ആഹാരം ര ിര ി ം, ി നാലിര ി ം, സാഹസം ആറിര ി ം, കാമം എ ിര ി മാെണ പറയെ .
ചാണക നീതി
11
അ ായം 2 അ തം സാഹസം മായാ ഖത ം അതി ത
അെശൗചത ം നി യത ം ീണാം േദാഷാഃ സ ഭാവജാഃ 1
സത സ തയി ാ , സാഹസം, വ ന,
ിേമാശം, അത ാ ി, ിയി ാ , ദയയി ാ ഇവെയ ാം തെ ീ െട സ ാഭാവിക ളായ േദാഷ ളാണ്. േഭാജ ം േഭാജനശ ി രതിശ ി വരാംഗനാ വിഭേവാ ദാനശ ി നാ സ തപസഃ ഫലം 2 േഭാഗവ ം അവെയ അ ഭവി വാ െക ം,
രിയായ ീ ം രതിശ ി ം, സ ം അ ദാനം െച ാ മന ം ഒരാ ് ലഭി ത് അന മായ (അതിമഹ ായ) തപ ിെ ഫലമാ യി മാ മാണ്. യസ േ ാ വശീ േതാ ഭാര ാ ഛ ാ ഗാമിനി വിഭേവ യ സ ഃ തസ സ ഇൈഹവ ഹി 3 ഒരാ ് അ സരണ ം, തെ ഇ മ സരി ് വ ി ഭാര ം, തനി സ ി അയാ സ മാെണ ി അയാ ് സ ം ഈ േലാക ി തെ യാണ്.
ചാണക നീതി
12
േത ാ േയ പി ഭ ഃ സ പിതാ യ േപാഷകഃ ത ി ം യസ വിശ ാസഃ സാ ഭാര ാ യ നി തിഃ 4 പിതാവിേനാട് ഭ ി വരാണ് ശരിയായ ാ , മ െള േവ വ ം വള വനാണ് യഥാ പിതാവ്, യഥാ ് വിശ നായിരി ണം, തെ ഭ ാവിന് സം ി ം ശാ ി േമ വളാണ് യഥാ ഭാര . പേരാേ കാര ഹ ാരം ത േ ിയവാദിനം
വ േയത് താ ശം മി ം വിഷ ംഭം പേയാ ഖം 5 തെ പില് മ രമായി സംസാരി ക ം അ ാ േ ാ തനിെ തിരായി വ ി ക ം െച െള ഒഴിവാ ണം. അവ കളി മാ ം പാ വിഷ ംഭം േപാെലയാണ്. ന വിശ േസത് മിേ ച മിേ ചാപി ന വിശ േസത് കദാചിത് പിതം മി ം സ ം ഹ ം കാശേയത് 6
നായ ിെന വിശ സി ത്. സാമാന നായ മി െ ം വിശ സി ത്. എെ ാ ,
ചാണക നീതി
13
ചിലേ ാ അയാ േദഷ ി ടിമ െ ് എ ാ രഹസ ം െവളിെ ിേയ ാം. മനസാ ചി ിതം കാര ം വാചാ ൈനവ കാശേയ മേ ണ ര േയത് ഢം കാേര ചാപി നിേയാജേയ 7 മന ി ചി ി ഭാവിപരിപാടിക വാ കളി െട (എ ാവേരാ ം) െവളിെ ത്. വളെര വിശ ം,
ിമാ ാ മായ മായി രഹസ മായി ച െച േശഷം അവ നട ി വ ണം. ക ം ച ഖ ഖത ം ക ം ച ഖ െയൗ നം ക ാത് ക തരം ൈചവ പരേഗഹനിവാസനം 8 വി ി ം ഃഖകരമാണ്. െയൗവന ം ഃഖകരമാണ്. എ ാ അന െ വീ ി താമസി താണ് ഏ ം സ ടകരമായി ത്. ൈശേല ൈശേല ന മാണിക ം െമൗ ികം ന ഗേജഗേജ സാധേവാ ന ഹി സ ച നം ന വേന വേന 9 എ പ ത ളി ം മാണിക ് കാണെ ി . എ ാ ആനക െട ം മ ക ളി ക ം കാണെ ി . എ ായിട ം സ ന ം
ചാണക നീതി
14
കാണെ ി . എ ാ വന ളി ം ച നം കാണെ ി .
ാ വിവിൈധഃ ശീൈല നിേയാജ ാഃ സതതം ൈധഃ നീതി ാ ശീലസ ാ ഭവ ി ല ജിതാഃ 10
ിമാ ാ സ ം മ െള വിവിധ ളായ ന ശീല േളാെട വള ണം. ന ശീല വ ം നീതിശാ മറി വ മായ മ പി ീട് ംബ
ി തെ സ േപ വ . മാതാ ശ ഃ പിതാ ൈവരീ യാഭ ാം ബാലാ ന പാഠിതാഃ സഭാ മേധ ന േശാഭേ ഹംസ മേധ ബേകാ യഥാ 11
ാെര െച ി പഠി ി ാ മാതാവ് ശ ം, പിതാവ് ൈവരി മാ . എെ ാ , ആ
ാ വിദ ാ ാരിരി സദ ി അരയ െട മധ ി െപ താറാവിെനേ ാെല േശാഭി ി . ലാളേന ബഹേവാ േദാഷാഃ താഡേന ബഹേവാ ണഃ ത ാത് ം ച ശിഷ ം ച താഡേയത് ന ലാളേയത് 12
ചാണക നീതി
15
ികെള ലാളി തി വളെരയധികം േദാഷ ്. (അടി െകാ ്) ശി ി െകാ ് ധാരാളം ണ ്. അ െകാ ് െന ം ശിഷ െന ം ശി ി ണം, ലാളി ത്. േ ാേകന വാ തദ േ ന തദ ാ ാ േരണ വാ അവ ം ദിവസം ര ാത് ദാനാധ യനക മഭിഃ 13 ഒ േ ാകേമാ, അതിെ പ തിേയാ, അതിെ ം പ തിേയാ, ഒര രെമ ി േമാ പഠി ി ം, ദാനം, അധ യനം അഥവാ മ സ ക മ ളി െട ം ഓേരാ ദിവസെ ം സഫലമാ ി ീ ണം. കാ ാവിേയാഗഃ സ ജനാപമാനം ഋണസ േശഷം പസ േസവാ ദാരി ഭാേവാ വി ഖം ച മി ം വിനാ ിൈനേത ദഹ ി കായം 14 ഭാര മാ വിരഹം, സ ജന ളി നി ാ അപമാനം, ബാ ി വ കടം, നായ രാജാവിെന േസവിേ ി വ ക, ദാരി ം, േ ഹം കാണി ാ
് ഇവ െയ ാം തീയി ാെത തെ ശരീരെ ദഹി ി . നദീതീേര ച േയ ാഃ പരേഗേഹ കാമിനീ മ ിഹീനാം രാജാനഃ ശീ ം നശ സംശയഃ 15
ചാണക നീതി
16
നദീതീര നി ം, അന ഹ ി വസി ീ ം, മ ികളി ാ രാജാവ് ഇവെയ ാം േവഗം തെ നശി െമ തി സംശയമി . ബലം വിദ ാ ച വി ാണാം രാ ാം ൈസന ം ബലം തഥാ ബലം വി ം ച ൈവശ ാനാം
ാണാം പാരിചര കം 16
ാ ണ െട ബലം അവ െട അറിവാണ്. രാജാ ാ േടത് ൈസന ം, ൈവശ ാ േടത് ധന ം,
ാ േടത് പരിചരണ മാണ്. നി നം ഷം േവശ ാ ജാ ഭ ം പം ത േജ
ഖഗാ വീതഫലം ം ാ ചാഭ ാഗതാ ഹം 17
ധനം ന െ ഷെന േവശ ം, പരാജിതനായ രാജാവിെന ജന ം, കാ ളി ാ െ പ ിക ം, ആഹാരം കഴി േശഷം ആതിേഥയെ ഹെ അതിഥി ം ഉേപ ി .
ഹീത ാ ദ ിണാം വി ാ ജ ി യജമാനകം ാ വിദ ാ ം ശിഷ ാ ദ ധാരണ ം ഗാ ഥാ 18
അ േപാെല ദ ിണലഭി േശഷം ാ ണ യജമാനെന ം, വിദ അഭ സി കഴി േശഷം
ചാണക നീതി
17
ശിഷ ാ വിെന ം, തീയി നശി കാടിെന ഗ ം ഉേപ ി .
രാചാരി രാ ി രാവാസീ ച നഃ യ ൈമ ീ ിയേത ംഭി നരഃ ശീ ം വിനശ തി 19 രാചാര വ , ി വ , ഷി ല വസി വ , ഃസ ഭാവ വ എ ിവേരാട് സൗ ദം ല വ േവഗം തെ നശി ം. സമാേന േശാഭേത ീതിഃ രാ ി േസവാ ച േശാഭേത വാണിജ ം വ വഹാേര ദിവ ാ ീ േശാഭേത േഹ 20 സൗ ദം ല ത ി ം, േസവനം രാജാവി ം, ക വടമന ിതി െപാ രംഗ ം, രി ം ശീല മായ ീ സ ഹ ി ം േശാഭി .
ചാണക നീതി
18
അ ായം 3 കസ േദാഷഃ േല നാ ി വ ാധിനാ േകാ ന പീഡിതഃ വ സനം േകന ന ാ ം കസ െസൗഖ ം നിര രം 1 ആ െട ംബ ിലാണ് കള മി ാ ത്? വ ാധി യാ പീഡി െ ടാ ത് ആരാണ്? ആ ാണ് ഃഖമി ാ ത് ? ആ ാണ് നിര രം ഖ ത് ?
ആചാരഃ ലമാഖ ാതി േദശമാഖ ാതി ഭാഷണം സം മഃ േ ഹമാഖ ാതി വ രാഖ ാതി േഭാജനം 2 ഒരാ െട െപ മാ ി നി ം അയാ െട ല ം, സംസാര ി നി ് അയാ െട നാ ം, ആതിഥ
ി നി ് േ ഹ ം, ശരീരവലി ി നി ് അയാ കഴി ഭ ണ ിെ അള ം ന ് മനസിലാ ാം.
േല േയാജേയാ കന ാം ം വിദ ാ േയാജേയ
വ സേന േയാജേയ ം മി ം ധ േ നിേയാചേയ 3
ചാണക നീതി
19
കന കയായ ിെയ ന ംബ ിേല ് വിവാഹം കഴി ി യ ണം. െന ന ായി വിദ യഭ സി ി ക ം േവണം. ശ വിെന ഃഖി ി ക ം മി െ ധാ ികമായ മാ ി
നയി ക ം െച ണം. ജനസ ച സ പസ വരം സ േപാ ന ജനഃ
സ േപാ ദംശതി കാേല ജന പേദ പേദ 4
നായ ഒരാെള ം പാ ിെന ം താരതമ ം െച േ ാ പാ ് േന ാ ം ന താെണ പറയാം. പാ ് അതിെന േകാപി ി േ ാ മാ േമ കടി . എ ാ ഓേരാ കാ െവ ി ം ഉപ വി . ഏതദ േഥ ലീനാനാം പാഃ ി സം ഹം ആദിമധ ാവസാേന ന േത ഗ ി വി ിയാം 5 ഇ െകാ ാണ് രാജാ ാ ലീന ാെര െട നി ത്. ആദ ം അവ െട സ ഭാവ ി ം െപ മാ ി ം വ ത ാസം വ ി . ളേയ ഭി മര ാദ
ഭവ ി കില സാഗരാഃ സാഗരാ േഭദമി ി ളേയ/പി ന സാധവഃ 6
ളയകാല ് സ ത െട മര ാദ (അതിര്)
ലംഘി ് കരയി േവശിെ ിരി ാം. എ ാ
ചാണക നീതി
20
സ ന ഒരി ം ( ളയം വ ാ േപാ ം) ത െട സ ഭാവെ ൈകെവടി ി . ഖ പരിഹ വ ഃ ത േ ാ ദ ിപദഃ പ ഃ
ഭിന ി വാ ശേല ന അ ഃ ക േകാ യഥാ 7 അവിേവകിയായ ( ഢനായ) ഒരാെള ഒഴിവാ േ താണ്. എെ ാ അയാ ര കാ ഗമാണ്. അ ശ മായ േപാെല അയാ നെ
വാ ക െകാ ് റിേവ ി ം. പെയൗ നസ ാഃ
വിശാല ലസംഭവാഃ വിദ ാഹീനാ ന േശാഭേ നി ാ ഇവ കിം കാഃ 8 സൗ ര ം, യൗവന വ ം, ഉ ത ല ി ജനി വ ം വിദ ാഹീനരാെണ ി , യാെതാ മണ മി ാ രി ി െളേ ാെല, േശാഭി ി .
േകാകിലാനാം സ േരാ പം ീണാം പം പതി തം
വിദ ാ പം പാണാം മാ പം തപസ ിനാം 9
ചാണക നീതി
21
യി ക സ ര ം, ീകക പാ ി ത ം, ാ ണ ് അറി ം, തപസ ിക ് മ മാണ്
സൗ ര ം. ത േജേദകം ലസ ാ േ ാമസ ാ േ ലം ത േജത് ാമം ജനപദസ ാ േ
ആ ാ േ ഥിവിം ത േജത് 10 ല ി േവ ി ഒരാെള ം, ാമ ി േവ ി ലെ ം, നാടി േവ ി ാമെ ം, ആ
ലാഭ ി േവ ി േലാകെ ം ത ജിേ താണ്. ഉേദ ാേഗ നാ ി ദാരി ം ജപേതാ നാ ി പാതകം െമൗേന ച കലേഹാ നാ ി നാ ി ജാഗരിേതാ ഭയം 11 അ ാനിയായ ഒര ് ദാരി ം ഉ ാവി , ജപം അ ി വന്‍ പാപ ാവി . മൗനമായിരി വന്‍ കലഹ ം, ജാ തേയാെടയിരി വന്‍ ഭയ
ാവി . അതി േപണ ൈവ സീത അതിഗ േ ണ രാവണഃ അതിദാനാത് ബലി ബേ ാ അതി സ വ േയത് 12
ചാണക നീതി
22
അതിയായ െസൗ ര ം കാരണം സീത ം, അതിയായ അഹ ാര ാ രാവണ ം ആപ േനരി . അതിയായ ദാനശീല ാ മഹാബലി
ാന നായി. അതിനാ ആധിക ം സ ഒഴിവാേ താണ്. േകാ ഹി ഭാരഃ സമ ാനാം കിം രം വ വസായിനാം േകാ വിേദശഃ സവിദ ാനാം കഃ പരഃ ിയവാദിനാം 13 സമ ഥ ാ ് എ ാണ് െച ാ ന് വ ാ ത്? പരി മശാലിക ് എ ാണ് െരയായി ത്? വിദ ാ ാ ് ഏതാണ് വിേദശമായി ത്? മ രമായി സംസാരി വ ് ആരാണ് അന നാ യി ത്? ഏേകനാപി േ ണ
ിേതന ഗ ിനാ വാസിതം തദ നം സ ം
േ ണ ലം തഥാ 14 ഗ േളാ ടിയ ഒ ന ിനാ വനം വ ം െസൗരഭ ം നിറ േപാെല
സ ഭാവിയായ ഒ നാ ലം ശ മാ . ഏേകന േ ണ ദഹ മാേനന വ ിനാ ദഹ േത തദ നം സ ം
േ ണ ലം തഥാ 15
ചാണക നീതി
23
ഉണ ിയ ഒ ിെന ബാധി തീ കാടിെന വ നശി ി േപാെല ഃസ ഭാവി യായ ഒ
ല ിെന നശി ി . ഏേകനാപി േ ണ വിദ ാ േതന സാ നാ ആ ാദിതം ലം സ ം യഥാ ചേ ണ ശ രീ 16 വിദ ാസ ം ണവാ മായ ഒേര ഒ മക , ച രാ ി െ േപാെല, ല ിന് ആ ാദം ന . കിം ജാൈത ബ ഭിഃ ൈ ഃ േശാകസ ാപ കാരൈകഃ വരേമകഃ ലാലംബി യ വി ാമ േത ലം 17 ഃഖ ം അല ാ അേനകം ാ ാ
തിേന ാ ന ത്, ല ിന് ആ യ ം ഖ േമ ഒ ാ താണ്. ലാളേയത് പ വ ഷാണി ദശവ ഷാണി താഡേയത് ാേ േഷാഡേശ വ േഷ ം മി വദ് ആചേരത് 18
െന അ ാം വയ വെര ലാളി ക ം, പി ീട്
പ വ ഷം ദാസെനേ ാെല വള ക ം, പതിനാ
ചാണക നീതി
24
വയ ായാ ിെനേ ാെല ക തി െപ മാ ക ം േവണം. ഉപസ േ ന ചേ ച ഭിേ ച ഭയാവേഹ അസാ ജനസ േ യഃ പലാേയത് സ ജീവതി 19 ഭയാനകമായ തിേ ാഭം, ം, വര എ ിവ വ േ ാ ം, ാ െട െക ി നി ം ഓടിേ ാ വ ര ിതനായി ജീവി . ധ ാ ഥകാമേമാ ാണാം യൈസ േകാപി ന വിദ േത ജ ജ നി മ േത മരണം തസ േകവലം 20 ധ ം, അ ഥം, കാമം, േമാ ം ഇവയി ഒെ ി ം േനടാ മ ഷ മരി വാ േവ ി മാ മാണ് വീ ം വീ ം ജനി ത്. ഖാ യ ന ജ േ
ധാന ം യ സ ിതം ദാ േത കലേഹാ നാ ി ത ീഃ സ യമാഗതാ 21 ഢ ാെര സ രി ാതിരി ക ം, ധാന ആവശ ിന് േശഖരി ക ം, ഭാര ാഭ ാ ാ കലഹി ക ം െച ാ വീ ി ല ീ േദവി (ഐശ ര ം) സ യം വ ണ .
ചാണക നീതി
25
അ ായം 4 ആ ഃ ക ച വി ം ച വിദ ാ നിധനേമവ ച പൈ താനി ഹി ജ േ ഗ ഭ ൈസ വ േദഹിനഃ 1 ആ ്, ക ം, സ ്, വിദ , ത എ ീ അ ം ഒരാ ള്‍ മാതാവിെ ഗ ഭ ിലിരി േ ാ തെ നി യി െ വയാണ്. സാ ഭ േ നിവ േ
മി ാണി ബാ വാഃ േയ ച ൈതഃ സഹ ഗ ാര-
ാത് തം ലം 2 സ ന ളി നി ം ാ ം ം ബ ം അക . എ ാ സ ന െള അ ഗമി വ ത െട സ ക ളി െട ല ിന് തം േനടിെ ാ .
ദ ശനധ ാനസം ൈശ മ ീ മീ ച പ ിണീ ശി ം പാലയേത നിത ം തഥാ സ നസംഗതിഃ 3 മ ം, ആമ, പ ി എ ിവ യഥാ മം ി െകാ ം, ചി െകാ ം, ശനം െകാ ം ത െട
െള സംര ി വള . അ േപാെല
ചാണക നീതി
26
സ ന ം ത െട െട വെര സംര ി വള . യാവ േ ാ ഹ യം േദേഹാ യാവ ത രതഃ താവദാ ഹിതം ര ാത് ാണേ കിം കരിഷ തി 4
ശരീരം ആേരാഗ േ ാെടയിരി േ ാ തെ , മരണം അ െ തി ായി, ഒരാ തനി ് ഹിതമായത് ( ണകരമായത്) െചേ താണ്. ാണ വി േപായാ പിെ െച വാ കഴി ം.
കാമേധ ണാ വിദ ാ ഹ കാേല ഫലദായിനീ വാേസ മാ സ ശീ
വിദ ാ ം ധനം തം 5 അറിവ് കാമേധ വിെനേ ാെലയാണ്. അത് എ ാല ം ഫലം ന ം. വിേദശ ് അത് അ െയേ ാെല ഒരാെള സംര ി ം. അ െകാ ാണ് വിദ മറ കിട നിധിേപാെല യാെണ ് പറ ത്. ഏേകാപി ണവാ േ ാ നി േണന ശേതന കിം ഏക േമാ ഹ ി ന ച താരാഃ സഹ ശഃ 6
ചാണക നീതി
27
ണവാനായ ഒ േപാ ം ണഹീനരായ മാെര ാള്‍ ന താണ്. രാ ി ച ഒ ാണ്
ഇ ിെനയക ത്, ആയിര ണ ി ന ള .
ഖ ിരാ ജാേതാപി ത ാ ാത േതാ വരഃ തഃ സ ചാ ഃഖായ യാവ ീവം ജേഡാ ദേഹത് 7
ഢ ം ദീ ഘാ വ മായ ഒ ജനി തിേന ാ ന ത് നി ജീവനായ ജനി താണ്. എെ ാ മരണമട ത ാല
േ ് മാ േമ ഃഖ ാ , എ ാ ഢ ം ദീ ഘാ വ മായ ജീവിതകാലം വ ഃഖ ിനിടയാ ം.
ാമവാസഃ ലഹീനേസവാ
േഭാജനം േ ാധ ഖീ ച ഭാര ാ േഖാ വിധവാ ച കന ാ
വിനാ ിനാ ഷട് ദഹ ി കായം 8
ാമ ിെല താമസം, നീച ാെര േസവി , ചിയി ാ ആഹാരം, േദഷ സ ഭാവിയായ ഭാര , ഢനായ , വിധവയായ മക എ ിവ ആ ം തീയി ാെത തെ ശരീരെ ദഹി ി വയാണ് (നിര മായ േശാക ിന് കാരണമാെണ ഥം). കിം തയാ ിയേത േധന ാ യാ ന േഭാ ീ ന ഗ ഭിണീ േകാ ഃ േ ണ ജാേതന േയാ ന വിദ ാ ഭ ിമാ 9
ചാണക നീതി
28
പാ ന കാ ം ഗ ഭിണിയ ാ മാെയ പ വിെനെ ാ ് എ െച ാനാണ്? അ േപാെല അ സരണയി ാ വ ം അറിവി ാ വ മായ
ായ െകാെ ് േയാജനം? സംസാരതാപദ ാനാം േയാ വി ാ ി േഹതവഃ
അപത ം ച കള ം ച സതാം സംഗതിേരവ ച 10 ഇഹേലാകജീവിത ിെല ഃഖ ളാ ക മ ഭവി
വ ് ആശ ാസം ന കാര ളാ ത് - മ ം, ഭാര ം, സ നസംസ ഗ ം.
സ ി രാജാനഃ സ ി പ ിതാഃ സ ത് കന ാഃ ദീയേ ീേണ താനി സ ത് സ ത് 11
രാജാവ് (ഒ കാര ം) ഒരി മാ ം ആ ാ പി , പ ിത ാ (ഒ കാര ം) ഒരി മാ ം ഉപേദശി , ികെള ഒരി മാ ം വിവാഹം കഴി ി . ഈ ് കാര ഓേരാ ാവശ ം മാ േമ നട . ഏകാകിേനാ തേപാ ദ ാഭ ാം പഠനം ഗായനം ിഭിഃ ച ഭി ഗമനം േ ം പ ഭി ബ ഭി രണഃ 12
ചാണക നീതി
29
തപ ് ഒ ം, പഠനം ര േപ േച ം, പാ പാ ത് േപ േച ം, യാ നാ േപെരാ മി ം, ഷി അ േപെരാ മി ം, ം അേനകം േപ ം േച ് െചേ താണ്. സാ ഭാര ാ യാ ചി ദ ാ സാ ഭാര ാ യാ പതി താ സാ ഭാര ാ യാ പതി ീതാ സാ ഭാര ാ സത വാദിനി 13 യഥാ ഭാര ി വ ം, സാമ ഥ വ ം, പതി ത ം, ഭ ാവിന് സേ ാഷം ന വ ം, സത ം പറ വ ം ആയിരി ം. അ സ ഹം ന ം ദിശഃ ന ാ ബാ വാഃ ഖസ ദയം ന ം
സ വ ന ാ ദരി താ 14
ാരി ാ വന്‍ വീട് ന മാ . ബ ളി ാ വന്‍ എ ാ ദി ക ം ന മാ . ഢന്‍ ദയം ന ം, ദരി ന് എ ായിട ം ന മാ .
അനഭ ാേസ വിഷം ശാ ം അജീ േണ േഭാജനം വിഷം ദരി സ വിഷം േഗാ ി
സ ത ണീ വിഷം 15
ചാണക നീതി
30
അഭ ാസമി ാ വന്‍ ശാ ാന ം, ദഹി ി െ ി ഭ ണ ം, ദരി ന് െപാ സദ ം, ന് വതി ം വിഷ ല മാണ്.
ത േജ ം ദയാഹീനം വിദ ാഹീനം ം ത േജത് ത േജത് േ ാധ ഖീം ഭാര ാം നിേ ഹാ ബാ വാം േജത് 16 ദയവി ാ ധ െ ം, അറിവി ാ
വിെന ം, േദഷ ാരിയായ ഭാര െയ ം, േ ഹമി ാ ബ െള ം ത ജിേ താണ്. അ ാ ജരാ േദഹവതാം വാജിനാം ബ നം ജരാ അൈമ നം ജരാ ീണാം വ ാ ണാമാതേപാ ജരാ 17 മ ഷ ് അതിയാ യാ െച െകാ ം, തിരക ് അതിയായ ബ നം െകാ ം, ീക ് ൈമ നമി ാ െകാ ം, വ ്
െവയിേല ാ െകാ ം ജര ബാധി . കഃ കാലഃ കാനി മി ാണി േകാ േദശഃ െകൗ വ യാഗെമൗ ക ാഹം കാ ച േമ ശ ിഃ ഇതി ചി ം ഃ 18
ചാണക നീതി
31
തായി ഏെത ി ം ിയിേല െ തി ് അതി ചിതമായ കാലേദശ േളത്, തെ മി ളാെരാെ , വര െചലെവ , താനാര്, തനി െ ശ ി ് എ ി െന വീ ം വീ ം ചി ിേ താണ്. അ ി േദേവാ ദ ിജാതീനാം നീനാം ദി ൈദവതം തിമാസ ിനാം സ സമദ ശിനഃ 19 ാ ണ ് ൈദവം അ ി ം, നിമാ ് ൈദവം ദയ ി ം, അ ിക ് ൈദവം വി ഹ ളി ം, സമദ ശിക ് ൈദവം എ ായിട
മാ .
ചാണക നീതി
32
അ ായം 5
ര ി ദ ിജാതീനാം വ ണാനാം ാ േണാ ഃ പതിേരവ ീണാം സ സ ാഭ ാഗേതാ ഃ 1
ാ ണ െട അ ി ം, മ വ ് ാ ാണ ം, ീ സ ഭ ാ ം എ ാവ ം
അതിഥി മാ . യഥാ ച ഭിഃ കനകം പരീ േത നിഘ ഷണേഛദന താപതാഢൈനഃ തഥാ ച ഭിഃ ഷ പരീ േത ത ാേഗന ശീേലന േണന ക ണാ 2 ഉര ക, റി ക, ടാ ക, അടി ക എ ി െന നാ തര ി സ ിെന പരിേശാധി െ േപാെല ത ാഗം, സ ഭാവം, ണ , വ ിക എ ീ നാലിെനയടി ാനമാ ി ഷ ം പരിേശാധി െ .
താവദ് ഭേയ േഭതവ ം യാവദ് ഭയമനാഗതം ആഗതം ഭയം വീ ഹ വ ം അശ യാ 3 ഭയ ളവാ ഏതിെന ം അത് വെ ിേ
വെര മാ െമ ഭയ ാ . അ വ േച ാ യാെതാ സംശയ ം ടാെത അതിെന േനരിടണം.
ചാണക നീതി
33
ഏേകാദരസ താ ഏക ന ജാതകാഃ ന ഭവ ി സമാഃ ശീേല യഥാ ബദരക കാഃ 4 ഒേര ഉദര ി പിറ വ ം ഒേര ന ി ജനി വ ം സ ഭാവ ി ഒ േപാെലയാകണ െമ ി - ഇല ായ ം ഇല മര ിെല ം സ ഭാവ ി വിഭി രായിരി േപാെലയാ ണിത്.1 നിഃ േഹാ നാധികാരിസ ാ- നാകാേമാ മ ന ിയഃ നാവിദ ഃ ിയം യാത്
വ ാ ന വ കഃ 5 അത ാ ഹമി ാ വ ഉയ പദവിയിലി രി ി . കാമനയി ാ വ അല ാര ിയനാ കയി . േലാകപരിചയമി ാ വ ിയ രമായി സംസാരി കയി . േന പറ വ വ ി ക മി . ഖാണാം പ ിതാ േദ ഷ ാഃ അധമാനാം മഹാധനാഃ
വാരാംഗനാ ല ീണാം ഭഗാനാം ച ഭഗാ: 6 ഖ ാ പ ിത ാെര ം, അധമ ാ ധനിക െര ം, ല ീക േവശ െയ ം സൗ ര മി ാ ീക
സൗ ര വെര ം െവ . 1 ഇല ായ ഔഷധ ണ താണ്.
ചാണക നീതി
34
ആലേസ ാപഹതാ വിദ ാ പരഹ ഗതാഃ ീയഃ അ ബീജം ഹതം േ ം ഹതം ൈസന ം അനായകം 7 വിദ ആലസ ം െകാ ം, ീക അന ാധീന െ െകാ ം, പാടം വി റ െകാ ം, ൈസന ം നായകനി ാ െകാ ം നശി . അഭ ാസാ ാര േത വിദ ാ ലം ശീേലന ധാര േത േണന ായേത ത ാര ഃ
േകാേപാ േനേ ണ ഗമ േത 8 വിദ നിര രമായ അഭ ാസം െകാ ം, ലമഹിമ സ ഭാവ ണം െകാ ം നിലനി . ആര അയാ െട ണ ളി െട ം, േ ാധം ക കളി െട ം തിരി റിയെ വിേ ന ര േത ധ േ ാ വിദ ാ േയാേഗന ര േത നാ ര േത പഃ
സ ് ിയാ ര േത ഹം 9 ധ ം സ െകാ ം, അറിവ് നിര രാഭ ാസം െകാ ം, രാജാവ് വായ വാ ക െകാ ം,
ംബം ന ീകളാ ം ര ി െ .
ചാണക നീതി
35
അന ഥാ േവദശാ ാണി ാനപാ ിത മന ഥാ
അന ഥാ ത പദം ശാ ം േലാകാഃ ിശ ി ചാന ഥാ 10 േവദശാ െള ം, അതി പറ ിരി ആചാര
െള ം ശാ ാെര ം നി ി വ േ ശമ ഭവി . ദാരി നാശനം ദാനം ശീലം ഗതിനാശനം അ ാനനാശിനീ ാ ഭാവനാ ഭയനാശിനീ 11 ദാരി ം ദാനെ ം, ന സ ഭാവം ഗതിെയ ം, അറിവ് അ ാനെ ം, ശരിയായ മേനാഭാവം ഭയെ ം ഇ ാതാ . നാ ി കാമസേമാ വ ാധി - നാ ി േമാഹസേമാ രി ഃ നാ ി േകാപസേമാ വ ി - നാ ി ാനാ പരം ഖം 12 കാമനക ല മായ വ ാധിേയാ, അവിേവക ി ല മായ ശ േവാ, േ ാധ ി സമമായ തീേയാ,
അറിവി സമമായ ഖേമാ േവെറയി . ജ ത ഹി യാേത േകാ ന േത കഃ ഭാ ഭം നരേക പതേത ക ഏേകാ യാതി പരാം ഗതിം 13
ചാണക നീതി
36
മ ഷ ഏകനായി ജനി ക ം മരി ക ം, സ യം ന ം െക ം അ ഭവി ക ം, തനി ് നരക ി വീ ക ം, ഒ ് പരമഗതി ാപി ക ം െച . ണം വിദ: സ - ണം രസ ജീവിതം
ജിതാശസ ണം നാരി നിഃ ഹസ ണം ജഗത് 14
ാനി ് സ ം, ധീരന് ജീവിത ം, ആശെയ ജയി വന്‍ ീ ം, കാമനയി ാ വന്‍ ഈ േലാകം വ ം ണ ല മാണ്. വിദ ാ മി ം വാേസ ഭാര ാ മി ം േഹ ച വ ാധിതെസ ൗഷധം മി ം ധ േ ാ മി ം തസ ച 15 വിേദശയാ െച േ ാ അറി ം, വീ ി ഭാര ം, േരാഗി ് മ , മരി വന്‍ ണ ക ം ാ യിരി ം. ഥാ ിഃ സ േ ഥാ സ േഭാജനം ഥാ ദാനം ധനാേഢ ഥാ ദീേപാ ദിവാപി ച 16
ചാണക നീതി
37
സ ി െപ മഴ ം, വിശ ി ാ വന്‍ െകാ ഭ ണ ം, ധനികന് െകാ ദാന ം, പക ക ി െവ വിള ം വ മാണ്. നാ ി േമഘസമം േതായം നാ ി ചാ സമം ബലം നാ ി ച ഃ സമം േതേജാ നാ ി ധാന സമം ിയം 17 മഴെവ ി ല മായ ജല ം, സ ം ക ി സമമായ ബല ം, ക ിേ തി ല മായ േതജ ം, ധാന െളേ ാെല ി ത വ ം േവെറയി . അധനാ ധനമി ി വാചം ൈചവ ച ദാ: മാനവാഃ സ മി ി േമാ മി ി േദവതാഃ 18 ദരി സ േനടാ ം, ഗ സംസാരി വാ ം, മ ഷ സ ം േനടാ ം, േദവ മാ ി േന വാ ം ആ ഹി . സേത ന ധാര േത ഥ ീ സേത ന തപേത രവിഃ സേത ന വാതി വാ സ ം സേത തി ിതം 19 മി ാധാരമായി നി ം, ര േട ം
സത മാണ്. സത ിെന ആ യി ് കാ ് വീ . എ ാം സത െ ആധാരമാ ി നിലനി .
ചാണക നീതി
38
ചലാ ല ീ ലാഃ ാണ- േല ജീവിതമ ിേര
ചലാചേല ച സംസാേര ധ ഏേകാ ഹി നി ലഃ 20 സ ം, ാണ ം, ജീവിത ം, താമസ ല െമ ാം മാറിെ ാ ിരി വയാണ്. ച ലമായ ഈ േലാക ി ധ െമാ മാ മാണ് മാറാതി രി ത്. നരാണാം നാപിേതാ ഃ പ ീണാം ൈചവ വായസഃ ച ഷപദാം ഗാല ീണാം ാ ച മാലിനീ 21
ആ ളി രക ം, പ ികളി കാ ം, നാ കാ ഗ ളി ം, ീകളി േതാ ാരി ം കാപട ം ( ടിലത) തലാണ്.
ജനിതാ േചാപേനതാ ച യ വിദ ാം യ തി അ ദാതാ ഭയ ാതാ പൈ േത പിതരഃ താഃ 22 ജ ം ന ിയവ ം, ഉപനയി ി വ ം, വിദ ന ിയവ ം, അ ദാതാ ം, ഭയ ി നി ം ി ന ിയവ ം എ ീയ േപ ം പിതാ ാരാ . രാജപ ീ േരാഃ പ ീ മി പ ീ തൈഥവ ച പ ീമാതാ സ മാതാ ച പൈ താ മാതരഃ താഃ 23
ചാണക നീതി
39
രാജാവിെ പ ി ം, പ ി ം, ിെ പ ി ം, ഭാര ാമാതാ ം, സ ം മാതാ ം എ ീയ േപ ം മാതാ ളാ .
ചാണക നീതി
40
അ ായം 6 ത ാ ധ ം വിജാനാതി ത ാ ത ജതി മതിഃ ത ാ ാനമവാേ ാതി ത ാ േമാ മവാ യാത് 1
അറി വ െട വാ ക വി ി ് ധ െ അറി . അന രം വിചാര െള ത ജി ക ം
ാനം േന ക ം അതിെ ഫലമായി േമാ ം ാപി ക ം െച .
പ ീണാം കാക ാലഃ പ നാം ൈചവ രഃ നീനാം പാപ ാല: സ േ ഷാം ൈചവ നി കഃ 2 പ ികളി കാ ം, ഗ ളി നായ ം, നിമാ െടയിടയി പാപം െച വ ം നീചരാണ്.
മ വെര നി ി വ എ ാവരി ം നീചനാണ്. ഭ നാ േത കാംസ ം താ മേ ന തി രജസാ േത നാരീ നദീ േവേഗന തി 3 പി ളപാ ം ചാരം െകാ ം, െച പാ ം ളി െകാ ം, ീക ആ വ ാ ം, നദിക ഒ െകാ ം രായി ീ . മ സം ജ േത രാജാ മ സം ജ േത ദ ിജഃ മ സം ജ േത േയാഗീ ീ മ ീ വിനശ തി 4
ചാണക നീതി
41
ി ിരി രാജാ ം, ാ ണ ം, േയാഗി ം ആദരി െ (ഈ േപ ം എ ം ഒേര
ല ് താമസി ത്). എ ാ അല നട ീ നശി .
യസ ാ ഥാ സ മി ാണി യസ ാ ഥാ സ ബാ വാഃ യസ ാ ഥാഃ സ മാംേ ാേക യസ ാ ഥാഃ സ ച പ ിതഃ 5 സ വന്‍ ം, ബ ം ധാരാള
ാ ം. സ വനാണ് ഈ േലാക ി യഥാ ഥ ഷ . അവ തെ യാണ് യഥാ ഥ പ ിത ം.
താ ശീ ജായേത ി വ വസാേയാപി താ ശഃ സഹായാ ാ ശാ ഏവ യാ ശി ഭവിതവ താ 6 വിധി െട സ ഭാവമ സരി ് ഒരാ െട ി ം, യ ി ം, അയാ ലഭി സഹായ ി ം
മാ ം സംഭവി ം. കാലഃ പചതി താനി കാലഃ സംഹരേത ജാ കാലഃ േ ജാഗ തി കേലാ ഹി രതി മഃ 7 കാലം എ ാവെര ം പാകെ ക ം സംഹരി ക ം െച . അത് ഉറ ി ിട വരി ഉണ ി രി . കാലം അജ മാണ്.
ചാണക നീതി
42
ന പശ തി ച ജ ാ ഃ കാമാ ാഃ ൈനവ പശ ി മേദാ ാഃ ന പശ ി ഹ ീ േദാഷം ന പശ തി 8 അ കാ ി , കാമം െകാ ് അ നായവ ം കാ ി . അഹ ാര ാ ഉ നായ വ ം കാ ി . ഒ വ ആ ഹി വ ം അതിെ േദാഷം കാ ി . സ യം ക കേരാത ാ ാ സ യം ത ഫലമ േത സ യം മതി സംസാേര സ യം ത ാദ് വി ച േത 9 ജീവാ ാവ് (ഓേരാ ാണികളി ം ിതി െച ആ ാവ്) സ യം ക െളയ ി . ആ ക
െട ഫല മ ഭവി . അതിനായി സംസാര ി (ജനനമരണച ി ) മി ക ം െച .
അവസാനം അതി നി ് ി േന ക ം െച . രാജാ രാ ് തം ം േത രാ ഃ പാപം േരാഹിതഃ ഭ ാ ച ീ തം പാപം ശിഷ പാപം ഥാ 10 ജക െട പാപ ിെ ഫലം രാജാ ം, രാജാവിെ
പാപ െട ഫലം േരാഹിത ം, ഭാര െട പാപ െട ഫലം ഭ ാ ം, ശിഷ െ പാപ െട ഫലം ം അ ഭവി . ഋണക ാ പിതാ ശ ഃ മാതാ ച വ ഭിചാരിണീ ഭാര ാ പവതീ ശ ഃ ഃ ശ രപ ിതഃ 11
ചാണക നീതി
43
കടം വ ി ീ പിതാ ം, വ ഭിചാരിണിയായ അ ം, രിയായ ഭാര ം, അറിവി ാ ം ശ ളാണ്.
ം അ േ ന ണീയാത് ം അ ലിക ണാ
ഖം ഛേ ാ ത ാ ച യഥാ േത ന പ ിതം 12 അത ാ ി വെന ധനം െകാ ം, പിടിവാശി ാരെന ൈക ി ം, ഢെന തി ം, പ ിതെന
സത വച ക െകാ ം വശ ാേ താണ്. വരം ന രാജ ം ന രാജരാജ ം വരം ന മി ം ന മി മി ം വരം ന ശിേഷ ാ ന ശിഷ ശിേഷ ാ വരം ന ദാരാ ന ദാരദാരാ 13 നീചനായ രാജാവ് ഭരി രാജ ് താമസി തിേന ാ ന ത് രാജാവി ാ ിട ് താമസി താണ്, നീചനായ ിെന ാ ന ത് ി ാതിരി താണ്, നീചയായ ശിഷ െന ാ ന ത്
ശിഷ നി ാതിരി താണ്, നീചയായ ഭാര െയ ാ ന ത് ഭാര യി ാതിരി താണ്. രാജരാേജ ന തഃ ജാ ഖം മി മിേ ണ േതാഭിനി തിഃ ദാരദാൈര േതാ േഹ രതിഃ ശിഷ മധ ാപയതഃ േതാ യശഃ 14
ചാണക നീതി
44
നായ രാജാവിെ ജക ് ഖ ാ െത െന? നീചനായ ി നി ് ശാ ി ലഭി െത െന? നീചയായ ഭാര വീ ി സേ ാഷ ാ െത െന? നീചനായ ശിഷ െന പഠി ി ാ യശ ാ െത െന? സിംഹാേദകം ബകാേദകം ശിേ ത ാരി ടാത് വായസാ പ ശിേ ഷട് ന ീണി ഗ ഭാത് 15 സിംഹ ി നി ം െകാ ി നി ം ഓേരാ ണ ം, േകാഴിയി നി ം നാ ം, കാ യി
നി ം അ ം, പ ിയി നി ം ആ ം, ക തയി നി ം ണ വീത ം പഠിേ താണ്.
തം കാര മ ം വാ യ രഃ ക മി തി സ ാരംേഭണ ത കാര ം സിംഹാേദകം ച േത 16 ഒ ി, അ വ തായാ ം െച തായാ ം, ഒരി ല ട ി ഴി ാ സ യ േ ാ ം ടി അ െച വാ സിംഹ ി നി ം പഠിേ
താണ്. ഇ ിയാണി ച സംയമ ബകവത് പ ിേതാ നരഃ േദശകാലബലം ാത ാ സ കാര ാണി സാധേയത് 17
ചാണക നീതി
45
എ ാ ഇ ിയ െള ം നിയ ി ് േദശകാലബല െ യറി ് എ ാ കാര ം സാധി ക എ ണം െകാ ി നി ം പഠിേ താണ്.
ത ാനം ച ം ച സംവിഭാഗം ച ബ
സ യമാ മ ി ശിേ ത ാരി ടാത് 18 കാല ണ ക, ന ായി ം െച ക, ബ മായി പ ി കഴി ക, സ യ ം െകാ ് ആഹാരം േന ക എ ീ നാ ണ േകാഴിയി നി ം പഠിേ താണ്. ഢൈമ നധീരത ം കാേല കാേല ച സം ഹം
അ മ മവിശ ാസം പ ശിേ വായസാത് 19 രഹസ മായി ൈമ ന ിേല െ ക, ൈധര ം, പി ീട് വ േചരാ ആവശ ായി സം ഹി െവ ക, ജാ തേയാെടയിരി ക, ആെര ം വിശ സി ാതിരി ക എ ീ അ ണ കാ യി നി ം പഠിേ താണ്. ബഹ ാശീ സ സ ഃ നിേ ാ ല േചതനഃ സ ാമിഭ ര ഷേഡേത ശ ാനേതാ േണാഃ 20 ലഭി േ ാ അധികം ആഹാരം കഴി ക, ഇ ാ േ ാ ഉ െകാ ് നാ ക, ഗാഡമായി ഉറ ക, െപെ െ േ ക, യജമാനേനാ റ്, ശൗര ം എ ീ ആ ണ പ ിയി നി ം പഠിേ താണ്.
ചാണക നീതി
46
ാേ ാപി വേഹത് ഭാരം ശീേതാ ം ന ച പശ തി സ രേത നിത ം ീണി ശിേ ഗ ദഭാത് 21 എ തള ാ ം പിെ ം ഭാരം മ ക, ശീേതാ
െള കണ ാ ാതിരി ക, എേ ാ ം സ നായിരി ക എ ീ ണ ക തയി നി ം പഠിേ താണ്. യ ഏതാ വിംശതി ണാ ആചരിഷ തി മാനവഃ കാര ാവ ാ സ ാ അേജയഃ സ ഭവിഷ തി 22 ഈ ഇ പത് ണ െള ശീലി മ ഷ എ ാ
ികളി ം എ ാ പരിത ിതികളി ം വിജയം േന ം.
ചാണക നീതി
47
അ ായം 7 അ നാശം മന ാപം േഹ രിതാനി ച
വ നം ചാപമാനം ച മതിമാ ന കാശേയത് 1 ധനന ം, മന ിെല വിഷമം, വീ ി സംഭവി അന ഥ ള്‍ , വ ന, അപമാനം എ ിവ ിമാ ഒരി ം െവളിെ ത്. ധനധാന േയാേഗ വിദ ാസം ഹേണ ച ആഹാേര വ വഹാേര ച ത ല : ഖി ഭേവത് 2 ധനം, ധാന ം, വിദ എ ിവ സ ാദി േ ാ ം, ആഹാര ി ം വ വഹാര ി ം ല ഉേപ ി ഖമ ഭവി .
സേ ാഷാ ത ാനാം യ ഖം ശാ ിേരവ ച ന ച തദ് ധന ാനാം ഇതേ ത ധാവതാം 3 സേ ാഷമാ അ െകാ ് ിയട വ അ ഭവി ഖ ം ശാ ി ം ധന ിേനാ ആ ി െകാ ് നേ ാ േമാ വ ് ലഭി കയി .
ചാണക നീതി
48
സേ ാഷഃ ി ക വ ഃ സ ദാേര േഭാജേന ധേന ി ൈചവ ന ക േവ ാ
അ യേന ജപദാനേയാഃ 4 ഭാര , ഭ ണം, സ ് എ ീ കാര ളി ഉ ത് െകാ ് ിയട ക. എ ാ
ാനസ ാദനം, തപ ്, ദാനം എ ീ കാര ളി ഒരി ം ിയടയ ത്. വി േയാ വി വേ ാ ദ േത ാഃ സ ാമി ത േയാഃ അ േരണ ന ഗ വ ം ഹലസ ഷഭസ ച 5 ര ാ ണ െടയിടയി ം, ാ ണെ ം തീ െട ം ഇടയി ം, ഭാര ാഭ ാ ാ െട ഇടയി ം, യജമാനെ ം േവല ാരെ ം ഇടയി ം, കാള െട ം കല െട മിടയി ം െപ േപാക ത്. പാദാഭ ാം ന േശദ ിം ം ാ ണേമവ ച ൈനവ ഗാം ന മാരീം ച ന ം ന ശി ം തഥാ 6 അ ി, , ാ ണ , പ , മാരി, , ശി എ ിവെര ഒരി ം കാ െകാ ് ശി ത്. ശകടം പ ഹേ ന ദശഹേ ന വാജിനം ഹ ിം ഹ സഹേ ണ േദശത ാേഗന നം 7
ചാണക നീതി
49
വാഹനെ അ േകാ അകെല നി ം, തിരെയ പ േകാ െര നി ം, ആനെയ ആയിരം േകാ െര നി ം, ജനെ നാ വി ം ഒഴിവാ േ താണ്. ഹ ീ അ ശമാേ ണ വാജീ ഹേ ന താഡ േത ംഗീ ല ഡഹേ ന
ഖ ഗഹേ ന ന: 8 ആന േതാ ിെകാ ം, തിര െവ ം ൈക െകാ ം, െകാ ഗം വടി െകാ ം, വാ െകാ ം നിയ ി െ . ഷ ി േഭാജേന വി ാഃ
മ രാ ഘനഗ ജിേത സാധവഃ പരസ ൗ ഖലാഃ പരവിപ ി 9
ാ ണ ഭ ണ ി ം, മയി ക േമഘഗ ന ി ം, സ ന അന െ ഐശ ര ി ം ജന അന ് ആപ വ േ ാ മാണ്
സേ ാഷി ത്. അ േലാേമന ബലിനം തിേലാേമന നം
ആ ല ബലം ശ ം വിനേയന ബേലന വാ 10
ചാണക നീതി
50
ക നായ ശ വിെന വഴ ിെ ാ ം, െന എതി ം, തനി ് ല ം ക ശ വിെന വഴ കേയാ ബലം േയാഗി കേയാ െച ം വശ ാ ണം. ബാ വീര ം ബലം രാ ാം
ാ േണാ വിദ് ബലി പെയൗവനമാ ര ം ീണാം ബലമ മം 11
രാജാ ാ െട ബലം ക ി ം, ാ ണെ ബലം
ാന ി ം, ീ െട ബലം െസൗ ര ി ം, യൗ ന ി ം, മ രഭാഷണ ി മാണ്. നാത ം സരൈല ഭാവ ം ഗത ാ പശ വന ലീം ഛിദ േ സരലാ ാ ി ി പാദപാഃ 12 നാം വളെരയധികം സരളസ ഭാവ വ ( ഗതി ാ ) ആക ത്. കാ ി െച ് േനാ ിയാ കാണാം
േനെര നി മര െള ാം റി െ . എ ാ വള മര റി െ മി . യേ ാദകം ത വസ ി ഹംസാഃ തൈഥവ ം പരിവ ജയ ി ന ഹംസ േല ന നേരണ ഭവ ം ന ജേ നരാ യേ 13
എവിെട ജല േ ാ അവിെട അരയ വസി . അവിടെ ജലം വ േ ാ അവ അതിെന ഉേപ ി
ചാണക നീതി
51
ക ം െച . മ ഷ ഹംസ െളേ ാെല ഏതിെന ം േയാജന േ ാ ആ യി ക ം പി ീട് ത ജി ക ം െച ത്. ഉപാ ജിതാനാം വി ാനാം ത ാഗ ഏവ ഹി ര ണം തടാേഗാദര സം ാനാം പരിവാഹ ഇവാംഭസാം 14 തടാക ി െക ി ിട െവ ം റേ െ ാ
േ ാ അതിെല ജലം മാ േപാെല സ പി െ ധനെ െചലവഴി തി െടയാണ് അത് സംര ി െ ത്. യസ ാ ഥ സ മി ാണി യസ ാ ഥ സ ബാ വാഃ യസ ാ ഥഃ സ മാംേ ാേക യസ ാ ഥഃ സ ച ജീവതി 15 സ വന്‍ ം, ബ ം ധാരാള
ാ ം. സ വനാണ് ഈ േലാക ി യഥാ ഥ ഷ . അവ തെ യാണ് യഥാ ഥ ി ജീവി ം. സ ിതാനാം ഇഹ ജീവേലാേക ചത ാരി ചി ാനി വസ ി േദേഹ ദാന സംേഗാ മ രാ ച വാണി േദവാ നം ാ ണത ണം ച 16 ദാനം െച ക, മ രമായി സംസാരി ക, ഈശ ര ജ െച ക, ാ ണെര (വിദ ാ ാരായ സ ന െള)
ചാണക നീതി
52
സേ ാഷി ി ക എ ീ നാല് ശീല വ ഈ േലാക ി േ ാ തെ സ ിലാണ് വസി ത്.
അത േകാപഃ ക കാ ച വാണീ ദരി താ ച സ ജേന ൈവരം നീച സംഗഃ ലഹീനേസവാ ചി ാനി േദേഹ നരക ിതാനാം 17 അത ം േകാപേ ാെട ം ക മാ ം സംസാരി ക ം, ദാരി ാരായിരി ക ം, സ ാ മായി
ശ തയിലാ ക ം, നീച ാ മായി ക ം, ലഹീന ാെര േസവി ക ം െച വ ഈ േലാക ി േ ാ തെ നരക ിലാണ് വസി ത്.
ഗമ േത യദി േഗ മ ിരം ലഭ േത കരികപാലെമൗ ികം ജം കാലയഗേത ച ാപ േത വ -ഖരച ഖ നം 18 സിംഹ ിെ ഹയി െച ാ അവിെടനി ം ചിലേ ാ ആന െട മ ക ിെല ക ലഭിേ ാം. എ ാ െ ഹയി െച ാ അവിെട നി ് പ ിടാവിെ വാേലാ, ക ത െട െതാലി െട ക േളാ മാ േമ ലഭി ക . നഃ മിവ വ ഥം ജീവിതം വിദ യാ വിനാ
ന ഹ േഗാപേന ശ ം ന ച ദംശനിവാരേണ 19
ചാണക നീതി
53
വിദ യി ാെത ജീവിതം നായ െട വാ േപാെല വ മാണ് . നായ ് തെ വാ െകാ ് ഹ ഭാഗെ മറ വാേനാ ഈ , െകാ ക് എ ിവെയ ഓടി വാേനാ കഴി ി . വാചാം െശൗചം ച മനസഃ െശൗചമി ിയനി ഹം സ തദയാ െശൗച- േമതത് െശൗചഃ പരാ ിനാം 20 വാ ിെ ം മന ിെ ം ി ഇ ിയനി ഹ ം, അന െട ന യാ ഹി വ െട ി സ താ ക മാണ് .
േപ ഗ ിേല ൈതലം
കാേ ിം പയസി തം ഇെ ൗ ഡം തഥാ േദേഹ പശ ാ ാനം വിേവകതഃ 21 വി മണം, എ ി എ , തടിയി അ ി,
കരി ി ശ ര എ ിവ േപാെല ശരീര ി ിതി െച ആ ാവിെന വിേവക പേയാഗി ്
അറി ക.
ചാണക നീതി
54
അ ായം 8 അധമാ ധനമി ി ധനം മാനം ച മ മാഃ ഉ മാ മാനമി ി മാേനാ ഹി മഹതാം ധനം 1 നീച ാ ധനം മാ ം ആ ഹി . മധ മ ാ മാന ം ധന ം ആ ഹി . ഉ മ ാ മാനമാ ഹി . എെ ാ മഹ ് മാനം തെ യാണ് ധനം. ഇ രാപഃ പേയാ ലം താം ലം ഫലെമൗഷധം ഭ യിത ാപി ക വ ാഃ ാനദാനാദികാഃ ിയഃ 2 കരി ്, ജലം, പാ , കിഴ ്, ാ , പഴ , ഔഷധം എ ിവ കഴി ി ാെണ ി ം ാനം, ദാനം ട ിയ ത െചേ താണ്.
ദീേപാ ഭ യേത ധ ാ ം ക ലം ച യേത യദ ം ഭ േത നിത ം ജായേത താ ശീ ജാ 3 വിള ് ഇ ിെന ഭ ി ക ം കരിെയ സവി ക ം െച . (മ ഷ ം) നിത ം
ഭ ി ആഹാര ിന് സ ശമായി മ ാ . വി ം േദഹി ണാന ിേത മതിമാ ാന േദഹി ക ചിത് ാ ം വാരിനിേധ ജലം ഘന േഖ മാ ര ം സദാ
ജീവാ ാവര ജംഗമാം സകലാ സ ീവ മ ലം യഃ പശ തേദവ േകാടി ണിതം ഗ മംേഭാനിധിം 4
ചാണക നീതി
55
ിമാ എേ ാ ം േയാഗ ത വ മാ ം ധനം ന ണം, മ വ ് ഒരി ം ന ത്. സ ം ന ജല ിെന കാ േമഘ ള്‍ മാ ര താ ി മാ ക ം അ െപ ി ് മിയിെല എ ാ ചരാചര ം ജീവേന ക ം അതി ം റേമ സ ി നിെ ജലെ എ േയാ മട ണ താ ി തിരി ന ക ം െച .
ചാ ാലാനാം സഹൈ രിഭി ദ ശിഭിഃ ഏേകാ ഹി യവനഃ േ ാ േതാ ന നീേചാ യവനാത് പരഃ 5 തത ദ ശികളായ ാനിക ആയിരം ച ാല ാ ല മാണ് ഒ യവനെന പറ ി ്.
അ െകാ ് യവനനി ം നീചനായി ആ മി . ൈതലാഭ ംേഗ, ചിതാ േമ ൈമ േന െ ൗര ക ണി താവദ് ഭവതി ച ാേളാ യാവത് സാനം ന ചാചേരത് 6 എ േത തി േശഷ ം, ശവസം ാര ി പെ തി േശഷ ം, ൈമ ന ി േശഷ ം, െ ൗരം െച തി േശഷ ം ാനം കഴി വെര ഒരാ ച ാലനാണ്. അജീ േ േഭഷജം വാരി ജീ േ വാരി ബല ദം േഭാജേന ചാ തം വാരി േഭാജനാേ വിഷാപഹം 72
2 അവസാനെ ര വരിക ് "േഭാജനാദൗ വിഷം വാരി, േഭാജനാേ േതാപമം" എ ം പാഠേഭദ ്
ചാണക നീതി
56
അജീ ിന് ജലം ഔഷധമാണ്. ആഹാരം ദഹി കഴി ാ ം െവ ം ടി ത് ബല ദമാണ്. ഭ ണ ിനിടയി െവ ം ടി ത് അ തി ല മാണ്. ഭ ണം കഴി ് െവ ം ടി തി െട
ശരീര ിെല വിഷാംശ ളി ാതാ ം. ഹതം ാനം ിയാഹീനം ഹത ാ ാനേതാ നരഃ ഹതം നി നായകം ൈസന ം ീേയാ ന ാ ഹ ഭ ത കഃ 8
േയാഗി െ ടാ വിദ ം, അ ാനിയായ
മ ഷ ം, നായകനി ാ ൈസന ം, ഭ ാ ാരി ാ ീക ം നശി .
കാേല താ ഭാര ാ ബ ഹ ഗതം ധനം
േഭാജനം ച പരാധീനം തി ഃ ംസാം വിഡ ംബനാഃ 9 വാ ക ില് മരി േപായ ഭാര , ബ െട ക ി സ ്, അന െ വീ ിെല ആഹാരം എ ീ
ം ഷ ാ ് ദൗ ഭാഗ കരമാണ്. നാ ിേഹാ ം വിനാ േവദം ന ച ദാനം വിനാ ിയാ ന ഭാേവന വിനാ സി ി സ് മാദ് ഭാേവാ ഹി കാരണം 10 അ ിേഹാ ം ടാെത േവദപഠനം, ദാനം ടാ യാഗ ം വ മാണ്. ശരിയായ മേനാഭാവം ടാെത ഒ ി ം സഫലമാകി . അതിനാ ഭാവം തെ യാണ് ധാനം.
ചാണക നീതി
57
ന േദേവാ വിദ േത കാേ ന പാഷാേണ ന േയ ഭാേവ ഹി വിദ േത േദവ സ് മാ ഭാേവാഹി കാരണം 11 ൈദവം മര ിേലാ, ക ിേലാ, മ ിേലാ നി ി വി ഹ ില ിതി െച ത്. ഭ െ ഭാവ ിലാണ് ഈശ ര ിതി െച ത് (ഭ ി െകാ മാ േമ ഈശ ര െവളിെ ). അ െകാ ് ഭാവം തെ യാണ് ധാനം. കാ പാഷാണധാ നാം ത ാ ഭാേവന േസവനം
യാ ച തയാ സി സ വി ഃ സീദതി 12 ഒരാ മരേമാ, ശിലേയാ, േലാഹേമാ ഉപേയാഗി ് വി ഹ ാ ി ഭ ിേയാെട ആരാധി ാ , ഭഗവാ അയാ െട ഭ ി ം വിശ ാസ ം െകാ ് നായി അയാളി സാദി ം. ശാ ി ല ം തേപാനാ ി ന സേ ാഷാത് പരം ഖം ന യാഃ പേരാ വ ാധി ന ച ധ േ ാ ദയാപരഃ 13 ശാ ി ല മായ തപ േവെറയി . സം ി േയ ാ വലിയ സേ ാഷ മി . രാ ഹ ി േന ാ വലിയ വ ാധി ം, ദയേയ ാ വലിയ ധ മി . േണാ ഷയേത പം ശീലം ഷയേത ലം
സി ി ഷയേത വിദ ാം േഭാേഗാ ഷയേത ധനം 14
ചാണക നീതി
58
ണം സൗ ര ിെന ം, ശീലം (സ ഭാവം) ലെ ം, വിജയം വിദ െയ ം, േഭാഗം സ ി
െന ം അല രി . നി ണസ ഹതം പം ഃശീലസ ഹതം ലം അസി സ ഹതാ വിദ ാ അേഭാേഗന ഹതം ധനം 15 ണമി ാ െ സൗ ര ം, ശീലം (സ ഭാവം)
ഇ ാ വെ ല ം, വിജയം േനടാ വെ വിദ ം, േഭാഗമി ാ വെ ധന ം വ ഥഭമാണ്.
ം മിഗതം േതായം ാ നാരീ പതി താ ചിഃ േ മകേരാ രാജാ സ േ ാ ാ ണഃ ചിഃ 16
ഗ ഭ ിെല ജല ം, പതി തയായ ീ ം, ജാ
േ മം െച രാജാ ം, സ നായ ാ ണ ം രാണ്.
അസ ാ ദ ിജാ ന ാ: സ ാ മഹീ തഃ സല ാ ഗണികാ ന ാ നി ല ാ ലാംഗനാ: 17 സേ ാഷമി ാ ാ ണ ം, സ നായ രാജാ ാ ം, ല ാവതിയായ േവശ ക ം, നി ല കളായ ല ീക ം നശി .
കിം േലന വിശാേലന വിദ ാഹീേനന േദഹിനാം
ലം ചാപി വി േഷാ േദൈവരപി സ ജ േത 18
ചാണക നീതി
59
വിദ യി ാ വ ഉ ത ല ി ജനി ിെ കാര ം? വിദ ാ താ ല ി ജനി വനാെണ ി ം അയാ േദവ ാരാ േപാ ം ആദരി െ . വിദ ാ ശസ േത േലാേക വിദ ാ സ ജ േത വിദ യാ ലഭേത സ ം വിദ ാ സ ജ േത 19 അറി വ എ ായിട ം ജന ളാ ആദരി െ . അറിവ് എ ാം േനടി . അറിവ് എ ായിട ം ആദരണിയമാണ്. പയൗവനസ ാ വിശാല ലസംഭവാഃ
വിദ ാഹീനാ ന േശാഭേ നി ഗ ാഃ ഇവ കിം കാ 20 സൗ ര ം, യൗവന വ ം, ഉ ത ല ി ജനി വ ം വിദ ാഹീനരാെണ ി , യാെതാ ഗ മി ാ രി ി െളേ ാെല,
േശാഭി ി . മാംസഭൈ ഃ രാപാൈന ൈഖ ാ ര വ ജിൈതഃ പ ഭിഃ ഷാകാൈര ഭാരാ ാ ാ ഹി േമദിനീ 21 മാംസം ഭ ി വ ം, മദ പാനിക ം, ഢ ാ ം, നിര ര മായ മ ഷ ാകാര ി ഗ ളാ ഈ മി ് ഭാരേമറിയിരി കയാണ്.
അ ഹീേനാ ദേഹദ് രാ ം മ ഹീന ഋത ിജഃ യജമാനം ദാനഹീേനാ നാ ി യ സേമാ രി ഃ 22
ചാണക നീതി
60
അ ദാനം ടാെത യ ം രാ െ ം, മ ം ടാെത യ ം േരാഹിതെന ം, ദാനം ടാെത യ ം യജമാനെന ം നശി ി .
അതിനാ േവ വിധം നട ിയിെ ി യ ി സമമായ ശ േവെറയി .
ചാണക നീതി
61
അ ായം 9
ിമി സി േച ാത വിഷയാ വിഷവ ജ മാ വദയാേതാഷസത ം പീ ഷവദ് ഭജ 1
ി ഇ ി െവ ി ഖേഭാഗവ െള വിഷ
െ െയ േപാെല ത ജി ് മ, നി പടത, ദയാ, സേ ാഷം, സത സ ത എ ിവെയ അ തിെന െയ േപാെല േസവി ക. പര രസ മ ാണി േയ ഭാഷേ നരാധമഃ ത ഏവം വിലയം യാ ി വാല് മീേകാദര സ വത് 2 അന െട രഹസ പറ നട വ ചിത
ിനക െപ േപായ പാ ിെനേ ാെല സ യം നശി േപാ . ഗ ഃ വ േ , ഫലമി ദേ , നാകാരി ം ഖ ച നസ , വിദ ാ ധനാഢ , പ ിരാ ഃ ധാ ഃ രാ േകാപി ന ിേദാഽ ത് 3 സ ിന് ഗ ം, കരി ി പഴ ം, ച നമര ി ം, പാ ിത ധനിക ം, ദീ ഘാ രാജാ ം കാണെ ി . പ ്
ാവിെന ഉപേദശി ാ ആ മി ായി െകാ ാകാം ഇ െന സംഭവി ത്.
ചാണക നീതി
62
സ െ ൗഷധീനാമ താ ധാനാ സ േ െസൗേഖ ഷ ശനം ധാനം സ േ ിയാണാം നയനം ധാനം സ േ ഗാേ ശിരഃ ധാനം 4 ഔഷധ ളി അ ം3, ഖാ ഭവ ളി േഭാജന ം, ഇ ിയ ളി ക ക ം, അവയവ ളി ശിര മാണ് ഏ ം ധാനെ ത്. േതാ ന സ രതി േഖ ച ചേല വാ ാ
ം ന ജ ിതമിദം ന ച സംഗേമാ ി േവ ാ ി ിതം രവിശശി ഹണം ശ ം ജാനാതി േയാ ദ ിജവരഃ സ കഥം ന വിദ ാ 5 ബാഹ ാകാശ ി ത സ രി . അവിെട നി ം എെ ി ം സേ ശം മിയിേല വ മി . ര ച ാ െട ഹണെ റി ് ആ ം േനരെ
പറ േക ി മി . ആകാശചാരിക മായി ക മി . എ ി ം ര ച ാ െട ഹണം ത
മായി വചി ാ ണ എ െന പ ിതനാ കാതിരി ം? വിദ ാ ീ േസവകഃ പാ ഃ
ധാ േതാ ഭയകാതരഃ ഭാ ീ ച തിഹാരീ ച സ ാ േബാധേയത് 6
3 ചി താകാനാ സാ ത. സ ീയമായ അ ത് പാനീയമാണേ ാ.
ചാണക നീതി
63
വിദ ാ ഥി, േസവക , യാ ാര , വിശ വ , ഭയ വ , ഭാരം മ വ , കാവ ാര എ ീ ഏ േപ ഉറ ക ാ അവെര ഉണ േ താണ്. അഹിം പം ച ശാ ലം ം ച ബാലകം തഥാ പരശ ാനം ച ഖം ച സ ാ ന േബാധേയത് 7 പാ ്, രാജാവ്, ലി, ശി , , അന െ നായ, ഢ എ ീ ഏ േപ ഉറ ക ാ അവെര ഉണ ത്. അ ാധീതാ ൈയ േവദാ ഥാ ാ േഭാജിനഃ േത ദ ിജാഃ കിം കരിഷ ി നി വിഷാ ഇവ പ ഗാഃ 8 സാ ികലാഭ ി േവ ി േവദം പഠി വ ം,
ാെര േസവി ് ജീവി വ മായ ാ ണ വിഷമി ാ പാ ിെനേ ാെല നി വീര രാണ്. യ ി േ ഭയം നാ ി േ ൈനവ ധനാഗമഃ നി േഹാ േഹാ നാ ി സ േ : കിം കരിഷ തി 9 ഒരാ േകാപി േ ാ അന ് ഭയമി ാതിരി ക ം, സേ ാഷി േ ാ ലാഭ ാകാതിരി ക ം, അയാ ് ആെര ം അ ഹി വാേനാ
ശി ി വാേനാ കഴി ക മിെ ി പിെ അയാ േകാപി ിെ ഫലമാ ത്?
ചാണക നീതി
64
നി വിേഷണാപി സ േ ണ ക വ ാ മഹതീ ഫണാ വിഷമ ന ചാപ ഫടാേടാേപാ ഭയ രഃ 10 വിഷമി ാ പാ ം പ ിവിട േ താണ്. പാ ിന് വിഷ െ ി ം ഇെ ി ം അതിെ വിട പ ി അന ് ഭയ ളവാ താണ്. ാത ദ ത സംേഗന മധ ാേ ീ സംഗതഃ
രാ ൗ ചൗര സംേഗന കാേലാ ഗ ി ധീമതാം 11
ിമാ ാ കാല ് കളിെയ റി (മഹാഭാരത െ റി ്) ച െച ം, ഉ ് ീെയ റി (രാമായണെ റി ്) ച െച ം, രാ ിയി േമാഷണെ റി ് (ഭാഗവതെ റി ്) ച െച ം കാലം കഴി . സ ഹ ഥിതാ മാലാ സ ഹ ച നം സ ഹ ലിഖിതം േ ാ ം ശ സ ാപി ിയം ഹേരത് 12 ഈശ ര ജ ായി സ ം ൈക െകാ ാ ിയ മാല, താ തെ അര ച നം, സ മായി എ തിയ േ ാ ം എ ിവ െട ഫലമായി ഇ ല മായ ഐശ ര ാ . ഇ ദ ാ ിലാഃ ാഃ കാ ാ േഹമ ച േമദിനീ ച നം ദധി താം ലം മ നാദ് ണവ ധനം 13 കരി ്, എ ്, (സം ാരമി ാ വെന അ ി ) യായ ീ, സ ം, മ ്, ച നം,
ചാണക നീതി
65
ൈതര്, താം ലം എ ിവെയ മ ി ം േതാ ം ണേമ ം.
ദരി താ ധീരതയാ വിരാജേത വ താ ഭതയാ വിരാജേത
കദ താ േചാ തയാ വിരാജേത പതാ ശീലതയാ വിരാജേത 14
ദാരി ം ധീരത െകാ ം, പഴയ വ ം ി െകാ ം, ചി റ ആഹാരം െകാ ം, സൗ ര മി ാ
സ ഭാവ ണം െകാ ം വിരാജി .
ചാണക നീതി
66
അ ായം 10 ധനഹീേനാ ന ഹീന ധനികഃ സ നി യഃ വിദ ാരത് േനന േയാ ഹീന: സ ഹീന: സ വ : 1 സ ിെ അഭാവം െകാ ് മാ ം ഒരാ ദരി നാ ി , അയാ ധനിക തെ യാണ്. എ ാ അറിവി ാ വ എ ാം െകാ ം ദരി നാണ്.
ി തം ന േസത് പാദം വ തം പിേബ ലം ശാ തം വേദദ് വാക ം മനഃ തം സമാചേരത് 2 ക ക െകാ ീകരി ല കാ െവ ക ം, വ ം െകാ ് മാ ിയ ജലം ടി ക ം, ശാ ാനം െകാ ് മായ വാ
ക സംസാരി ക ം, മന െകാ ് ീകരി വ ികള്‍ അ ി ക ം െചേ താണ്.
ഖാ ി േചത് ത േജത് വിദ ാം
വിദ ാ ി േചത് ത േജത് ഖം ഖാ ിനഃ േതാ വിദ ാ േതാ വിദ ാ ിനഃ ഖം 3
ഖമാ ഹി വ വിദ ഉേപ ി െ .
വിദ യാ ഹി വ ഖെ ം (വിഷയേഭാഗം) ഉേപ ി െ . എെ ാ ഖം കാം ി വന്‍
ചാണക നീതി
67
വിദ െയ െന ലഭി ാനാണ്? വിദ കാം ി വന്‍ ഖെമ െന ലഭി ാനാണ്?
കവയഃ കിം ന പശ ി കിം ന വ ി േയാഷിത മദ പാഃ കിം ന ജ ി കിം ന ഭ ി വായസാഃ 4 കവിക എ ാണ് കാണാ ത്? ീക എ ാണ് െച ാ ത്? മദ പാനിക എ ാണ് പറയാ ത്? കാ ഭ ി ാ തായി എ ാ ത്? ര ം കേരാതി രാജാനം രാജാനം ര േമവ ച ധനിനം നി ധനം ൈചവ നി ധനം ധനിനം വിധിഃ 5 വിധി ഭി ാരെന രാജാവാ ക ം, രാജാവിെന ഭി ാരനാ ക ം, ധനികെന ദരി നാ ക ം, ദരി െന ധനികനാ ക ം െച .
ാനാം യാചകഃ ശ ഃ ഖാനാം േബാധേകാ രി ഃ ജാര ീണാം പതിഃ ശ ഃ േചാരാണാം ച മാ രി ഃ 6 അത ാ ഹി ് ഭി ാര ം, ഢന്‍ ഉപേദശി വ ം, ജാര ീ ് ഭ ാ ം, ക ാ ് ച ം
ശ വാണ്. േയഷാം ന വിദ ന തേപാ ന ദാനം
ാനം ന ശീലം ന േണാ ന ധ ഃ േത മ േലാേക വി ഭാര താ മ ഷ േപണ ഗാ ര ി 7
ചാണക നീതി
68
ആ ാേണാ വിദ ം, തപ ം, ദാനശീല ം, ാന ം, സ ം, സ ഭാവ ം, ധ നി ം
ഇ ാ ത് അവ ഈ േലാക ി മി ് ഭാരമായി മ ഷ പം ് ജീവി ഗ ളാണ്. അ ഃസാര വിഹീനാനാം ഉപേദേശാ ന ജായേത മലയാചലസംസ ഗാത് ന േവ നായേത 8 അക ് കാ ി ാ വ ് ഉപേദശം െകാ ് േയാജന ാ ി . മലയപ തത മാ
സംസ ഗം െകാ േപാ ം ള ച നമായി മാ ി . യസ നാ ി സ യം ാ ശാ ം തസ കേരാതി കിം േലാചനാഭ ാം വിഹീനസ ദ പണഃ കിം കരിഷ തി 9 സ യം വിേവക ാനമി ാ വ ് ശാ ാനം െകാ ് എ േയാജന ാകാനാണ്? ക ി ാ
വന്‍ ക ാടി െകാ ് എ േയാജന ാ കാനാണ്?
നം സ നം ക പാേയാ നഹി തേല അപാനം ശതധാ ധൗതം ന േ ം ഇ ിയം ഭേവത് 10 ഃസ ഭാവികെള ന വരാ ി മാ വാ യാെതാ പായ ം ഈ മിയിലി . വിസ ജേന ിയെ എ വ ം ക കിയാ ം അത് ഇ ിയ ളി േ മാ കയി .
ചാണക നീതി
69
ആ േദ ഷാത് ഭേവ ത ഃ പരേദ ഷാത് ധന യഃ രാജേദ ഷാത് ഭേവ ാേശാ േദ ഷാത് ല യഃ 11 മഹാ ാ േളാ വിേരാധം െകാ ് മരണ ം, മെ ാരാേളാ വിേരാധം െകാ ് ധനനാശ ം, രാജാവിേനാ വിേരാധം െകാ ് സ നാശ ം,
ാ ണേനാ വിേരാധം െകാ ് ലനാശ ം സംഭവി . വരം വനം വ ാ ഗേജ േസവിതം മാലയം പ ഫലാം േഭാജനം േണ ശ ാ ശതജീ ണവ ലം
ന ബ മേ ധനഹീന ജീവനം 12 ലി ം ആന ം വസി കാ ി ഇല ം, പഴ ം,
െവ ം കഴി ം, ി കിട ം, പഴകിയ മര രി ധരി ം കഴി താണ് ബ െടയിടയി ദരി നായി ജീവി തിേന ാ ന ത്. വിേ ാ സ ലം ച സ ാ േവദഃ ശാഖാ ധ ക ാണി പ ം ത ാ ലം യ േതാ ര ണീയം ഛിേ േല ൈനവ ശാഖാ ന പ ം 13
ാ ണെന ഒ മായി ക തിയാ അതിെ േവ സ ാവ ന ം, ശാഖക േവദ ം, ഇലക ധാ ികക മാണ്. അ െകാ ് േവരിെന യാസെ ് ര ിേ താണ്. േവ കളിെ ി
പിെ െകാ ം, ഇലക െമവിെട ാകാനാണ്?
ചാണക നീതി
70
മാതാ ച കമലാ േദവീ പിതാ േദേവാ ജനാ നഃ ബാ വാ വി ഭ ാ സ േദേശാ വന യം 14 എെ അ ല ീ േദവി ം, പിതാവ് വി ഭഗവാ ം, ബ വി ഭ െര ാവ ം തെ ം, സ േദശം
േലാക �
Recommended